"രൺവീർ ഷോരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: രണ്‍വീര്‍ ഷോരെ >>> രൺവീർ ഷോരെ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 4:
|imagesize = 150px |
| bgcolour =
| name = രണ്‍‌വീര്‍രൺ‌വീർ ഷോരെ
| birthname =
| birthdate = {{birth date and age|1968|1|13}}
വരി 23:
}}
 
[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് '''രണ്‍‌വീര്‍രൺ‌വീർ ഷോരെ'''.(ജനനം: [[ജനുവരി 13]] ,[[1968]] ). നടന്‍നടൻ കൂടാതെ ആദ്യ കാലത്ത് ഒരു ടെലിവിഷന്‍ടെലിവിഷൻ അവതാരകന്‍അവതാരകൻ കൂടി ആയിരുന്നു രണ്‍‌വീര്‍രൺ‌വീർ ഷോരെ. 2002 ലാണ് ആദ്യമായി ചലച്ചിത്രത്തില്‍ചലച്ചിത്രത്തിൽ അഭിനയിച്ചത്.
 
== അഭിനയജീവിതം ==
2002 ല്‍ ''ഏക് ചോട്ടീ സീ ലവ് സ്റ്റോറി'' എന്ന ചിത്രത്തില്‍ചിത്രത്തിൽ [[മനീഷ കൊയ്‌രാള|മനീഷ കൊയ്‌രാളയോടൊപ്പം]] ആദ്യമായി അഭിനയിച്ചു. ഇത് ഒരു പരാജയ ചിത്രമായിരുന്നു. പിന്നീട് 2003ല്‍2003ൽ ജിസം എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. 2007 ലെ ''ഹണിമൂണ്‍ഹണിമൂൺ ട്രാവത്സ്'', ''ആജ് നച്ലെ'' എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
 
അടുത്തിടെ [[സ്റ്റാ‍ര്‍സ്റ്റാ‍ർ വണ്‍വൺ]] എന്ന ഹിന്ദി ഭാഷാ ടെലിവിഷന്‍ടെലിവിഷൻ ചാനലില്‍ചാനലിൽ തന്റെ സഹ അഭിനേതാവായ [[വിനയ് പാഠക്|വിനയ് പാഠക്കിനൊപ്പം]] ചില ഹാസ്യ പരിപാടിയില്‍പരിപാടിയിൽ അവതാ‍രകനായതും ശ്രദ്ധേയമായി. <ref>[http://www.indiantelevision.com/special/boxpopuli/y2k7/aug/boxpopuli31.php ''Laugh Riot'', an article from indiantelevision.com]</ref>
സമാന്തര ചിത്രങ്ങളിലും, മുന്‍മുൻ നിര ചിത്രങ്ങളില്‍ചിത്രങ്ങളിൽ ഒരേ പൊലെ സഹ നടന്റെ വേഷങ്ങളിലാണ് രണ്‍‌വീര്‍രൺ‌വീർ ഷോരെ പ്രധാനമായും അഭിനയിക്കുന്നത്.
 
 
വരി 35:
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb name|id=1249116|name=Ranvir Shorey}}
 
[[വിഭാഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
 
[[en:Ranvir Shorey]]
"https://ml.wikipedia.org/wiki/രൺവീർ_ഷോരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്