"അനുദൈർഘ്യതരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അനുദൈര്‍ഘ്യതരംഗം >>> അനുദൈർഘ്യതരംഗം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[പ്രമാണം:Onde_compression_impulsion_1d_30_petit.gif | thumb | right | 400px | അനുദൈര്‍ഘ്യഅനുദൈർഘ്യ മര്‍ദ്ദമർദ്ദ തരംഗം]]
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ]], ഒരു സഞ്ചരിക്കുന്ന തരംഗം, അതു സഞ്ചരിക്കുന്ന രദിശക്ക് സമാന്തരമായി മാധ്യമത്തിലെ കണികകളെ ചലിപ്പിക്കുന്നുവെങ്കില്‍ചലിപ്പിക്കുന്നുവെങ്കിൽ, അതിനെ '''അനുദൈര്‍ഘ്യതരംഗംഅനുദൈർഘ്യതരംഗം'''
(Longitudinal Waves)എന്ന് വിളിക്കുന്നു.
 
[[വൈദ്യുതകാന്തികവികിരണം|വൈദ്യുതകാന്തികവികിരണമല്ലാത്ത]] തരംഗങ്ങളില്‍തരംഗങ്ങളിൽ പലതും അനുദൈര്‍ഘ്യതരംഗങ്ങളാണ്അനുദൈർഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മര്‍ദ്ദതരംഗങ്ങളുംമർദ്ദതരംഗങ്ങളും ഭൂകമ്പമോ, സ്ഫോടനമോ കൊണ്ടുണ്ടാവുന്ന പ്രാഥമിക തരംഗങ്ങളും (Primary waves, P-waves), അനുദൈര്‍ഘ്യതരംഗങ്ങള്‍ക്ക്അനുദൈർഘ്യതരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.
 
ശബ്ദതരംഗങ്ങളുടെ [[സ്ഥാനാന്തരം|സ്ഥാനാന്തരവും]] (Displacement) [[ആവൃത്തി|ആവൃത്തിയും]] (Frequency) [[സമയം|സമയവും]] തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു.
 
<math>y(x,t) = y_0 \sin\Bigg( \omega \left(t-\frac{x}{c} \right) \Bigg)</math>
ഇതിൽ
ഇതില്‍
* ''y'' തരംഗത്തിന്റെ തത്സമയ സ്ഥാനാന്തരം;
* ''x'' തരംഗസ്രോതസ്സില്‍തരംഗസ്രോതസ്സിൽ നിന്നും ഉള്ള അകലം
* ''t'' കഴിഞ്ഞുപോയ സമയം;
* ''<math>y_0</math>'' തരംഗത്തിന്റെ ആയതി (Amplitude),
* ''c'' തരംഗത്തിന്റെ വേഗത (Speed)
* ω തരംഗത്തിന്റെ [[കോണീയാവൃത്തി / ഘൂര്‍ണനാവൃത്തിഘൂർണനാവൃത്തി]] (Angular frequency)
 
 
ശബ്ദതരംഗങ്ങളുടെ സഞ്ചാരവേഗത, അതു സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സ്വഭാവം, താപം, സമ്മര്‍ദ്ദംസമ്മർദ്ദം എന്നിവ ആശ്രയിച്ചിരിക്കുന്നു.
 
[[ചിത്രം:Longitudinalwave.ogg|thumb|300px|right| അനുദൈര്‍ഘ്യതരംഗംഅനുദൈർഘ്യതരംഗം കാണിക്കുന്ന ചലച്ചിത്രം]]
 
== ഇതും കാണുക ==
വരി 27:
 
{{Physics-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
[[വർഗ്ഗം:തരംഗങ്ങൾ]]
[[വര്‍ഗ്ഗം:തരംഗങ്ങള്‍]]
 
[[ar:موجة طولية]]
"https://ml.wikipedia.org/wiki/അനുദൈർഘ്യതരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്