"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

288 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Roger Garaudy}}
[[ചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിന്‍റെപുസ്തകത്തിൻറെ പുറംചട്ട]]
 
'''റജാ ഗരോഡി''' അഥവാ '''റോജര്‍റോജർ ഗരോഡി''' [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രഞ്ച്]] തത്ത്വചിന്തകനും എഴുത്തുകാരനുമാണ്. മാര്‍ക്സിസ്റ്റ്മാർക്സിസ്റ്റ് സൈദ്ധാന്തികനും [[ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടിപാർ‌ട്ടി|ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെപാർട്ടിയുടെ]] [[പോളിറ്റ് ബ്യൂറോ]] അം‌ഗവുമായിരുന്ന ഗരോഡി [[സോവിയറ്റ് യൂനിയന്‍യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] തുടര്‍ച്ചയായതുടർച്ചയായ വിമര്‍‌ശനങ്ങളുന്നയിച്ചതിനെത്തുടര്‍ന്ന്വിമർ‌ശനങ്ങളുന്നയിച്ചതിനെത്തുടർന്ന് 70-കളുടെ തുടക്കത്തില്‍തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടിയില്‍പാർ‌ട്ടിയിൽ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കള്‍കൾ മുതല്‍മുതൽ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മില്‍തമ്മിൽ സം‌വാദങ്ങള്‍ക്കാഹ്വാനംസം‌വാദങ്ങൾക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ല്‍ [[ഇസ്ലാം]] സ്വീകരിക്കുകയുണ്ടായി.
 
[[ലെബനന്‍ലെബനൻ|ലെബനാനിലെ]] [[സ്വബ്‌റ-ശാത്തീല കൂട്ടക്കൊല|സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടര്‍ന്ന്കൂട്ടക്കൊലയെത്തുടർന്ന്]] ഫ്രഞ്ച് ദിനപത്രമായ [[ലെ മോന്ദ്|ലേ മോന്ദില്‍മോന്ദിൽ]] '''''ലെബനോന്‍ലെബനോൻ കൂട്ടക്കൊലക്കു ശേഷം ഇസ്രായേല്‍ഇസ്രായേൽ അധിനിവേശത്തിന്‍റെഅധിനിവേശത്തിൻറെ അര്‍‍‌ത്ഥതലങ്ങള്‍അർ‍‌ത്ഥതലങ്ങൾ''''' എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതല്‍മുതൽ [[പലസ്തീന്‍പലസ്തീൻ|പാലസ്തീനിലെ]] [[സയണിസ്റ്റ് അധിനിവേശം|സയണിസ്റ്റ് അധിനിവേശത്തിനെതിരായ]] രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ വിവാദവിധേയമായ [[ഇസ്രയേല്‍ഇസ്രയേൽ രാഷ്ട്രത്തിന്‍റെരാഷ്ട്രത്തിൻറെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങള്‍അന്ധവിശ്വാസങ്ങൾ]] (The Founding Myths of Modern Israel) എന്ന ഗ്രന്ഥം [[ഹോളോകാസ്റ്റ്|ഹോളോകാസ്റ്റിനെക്കുറിച്ച]] ചരിത്രപരമായ അന്വേഷണമാണ്. ഈ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ [[ഹിറ്റ്ലര്‍ഹിറ്റ്ലർ|ഹിറ്റ്ലറിന്‍റെഹിറ്റ്ലറിൻറെ]] ഭരണകാലത്ത് [[ജര്‍മനിജർമനി|ജര്‍മനിയില്‍ജർമനിയിൽ]] വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടര്‍ന്ന്വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു.
 
[[കേരളം]] സന്ദര്‍ശിച്ചിട്ടുള്ളസന്ദർശിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍റെഇദ്ദേഹത്തിൻറെ '''സയണിസം''', '''മാര്‍‍ക്സിസവുംമാർ‍ക്സിസവും കലയും''', '''ജീവനുള്ള ഇസ്‌ലാം''' എന്നീ ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവര്‍ത്തനംവിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
 
[[വിഭാഗം:ജീവചരിത്രം]] [[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖര്‍പ്രമുഖർ]][[വര്‍ഗ്ഗംവർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖര്‍പ്രമുഖർ]]
 
[[ar:رجاء جارودي]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653819" എന്ന താളിൽനിന്ന് ശേഖരിച്ചത്