"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using Project:AWB
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 4:
==ചരിത്രം==
[[File:Shaybani.jpg|right|thumb|മുഹമ്മദ് ഷൈബാനി ഖാൻ]]
[[ചെങ്കിസ് ഖാന്‍ഖാൻ|ചെങ്കിസ് ഖാന്റെ]] പൗത്രനായ ഷായ്‌ബാൻ അഥവാ ഷിബാന്റെ പരമ്പരയില്‍പ്പെടുന്നവരാണ്പരമ്പരയിൽപ്പെടുന്നവരാണ് ഷിബാനികൾ. പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെത്തുകയും]] തിമൂറുകളെ തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു. 1428 മുതൽ 1468 വരെ ഷിബാനികളുടെ നേതാവായിരുന്ന അബുൾ-ഖായ്‌ർ ഖാൻ, വിഘടിച്ചു നിന്നിരുന്ന ഉസ്ബെക് വംശങ്ങളെ ഒരുമിപ്പിച്ച് ആദ്യം തൈയുമെനിനും തുറ നദിക്കും അടുത്തുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും തുടർന്ന് അധികാരം സിർ ദാര്യ പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1430/31-ല്‍ അബുല്‍അബുൽ ഖായ്‌ര്‍ഖായ്‌ർ, അറാളിന് തെക്കുള്ള ഖോറെസ്മിയ പിടിച്ചടക്കി. തുട്ര്ന്നുള്ള വര്‍ഷങ്ങളില്‍വർഷങ്ങളിൽ തെക്കുള്ള തിമൂറിദ് പ്രദേശങ്ങളിലേക്ക് ഇവര്‍ഇവർ ആക്രമണങ്ങള്‍ആക്രമണങ്ങൾ അഴിച്ചുവിട്ടു.
 
അബുൾ-ഖായ്‌ർ ഖാന്റെ പൗത്രനും 1500 മുതൽ 1510 വരെ ഭരണത്തിലിരുന്ന [[മുഹമ്മദ് ഷൈബാനി ഖാൻ|മുഹമ്മദ് ഷായ്‌ബനി ഖാന്റെ]] പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്‌ബാനി രാജവംശം എന്ന പേര് വന്നത്. (ഷൈബാനി ഖാൻ എന്ന പേരിൽ മാത്രമായാണ് മുഹമ്മദ് ഷൈബാനി ഖാൻ പിൽക്കാലത്ത് അറിയപ്പെടുന്നത്). ഇദ്ദേഹം തിമൂറികളിൽ നിന്ന് സമർഖണ്ഡ്, ഹെറാത്ത്, ബുഖാറ തുടങ്ങിയവയുടെ നിയന്ത്രണം കൈയടക്കുകയും ട്രാൻസോക്ഷ്യാന പൂർണ്ണമായും കൈപ്പിടിയിലാക്കുകയും ഷൈബാനി സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
 
1504-ല്‍ കുറേ കിഴക്കുള്ള ഫര്‍ഘാനയുംഫർഘാനയും ഷൈബാനികളുടെ നിയന്ത്രണത്തിലായി. ഇതിനെത്തുടര്‍ന്ന്ഇതിനെത്തുടർന്ന് തെക്കോട്ടു നീങ്ങിയ ഇവര്‍ഇവർ അമു ദാര്യ കടന്ന് ഇറാനിയന്‍ഇറാനിയൻ പീഠഭൂമിയിലേക്കെത്തി. 1507-ല്‍ [[ഹെറാത്ത്]] ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായി. എന്നാല്‍എന്നാൽ മുൻ‌കാല അധിനിവേശങ്ങള്‍അധിനിവേശങ്ങൾ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍നശിപ്പിക്കാൻ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍സാധാരണഗതിയിൽ തുടരാന്‍തുടരാൻ അനുവദിക്കുകയും നഗരവാസികളില്‍നഗരവാസികളിൽ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു. ഷൈബാനികളുടെ മാതൃകാപരമായ ഈ പെരുമാറ്റം, മറ്റു പല നഗരങ്ങളേയ്യും ഹെറാത്തിന്റെ വഴിക്ക് ഉസ്ബെക്കുകള്‍ക്ക്ഉസ്ബെക്കുകൾക്ക് കീഴ്പ്പെടാന്‍കീഴ്പ്പെടാൻ പേരണ നല്‍കിനൽകി. അങ്ങനെ ഉസ്ബെക് സാമ്രാജ്യം ഇറാനിലേക്ക് വിജയകരമായി പ്രവേശിച്ചു<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214–215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
എന്നാല്‍എന്നാൽ ഉസ്ബെക്കുകളുടെ ഈ മുന്നേറ്റം [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റെ]] സ്ഥാപകനായിരുന്ന [[ഷാ ഇസ്മാ ഈല്‍ഈൽ ഒന്നാമൻ]] തടഞ്ഞു. 1510-ല്‍ മാര്‍വിനടുത്തുവച്ചുമാർവിനടുത്തുവച്ചു നടന്ന ഒരു യുദ്ധത്തില്‍യുദ്ധത്തിൽ ഇദ്ദേഹം, ഷായ്ബാനി ഖാനെ പരാജയപ്പെടുത്തി, ഉസ്ബെക്കുകളെ ട്രാന്‍സോക്ഷ്യാനയിലേക്ക്ട്രാൻസോക്ഷ്യാനയിലേക്ക് തുരത്തുകയും ഹെറാത്ത് സഫവികള്‍സഫവികൾ കൈയടക്കുകയും ചെയ്തു<ref name=afghans14/>. ഈ യുദ്ധത്തിൽ മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു.
 
1511-ല്‍ ഉസ്ബെക്കുകളും സഫവികളും ഒരു ഉടമ്പടിയിലെത്തുകയും ഇതനുസരിച്ച് [[അമു ദാര്യ]] നദി അതിര്‍ത്തിയായിഅതിർത്തിയായി പരസ്പരം അംഗീകരിക്കുകയും ചെയ്തു. എങ്കിലും പരസ്പരമുള്ള ആക്രമണങ്ങള്‍ക്ക്ആക്രമണങ്ങൾക്ക് ഈ ഉടമ്പടിക്കും അന്ത്യം വരുത്താനായില്ല<ref name=afghans14/>.
ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻ‌ഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
 
വരി 18:
{{reflist}}
 
[[വർഗ്ഗം:സാമ്രാജ്യങ്ങൾ]]
[[വര്‍ഗ്ഗം:സാമ്രാജ്യങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:അഫ്ഗാനിസ്താന്റെ ചരിത്രം]]
 
[[en:Shaybanid Dynasty]]
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്