"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ഷ്വാൻ ത്സാങ് >>> ഷ്വാൻ ത്സാങ്
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Xuanzang}}
[[ചിത്രം:Xuanzang w.jpg|thumb| ഷ്വാന്‍ഷ്വാൻ ത്സാങ്ങിന്റെ ചിത്രം]]
പ്രാചീനകാലത്തെ ഒരു [[ചൈന|ചൈനീസ്]] സഞ്ചാരിയായിയും പണ്ഡിതനുമായിരുന്നു'''ഷ്വാന്‍ഷ്വാൻ ത്സാങ്''' അഥവാ '''ഹുയാന്‍ഹുയാൻ സാങ്'''.(ജനനം:602-3?- മരണം:664) ഇംഗ്ലീഷ്: Xuanzang, ചൈനീസ്: 玄奘.(ഹുയാന്‍ഹുയാൻ സാങ്) [[ബുദ്ധമതം|ബുദ്ധമതവിശ്വാസിയായിരുന്ന]] അദ്ദേഹം ചൈനയിലാണ്‌ ജനിച്ചത്. അപൂര്‍‌വമായഅപൂർ‌വമായ ബുദ്ധമത ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ തേടി ഭാരതം സന്ദര്‍ശിക്കുകയുംസന്ദർശിക്കുകയും സന്ദര്‍ശനക്കുറിപ്പുകള്‍സന്ദർശനക്കുറിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തന്റ്റെ ആത്മകഥയിലെ വിവരണങ്ങള്‍വിവരണങ്ങൾ വിലമതിക്കാനാവാത്ത ചരിത്രരേയാണിന്ന്‍ചരിത്രരേയാണിന്ൻ. ഹര്‍ഷവര്‍ദ്ധന്റെഹർഷവർദ്ധന്റെ കാലത്താണ്‌ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്സന്ദർശിച്ചത്. പ്രാചീന ചൈനയും [[ഭാരതം|ഭാരതവും]] തമ്മലുണ്ടായിരുന്ന സാസ്കാരിസമ്പര്‍ക്കത്തിന്റെസാസ്കാരിസമ്പർക്കത്തിന്റെ പ്രതിരൂപമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നുണ്ട്.
== ജീവിതരേഖ ==
=== ജനനം, ബാല്യം ===
ചൈനയിലെ ഹൊനാന്‍ഹൊനാൻ പ്രവിശ്യയിലെ ചിന്‍ചിൻ-ലി-യൂ എന്ന ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. ക്രിസ്തുവര്‍ഷംക്രിസ്തുവർഷം 602/603-ലാണ്‌ ജനനം എന്നാണ്‌ കരുതുന്നത്. പ്രശസ്തമായ പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പിതാവായ ഹ്യൂയും മുത്തച്ഛനായ കോങ്ങും അന്നാട്ടില്‍അന്നാട്ടിൽ ആദരിക്കപ്പെട്ടിരുന്ന പണ്ഡിതന്മാരായിരുന്നു. ഹ്യൂയിയുടെ നാലു പുത്രന്മാരില്‍പുത്രന്മാരിൽ ഇളയവനാണ്‌ ത്സാങ്. മൂത്തസഹോദരന്‍മൂത്തസഹോദരൻ ബുദ്ധമതപണ്ഡിതനായിരുന്നു. അദ്ദേഹം ലൊയാങ്ങിലെ ബുദ്ധവിഹാരത്തിലായിരുന്നു താമസിച്ചിരുന്നത്. ത്സാങ്ങിന്‌ ബുദ്ധമതതത്വചിന്തയിലുള്ള താല്പര്യം അറിഞ്ഞ സഹോദരന്‍സഹോദരൻ അദ്ദേഹത്തെ ഇടക്ക് ലോയാങ്ങിലെ ആശ്രമത്തില്‍ആശ്രമത്തിൽ കൊണ്ടുപോകുകയും ത്സാങ്ങിന്‌ ധാരാളം വായിക്കാനുള്ള അവസരങ്ങള്‍അവസരങ്ങൾ ലഭിക്കുകയും ചെയ്തു.
=== ഭിക്ഷാടനം ===
ത്സാങ്ങിന്റെ ത്യാഗസന്നദ്ധതയും ശീലവും മനസ്സിലാക്കി ഭിക്ഷുക്കള്‍ഭിക്ഷുക്കൾ അദ്ദേഹത്തെ പ്രായം തികയുന്നതിനു മുന്നേ തന്നെ ഭിക്ഷാ പട്ടം നല്‍കാനായിനൽകാനായി തിരഞ്ഞെടുത്തു. അദ്ദേഹം ചൈനയിലെ പ്രമുഖ ബുദ്ധവിഹാരങ്ങളിലെല്ലാം താമസിച്ച്, പ്രമുഖ ആചാര്യന്മാരുടെ ശിഷ്യത്വം സീകരിച്ചു. മിക്കവാറും ബുദ്ധമതഗ്രന്ഥങ്ങള്‍ബുദ്ധമതഗ്രന്ഥങ്ങൾ എല്ലാം അദ്ദേഹം പഠിച്ചു. താമസിയാതെ അദ്ദേഹം പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും നടത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് ചൈന മുഴുവനും അറിയാന്‍അറിയാൻ തുടങ്ങി.
 
അക്കാലത്ത് ചൈനയില്‍ചൈനയിൽ പ്രചരിച്ചിരുന്ന ബുദ്ധമതഗ്രന്ഥങ്ങളില്‍ബുദ്ധമതഗ്രന്ഥങ്ങളിൽ മിക്കവയിലും പല തെറ്റുകളും കടന്നുകൂടിയിരുന്നു. പല പണ്ഡിതരും അവരുടേതായ വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ നടത്തുകയും ആശയങ്ങള്‍ആശയങ്ങൾ വളച്ചൊടിക്കുകയും ചെയ്തിരുന്നു. ത്സാങ്ങിനുണ്ടായ പല സംശയങ്ങളും തീര്‍ത്തുതീർത്തു കൊടുക്കാന്‍കൊടുക്കാൻഗ്രന്ഥങ്ങള്‍ക്കോഗ്രന്ഥങ്ങൾക്കോ അന്നത്തെ ആചാര്യന്മാര്‍ക്കോആചാര്യന്മാർക്കോ ആയില്ല. പലരും ചേരി തിരിഞ്ഞ് തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാനും, ഗ്രന്ഥങ്ങളിലെ തെറ്റുകള്‍തെറ്റുകൾ പരിഹരിക്കാനും ബുദ്ധമത തത്ത്വങ്ങള്‍ക്ക്തത്ത്വങ്ങൾക്ക് ദേശഭേദാതീതമായ ഏകീകൃതരൂപം ഉണ്ടാക്കുവാനും അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍എന്നാൽ ബുദ്ധഗ്രന്ഥങ്ങളുടെ മൂലരൂപം ഭാരതത്തില്‍ഭാരതത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബുദ്ധമതതത്വങ്ങളുടെ അനര്‍ഘമായഅനർഘമായ സ്വഭാവ വൈശിഷ്ട്യം പില്‍ക്കാലപിൽക്കാല തലമുറക്ക് നഷ്ടപ്പെടാതിരിക്കാനായി അതിന്റെ പാവനത്വം കാത്തുസൂക്ഷിക്കേണ്ടത് അദ്ദേഹം തന്റെ കടമയായി കരുതുകയും ബുദ്ധദേവന്റെ നാട്ടിലേക്ക് യാത്ര ചെയ്യുവാനും ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ കണ്ടെത്തി പകര്‍പ്പ്പകർപ്പ് ഉണ്ടാക്കുവാനും അദ്ദേഹം തീരുമാനിച്ചു
 
=== ഭാരതത്തിൽ ===
=== ഭാരതത്തില്‍ ===
[[ചിത്രം:harshavardhana.jpg|thumb|400px|right|[[ഹര്‍ഷവര്‍ദ്ധനന്‍ഹർഷവർദ്ധനൻ]] [[ചൈന|ചൈനീസ്]] സഞ്ചാരിയായ [[ഷ്വാന്‍ഷ്വാൻ ത്സാങ്|ഹുയാന്‍ഹുയാൻ സാങ്ങിനെ]] [[നാളന്ദ|നാളന്ദയില്‍നാളന്ദയിൽ]] വെച്ച് സ്വീകരിക്കുന്നു. ഇന്ത്യന്‍ഇന്ത്യൻ പാര്‍ലമെന്റ്പാർലമെന്റ് മന്ദിരത്തില്‍മന്ദിരത്തിൽ ഉള്ള ചുമര് ചിത്രം]]
ചൈനയുടെ പടിഞ്ഞാറുള്ള ചാങ്ങ് ആനിൽ നിന്നും 629-ആമാണ്ടിലാണ് ഷ്വാൻ സാങ് തന്റെ യാത്ര യുടങ്ങിയത്. യാത്ര തുടങ്ങുമ്പോൾ അദ്ദേഹത്തിന് 26 വയസ്സായിരുന്നു. തുർഫാൻ മരുപ്പച്ച, സമർഖണ്ട് എന്നിവിടങ്ങളിലൂടെ ഇന്നത്തെ ഉത്തര അഫ്ഘാനിസ്താനിലെത്തുകയും അവിടെ നിന്ന് വടക്കുപടിഞ്ഞാറൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്കും കടന്നു<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=171|url=}}</ref>.
 
ഈ മേഖലയിലെല്ലാം അക്കാലത്ത് ബുദ്ധമതമായിരുന്ന് അവിടങ്ങളില്‍അവിടങ്ങളിൽ പ്രചരിച്ചിരുന്നത്. [[നഗരഹാരം]], [[പുരുഷപുരം]] (പെഷവാര്‍പെഷവാർ), [[ഗാന്ധാരം]], [[തക്ഷശില]], സിംഹപുരം എന്നിവടങ്ങളിലുള്ള ബുദ്ധവിഹാരങ്ങള്‍ബുദ്ധവിഹാരങ്ങൾ അദ്ദേഹം യാത്രാമദ്ധ്യേ സന്ദര്‍ശിച്ചുസന്ദർശിച്ചു. അതിനുശേഷം അദ്ദേഹം [[കശ്മീർ|കാശ്മീരിലെത്തി]]. കാശ്മീര്‍കാശ്മീർ രാജാവ് അദ്ദേത്തിന്‌ ഹൃദ്യമായ സ്വീകരണമാണ്‌ നല്‍കിയത്നൽകിയത്. രണ്ടുവര്‍ഷംരണ്ടുവർഷം കാശ്മീരില്‍കാശ്മീരിൽ ചിലവിട്ട പ്രധാന ശാസ്ത്രഗ്രന്ഥങ്ങള്‍ശാസ്ത്രഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കിയ ശേഷം അദ്ദേഹം ദക്ഷിണ ദേശത്തിലേക്ക് യാത്രതിരിച്ചു. ജലന്ധരം (ജലന്ദര്‍ജലന്ദർ), മഥുര, ബ്രഹ്മപുരം, അഹിക്ഷേത്രം എന്നിവടങ്ങളിലെ പ്രധാന ബുദ്ധവിഹാരങ്ങളില്‍ബുദ്ധവിഹാരങ്ങളിൽ അദ്ദേഹം താമസിച്ചു പഠിച്ചു. അതിനുശേഷം അദ്ദേഹം കാനൂജിലെത്തി. ഹര്‍ഷവര്‍ദ്ധനായിരുന്നുഹർഷവർദ്ധനായിരുന്നു അന്ന് കാനൂജിലെ ചക്രവര്‍ത്തിചക്രവർത്തി. തുടര്‍ന്ന്തുടർന്ന് [[അയോദ്ധ്യ]], [[കൗശംബി]], [[വൈശാഖം]], [[ശ്രാവസ്തി]], [[കപിലവസ്തു]], [[കാശി]], [[മഗധ]], [[ഗയ ]] തുടങ്ങിയ പുണ്യസ്ഥലങ്ങള്‍പുണ്യസ്ഥലങ്ങൾ സന്ദര്‍ശിച്ചുസന്ദർശിച്ചു.
 
=== നാളന്ദയിൽ ===
=== നാളന്ദയില്‍ ===
{{main|നാളന്ദ}}
ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാപീഠമായിരുന്നു നളന്ദ വിശ്വ-വിദ്യാലയം. പതിനായിരത്തില്‍പതിനായിരത്തിൽ പരം ഭിക്ഷുക്കള്‍ഭിക്ഷുക്കൾ അവിടെ താമസിച്ച് പഠനം നടത്തിയിരുന്നു. നിരവധി വിദേശികളും വിദ്യാര്‍ത്ഥികളായിരുന്നുവിദ്യാർത്ഥികളായിരുന്നു. എല്ലാ ശാസ്ത്രശാഖകളും പഠിപ്പിച്ചിരുന്ന നളന്ദയില്‍നളന്ദയിൽ അതിനുതക്കതായ കെട്ടിടങ്ങളും താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയിരുന്നു. ലോകപ്രസിദ്ധരായിരുന്ന അദ്ധ്യപകര്‍അദ്ധ്യപകർ അവിടെ ജോലിചെയ്തിരുന്നു. ബുദ്ധമതത്തിലെ പതിനെട്ട് ശാഖകളും പഠിപ്പിച്ചിരുന്നു. ശിലാദിത്യനായിരുന്നു പ്രധാന ആചാര്യന്‍ആചാര്യൻ. അപാര പാണ്ഡിത്യമുള്ള അദ്ദേഹം ത്സാങ്ങിനെ ശിഷ്യനായി സ്വീകരിച്ചു. ബുദ്ധമതത്തിലെ ശാസ്ത്രങ്ങള്‍ശാസ്ത്രങ്ങൾ മാത്രമല്ല ബ്രാഹ്മണരുടെ വേദഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടി. ഉപനിഷത്തുക്കള്‍ഉപനിഷത്തുക്കൾ ഹൃദിസ്ഥമാക്കി. യോഗസൂത്രം, ന്യായാനുസാരശാസ്ത്രം, തര്‍ക്കശാസ്ത്രംതർക്കശാസ്ത്രം, ഭാഷാശാസ്ത്രം, പ്രാണ്യാമൂല്യശാസ്ത്രം, ഷഡ്‌പദാഭികോശം, വ്യാകരണം. എന്നീ മേഖലകളില്‍മേഖലകളിൽ അദ്ദേഹം പ്രാവീണ്യം നേടി. ചുരുക്കത്തില്‍ചുരുക്കത്തിൽ എല്ലാ ഭാരതീയദര്‍ശനങ്ങളില്‍ഭാരതീയദർശനങ്ങളിൽ അദ്ദേഹം നല്ല പാണ്ഡിത്യം കൈവരിച്ചു
 
=== മടക്കം ===
ചൈനയിലേക്ക് മദ്ധ്യേഷ്യ വഴിയുള്ള കരമാര്‍ഗ്ഗമാണ്കരമാർഗ്ഗമാണ് മടക്കയാത്രക്ക് ഷ്വാന്‍ഷ്വാൻ സാങ് തെരഞ്ഞെടുത്തത്. സ്വര്‍ണ്ണത്തിലുംസ്വർണ്ണത്തിലും വെള്ളിയിലും, ചന്ദനത്തിലും തീര്‍ത്തതീർത്ത ബുദ്ധപ്രതിമകള്‍ബുദ്ധപ്രതിമകൾ 600-ലധികം ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ തുടങ്ങിയവ 20 കുതിരകളുടെ പുറത്തേറ്റിയായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര. [[സിന്ധൂനദി]] കടക്കുമ്പോഴുണ്ടായ ഒരു അപകടത്തില്‍പ്പെട്ട്അപകടത്തിൽപ്പെട്ട് ഇവയില്‍ഇവയിൽ അമ്പതോളം ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടു. ഷ്വാന്‍ഷ്വാൻ സാങ്ങ് തന്റെ ശിഷ്ടജീവിതം മുഴുവന്‍മുഴുവൻഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ സംസ്കൃതത്തില്‍സംസ്കൃതത്തിൽ നിന്ന്‌ ചൈനീസ് ഭാഷയിലേക്ക് തര്‍ജ്ജമതർജ്ജമ ചെയ്യുന്നതിനായി ചെലവഴിച്ചു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=105-106|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
==അവലംബം==
<references/>
{{കേരളത്തില്‍കേരളത്തിൽ വന്ന സഞ്ചാരികള്‍സഞ്ചാരികൾ}}
 
[[bn:হিউয়েন সাঙ]]
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്