"ഷൊർണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഷൊര്‍ണൂര്‍ >>> ഷൊർണൂർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Infobox Indian Jurisdiction |
native_name = ഷൊര്‍ണ്ണൂര്‍ഷൊർണ്ണൂർ |
type = പട്ടണം |
latd = 10.77 | longd = 76.28|
വരി 23:
}}
 
[[ചിത്രം:Bharathapuzha fromshoranurbridge.jpg|thumb|250px|right|[[ഭാരതപ്പുഴ]] - ഷൊര്‍ണ്ണൂര്‍ഷൊർണ്ണൂർ പാലത്തില്‍പാലത്തിൽ നിന്നുള്ള കാഴ്ച]]
 
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയില്‍ജില്ലയിൽ]] [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് '''ഷൊര്‍ണൂര്‍ഷൊർണൂർ'''. [[ദക്ഷിണ റെയില്‍‌വേറെയിൽ‌വേ|ദക്ഷിണ റയില്‍‌വേക്ക്റയിൽ‌വേക്ക്]] കീഴില്‍കീഴിൽ [[മംഗലാപുരം]]-ഷൊര്‍‌ണൂര്‍ഷൊർ‌ണൂർ പാതയെ [[തിരുവനന്തപുരം]]-[[ചെന്നൈ]] പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ ഇവിടെയാണ്. [[നിലമ്പൂര്‍നിലമ്പൂർ|നിലമ്പൂരേയ്ക്ക്]] ഒരു റെയില്‍റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 6 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ കൂടിയാണിത്. തിരുവനന്തപുരം കഴിഞ്ഞാല്‍കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ റെയില്‍വെറെയിൽവെ ജംഗ്ഷന്‍ജംഗ്ഷൻ ഷൊര്‍ണൂരാണ്ഷൊർണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ദേയമായേക്കാവുന്ന ട്രയാംഗുലര്‍ട്രയാംഗുലർ സ്റ്റേഷന്‍സ്റ്റേഷൻ ഇവിടങ്ങാന്‍ഇവിടങ്ങാൻ പദ്ധതിയുണ്ട്.
 
[[ഒറ്റപ്പാലം]] - [[വടക്കാഞ്ചേരി]] - [[തൃശ്ശൂര്‍തൃശ്ശൂർ]] പാതയിലെ ഒരു സുപ്രധാന പട്ടണമാണ്‌ ഷൊര്‍ണൂര്‍ഷൊർണൂർ. [[ചെറുതുരുത്തി]] ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്‌. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊര്‍ണ്ണൂരില്‍ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കന്‍തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.
{{പാലക്കാട് ജില്ല}}
{{Palakkad-geo-stub|Shoranur}}
 
[[വര്‍ഗ്ഗംവർഗ്ഗം:പാലക്കാട് ജില്ലയിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bn:শোরানুর]]
"https://ml.wikipedia.org/wiki/ഷൊർണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്