"രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Ασθένεια
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ശരീരത്തിന്റെയോ [[മനസ്സ്|മനസ്സിന്റെയോ]] അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്. രോഗം പിടിപെട്ട വ്യക്തിക്ക് പല വിധ അസ്വസ്ഥതകളും അസുഖകരമായ അവസ്ഥകളും ചിലപ്പോള്‍ചിലപ്പോൾ മരണം തന്നെയും സംഭവിച്ചേക്കാം.
 
മുറിവുകള്‍മുറിവുകൾ, കഴിവില്ലായ്മകള്‍കഴിവില്ലായ്മകൾ, ശരീരാന്തരിക പ്രവര്‍തതനങ്ങള്‍പ്രവർതതനങ്ങൾ തകിടം മറിഞ്ഞ അവസ്ഥകള്‍അവസ്ഥകൾ, സാംക്രമിക രോഗങ്ങള്‍രോഗങ്ങൾ, രോഗലക്ഷണങ്ങള്‍രോഗലക്ഷണങ്ങൾ, രോഗലക്ഷണവര്‍ഗൈക്യങ്ങള്‍രോഗലക്ഷണവർഗൈക്യങ്ങൾ(സിന്‍ഡ്രോമുകള്‍സിൻഡ്രോമുകൾ)‍ എന്നിവയേയും പൊതുവേ രോഗങ്ങള്‍രോഗങ്ങൾ എന്നു തന്നെ കണക്കാക്കാറുണ്ട്. ശരീരത്തില്‍ശരീരത്തിൽ രോഗകാരികള്‍രോഗകാരികൾ പ്രവേശിക്കുന്ന അവസ്ഥയാണ് രോഗം.
 
രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് [[പാതോളജി]]. രോഗങ്ങളെ ക്രമമായി തരം തിരിക്കുന്ന ശാസ്ത്രശാഖയാണ് നോസോളജി. രോഗങ്ങളെയും അവയുടെ ചികിത്സാവിധികളേയും കുറിച്ചുള്ള പഠനത്തെ വൈദ്യം (മെഡിസിന്‍മെഡിസിൻ) എന്ന് വിശാലമായി പറയാം.
 
മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം [[വെറ്റെറിനറി മെഡിസിന്‍മെഡിസിൻ]] എന്നും സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം
 
[[പ്ലാന്‍റ്പ്ലാൻറ് പാതോളജി]] എന്നും അറിയപ്പെടുന്നു.
 
== രോഗലക്ഷണ വര്‍ഗൈക്യങ്ങള്‍വർഗൈക്യങ്ങൾ, അസുഖം, രോഗം എന്നിവ ==
മൂലകാരണങ്ങളറിയാവുന്നവയെ (രോഗങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ചുള്ള പഠനമാണ് എറ്റിയോളജി) രോഗങ്ങളെന്നും അനേകം
 
രോഗലക്ഷണങ്ങള്‍രോഗലക്ഷണങ്ങൾ ഒരുമിച്ച് കാണപ്പെടുന്നതിനെ സിന്‍ഡ്രോമുകള്‍സിൻഡ്രോമുകൾ അഥവാ രോഗലക്ഷണ വര്‍ഗൈക്യങ്ങളെന്നുംവർഗൈക്യങ്ങളെന്നും വൈദ്യശാസ്ത്രപരമായി തരം
 
തിരിക്കാറുണ്ട്. എന്നിരുന്നാലും കാരണങ്ങള്‍കാരണങ്ങൾ കണ്ട് പിടിക്കപ്പെട്ട പല രോഗലക്ഷണ വര്‍ഗൈക്യങ്ങളുംവർഗൈക്യങ്ങളും ഇപ്പോഴും രോഗലക്ഷണ വര്‍ഗൈക്യങ്ങള്‍വർഗൈക്യങ്ങൾ
 
എന്നു തന്നെ അറിയപ്പെടുന്നുണ്ട്. അതു പോലെ മൂലകാരണം കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത അസുഖാവസ്ഥകളില്‍അസുഖാവസ്ഥകളിൽ പലതും രോഗങ്ങള്‍രോഗങ്ങൾ എന്നു തന്നെ
 
അറിയപ്പെടുന്നുണ്ട്.
 
അസുഖങ്ങളെ പൊതുവേ രോഗങ്ങളായി തന്നെ കണക്കാക്കാറുണ്ടെങ്കിലും, ചിലപ്പോള്‍ചിലപ്പോൾ അവ ഒരു വ്യക്തിക്ക് തന്റെ ആരോഗ്യത്തെ കുറിച്ചുള്ള
 
ഉത്കണ്ഠകള്‍ഉത്കണ്ഠകൾ മാത്രമായേക്കാം. എന്നാല്‍എന്നാൽ തികച്ചും ആരോഗ്യവാനെന്ന് വിശ്വസിക്കുന്ന പല വ്യക്തികളിലും ഉയര്‍ന്നഉയർന്ന രക്ത സമ്മര്‍ദ്ദംസമ്മർദ്ദം പോലുള്ള
 
രോഗങ്ങള്‍രോഗങ്ങൾ ഒളിഞ്ഞിരിക്കാനും അവ [[ഹൃദയാഘാതം]], [[പക്ഷാഘാതം]] തുടങ്ങിയ അത്യന്തം അപകടകരമായ അവസ്ഥകളിലേക്ക് നയിക്കാനും
 
സാധ്യതയുണ്ട്.
വരി 31:
{{stub|Disease}}
 
ആറോഗ്യം എന്ന്നതു ജീവനു സാഗ്രമിക രൊകങലിള്ല്‍രൊകങലിള്ൽ നിന്നുമ്മുല്ല സാമ്മ്രക്ഷനമനു
 
[[Category:ജീവശാസ്ത്രം]]
"https://ml.wikipedia.org/wiki/രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്