"ഡെസിഡേറിയോ ഡ-സെറ്റിങ്യാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pt:Desiderio da Settignano
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Desiderio da Settignano}}
[[ചിത്രം:DDSettignano.jpg|thumb|200px|right|യേശുവും യോഹന്നാനും.]]
ഒരു [[ഇറ്റലി|ഇറ്റാലിയന്‍ഇറ്റാലിയൻ]] ശില്പിയായിരുന്നു '''ഡെസിഡേറിയോ ഡ സെറ്റിങ്യാനോ'''. പ്രശസ്ത ശില്പിയായ [[ഡൊണാറ്റെലോ|ഡൊണാറ്റെലോയുടെ]] ശൈലിയിലാണ് ഇദ്ദേഹം ശില്പ നിര്‍മാണംനിർമാണം ആരംഭിച്ചത്. [[ഫ്ളോറന്‍സ്ഫ്ളോറൻസ് കതീഡ്രല്‍കതീഡ്രൽ|ഫ്ളോറന്‍സ്ഫ്ളോറൻസ് കതീഡ്രലിനുവേണ്ടി]] ഡൊണാറ്റെലോ രൂപം നല്കിയ സിങ്ങിങ് ഗാലറിയിലെ കുട്ടികളുടെ രൂപങ്ങളെ മാതൃകയാക്കി [[മഡോണ ആന്‍ഡ്ആൻഡ് ചൈല്‍ഡ്ചൈൽഡ്]] എന്ന ശില്പം ഇദ്ദേഹം നിര്‍മിച്ചുനിർമിച്ചു. മറ്റേതൊരു ഇറ്റാലിയന്‍ഇറ്റാലിയൻ ശില്പിയെക്കാളുമേറെ കരവിരുതു കാട്ടാന്‍കാട്ടാൻ ഡെസിഡേറിയോവിനു കഴിഞ്ഞിരുന്നു. ഫ്ളോറന്റൈന്‍ഫ്ളോറന്റൈൻ ഹ്യൂമനിസ്റ്റ് ഗ്രിഗോറിയോയുടെ കുടീരമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ശില്പമായി കരുതപ്പെടുന്നത്. സ്ത്രീശില്പങ്ങള്‍സ്ത്രീശില്പങ്ങൾ നിര്‍മിക്കുന്നതില്‍നിർമിക്കുന്നതിൽ ഡെസിഡേറിയോ വിശേഷ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നു. [[ഫ്ലോറന്‍സ്ഫ്ലോറൻസ്|ഫ്ളോറന്‍സിലുംഫ്ളോറൻസിലും]] [[വാഷിങ്ടണ്‍വാഷിങ്ടൺ|വാഷിങ്ടനിലും]] ഇതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ കാണാം.
 
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ശില്പ്പികള്‍ശില്പ്പികൾ]]
 
[[ca:Desiderio da Settignano]]
"https://ml.wikipedia.org/wiki/ഡെസിഡേറിയോ_ഡ-സെറ്റിങ്യാനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്