"കാഞ്ഞിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: da:Rævekage (plante)
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 16:
}}
 
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്‌ '''കാഞ്ഞിരം'''. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്‌. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്‌<ref name="ref1">http://ayurvedicmedicinalplants.com/plants/1138.html</ref>. ഇതിന്റെ വിത്ത് അല്ലെങ്കില്‍അല്ലെങ്കിൽ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്‌<ref name="ref2">ഡോ.കെ.ആര്‍ആർ.രാമന്‍രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ഔഷധച്ചെടികൾ എന്ന പുസ്തകത്തില്‍പുസ്തകത്തിൽ നിന്നും. താള്‍താൾ 52 മുതല്‍മുതൽ 55 വരെ.</ref>
 
== സവിശേഷതകൾ ==
== സവിശേഷതകള്‍ ==
 
== ഔഷധം ==
[[ഹോമിയോപ്പതി|ഹോമിയോപ്പതിയില്‍ഹോമിയോപ്പതിയിൽ]] ഇത് Nux-v എന്ന് ചുരുക്കെഴുത്തുള്ള ഔഷധമായി ഉപയോഗിക്കുന്നു.
== ചൊല്ലുകൾ ==
== ചൊല്ലുകള്‍ ==
* കാരസ്കരത്തിന്‍കാരസ്കരത്തിൻ കുരു പാലിലിട്ടാല്‍പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?(കാഞ്ഞിരത്തിന്റെ ഒരു സംസ്കൃതപദമാണ് കാരസ്കരം.)
== അവലംബം ==
<references/>
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
# [http://ayurvedicmedicinalplants.com/plants/1138.html കാഞ്ഞിരത്തെക്കുറിച്ച്]
# http://www.botanical.com/botanical/mgmh/n/nuxvom08.html
 
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വര്‍ഗ്ഗം:വൃക്ഷങ്ങള്‍]]
 
[[ar:جوز مقيء]]
"https://ml.wikipedia.org/wiki/കാഞ്ഞിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്