"പുനരനുഭവമിഥ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Deja vu}}
{{ആധികാരികത}}
വര്‍ത്തമാനകാലത്തില്‍വർത്തമാനകാലത്തിൽ നടക്കുന്ന ഒരു സംഭവം മുന്‍പ്മുൻപ് അനുഭവിച്ചിട്ടുണ്ടെന്ന ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് '''ഡെയ്‌ഷാ വ്യൂ''' (deja vu). ഇതൊരു [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] പദമാണ്.
 
ഈ മിഥ്യാധാരണ കുട്ടികള്‍ക്കുംകുട്ടികൾക്കും മുതിര്‍ന്നവര്‍ക്കുംമുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകള്‍ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങള്‍പഠനങ്ങൾ തെളിയിക്കുന്നു.{{തെളിവ്}} ഇത്തരം ഒരനുഭവം പരീക്ഷണശാലകളില്‍പരീക്ഷണശാലകളിൽ നിര്‍മ്മിച്ചെടുക്കാന്‍നിർമ്മിച്ചെടുക്കാൻ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നല്‍കാവുന്നനൽകാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വര്‍ത്തമാനകാലവർത്തമാനകാല സാഹചര്യം അബോധാവസ്ഥയില്‍അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തില്‍സ്മൃതിപഥത്തിൽ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.
== ശാസ്ത്രീയ ഗവേഷണം ==
അടുത്തകാലങ്ങളിലായി [[ഡെയ്‌ഷാ വ്യൂ]] [[മനഃശാസ്ത്രം|മനഃശാസ്ത്രപരവും]] [[നാഡീവ്യൂഹവിജ്ഞാനം|നാഡീവ്യൂഹവിജ്ഞാനീയവുമായ]] ഗവേഷണങ്ങള്‍ക്ക്ഗവേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു പ്രവചനത്തിന്റേയോ മുന്‍അന്തര്‍ദര്‍ശനത്തിന്റേയോമുൻഅന്തർദർശനത്തിന്റേയോ ഫലമായിട്ടല്ല ഇതുണ്ടാവുന്നത്. മറിച്ച് ക്രമവിരുദ്ധമായ ഓര്‍മ്മയാണ്ഓർമ്മയാണ് ഇതിനു നിദാനം. ഒരു അനുഭവത്തെ ഓര്‍മ്മിച്ചെടുക്കുകഓർമ്മിച്ചെടുക്കുക എന്നതാവാം. ഓര്‍മ്മിച്ചെടുക്കല്‍ഓർമ്മിച്ചെടുക്കൽ എന്ന അവബോധം ശക്തമായിരിക്കും എന്നാല്‍എന്നാൽ എപ്പോള്‍എപ്പോൾ, എവിടെ, എങ്ങനെ ആ അനുഭവം മുന്‍പുണ്ടായിമുൻപുണ്ടായി എന്നത് അനിശ്ചിതമാണ്. ഈ വസ്തുത ഇത്തരമൊരു വിവരണത്തെ സമര്‍ത്ഥിക്കാന്‍സമർത്ഥിക്കാൻ പ്രാപ്തമാണ്.
 
== സാഹിത്യത്തിൽ ==
== സാഹിത്യത്തില്‍ ==
 
സാഹിത്യത്തില്‍സാഹിത്യത്തിൽ ഡെയ്‌ഷാ വ്യൂവിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രീകരണം ഫ്രഞ്ച് എഴുത്തുകാരനായ [[മാര്‍സെല്‍മാർസെൽ പ്രൂസ്ത്|മാര്‍സെല്‍മാർസെൽ പ്രൂസ്തിന്റെ]] "കഴിഞ്ഞകാലം അയവിറക്കുമ്പോള്‍അയവിറക്കുമ്പോൾ" (Remembrance of Things Past) എന്ന ബൃഹദ് നോവലിന്റെ ആദ്യഖണ്ഡമായ സ്വാനിന്റെ വഴിയില്‍വഴിയിൽ(Swan's Way) ആണ്. ഒരു ശീതകാലദിവസം, വെളിയില്‍വെളിയിൽ നിന്ന് തണുത്ത് വിറച്ച് വീട്ടിലെത്തിയ നോവലിലെ മുഖ്യകഥാപാത്രമായ സ്വാനിന് അമ്മ ഒരു കോപ്പ ചായയും ഒരു മാഡലൈന്‍മാഡലൈൻ കേക്കും കൊടുക്കുക്കുന്നതാണ് സന്ദര്‍ഭംസന്ദർഭം. കേക്കിന്റ ഒരു മുറിയും ഒരു കവിള്‍കവിൾ ചായയും അകത്താക്കിയപ്പോള്‍അകത്താക്കിയപ്പോൾ സ്വാനിനുണ്ടായ അനുഭവം നോവലില്‍നോവലിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:-
 
{{Cquote|വിവരണാതീതമായ ഒരു സന്തുഷ്ടി എന്റെ ഇന്ദ്രിയങ്ങളെ ഗ്രസിച്ചു. അത് വേറിട്ടുനിന്നതും സ്വന്തം ഉറവിടത്തെപ്പറ്റി ഒരു സൂചനയും തരാത്തതും ആയിരുന്നു. ഈ പുതിയ അനുഭവം പ്രേമമെന്നപോലെ, അതിന്റെ അമൂല്യസത്ത കൊണ്ട് എന്നെ നിറച്ചതോടെ, ജീവിതത്തിലെ സംഭവഗതികള്‍സംഭവഗതികൾ അപ്രധാനമെന്നും അതിലെ ദുരന്തങ്ങള്‍ദുരന്തങ്ങൾ നിസ്സാരങ്ങളെന്നും അതിന്റെ ക്ഷണികത മായാസൃഷ്ടമെന്നും എനിക്ക് തോന്നി. ആ അനുഭവത്തിന്റെ സത്ത എന്നിലായിരുന്നു എന്നുപറയുന്നതിനേക്കാള്‍എന്നുപറയുന്നതിനേക്കാൾ, അത് ഞാന്‍ഞാൻ തന്നെയായിരുന്നു എന്നു പറയുന്നതാവും ശരി. അതോടെ, ശരാശരിക്കാരനെന്നും യാദൃച്ഛികതയുടെ സൃഷ്ടിയെന്നും, നശ്വരനെന്നുമുള്ള തോന്നല്‍തോന്നൽ എന്നെ വിട്ടുമാറി. അതിശക്തമായ ഈ സന്തുഷ്ടി, അത് എവിടെ നിന്ന് വന്നതാണാവോ? അതിന് കേക്കിന്റേയും ചായയുടേയും രുചികളുമായി ബന്ധമുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ആ രുചികളെ ബഹുദൂരം അതിശയിക്കുന്നതും, സ്വഭാവത്തില്‍സ്വഭാവത്തിൽ അവയില്‍അവയിൽ നിന്ന് വ്യത്യസ്തവും ആയിരുന്നു അത്. അതെവിടെനിന്ന് വന്നു? അതിന്റെ അര്‍ത്ഥമെന്താണ്അർത്ഥമെന്താണ്? അതിനെ പിടികൂടാനും നിര്‍വചിക്കാനുംനിർവചിക്കാനും എനിക്കാവുമോ? <ref>Swan's Way Text Online - http://www.gutenberg.org/dirs/etext04/7swnn10.txt</ref>}}
ഈ സന്തുഷ്ടിയുടെ കാരണം അതനുഭവിച്ചയാള്‍ക്ക്അതനുഭവിച്ചയാൾക്ക് കണ്ടെത്താനായത്, ദീര്‍ഘമായദീർഘമായ മനനത്തിനുശേഷമാണ്. കുട്ടിക്കാലത്ത് ഞായറാഴ്ചകളില്‍ഞായറാഴ്ചകളിൽ, സുപ്രഭാതം ആശംസിക്കാന്‍ആശംസിക്കാൻ അമ്മായിയുടെ മുറിയില്‍മുറിയിൽ അയാള്‍അയാൾ പോകുമായിരുന്നു. അപ്പോള്‍അപ്പോൾ അവര്‍അവർ, താന്‍താൻ കുടിച്ചുകൊണ്ടിരുന്ന ചായയില്‍ചായയിൽ മുക്കി, അതേതരം കേക്കിന്റെ ഒരു കഷണം അയാള്‍ക്ക്അയാൾക്ക് തിന്നാന്‍തിന്നാൻ കൊടുക്കുമായിരുന്നു. ശൈശവത്തിലെ ആ സ്മരണയുടെ തള്ളിക്കയറ്റമാണ് ഇപ്പോള്‍ഇപ്പോൾ അതേതരം കേക്ക് ചായയോടൊപ്പം കഴിച്ചപ്പോള്‍കഴിച്ചപ്പോൾ അയാളെ ആഹ്ലാദം കൊണ്ട് നിറച്ചത്. എന്നാല്‍എന്നാൽ അതിന്റെ കാരണം കണ്ടുപിടിക്കാന്‍കണ്ടുപിടിക്കാൻ അയാള്‍ക്ക്അയാൾക്ക് പണിപ്പെടേണ്ടി വന്നു.
 
== അവലംബം ==
വരി 20:
{{Psych-stub|Deja vu}}
 
[[വര്‍ഗ്ഗംവർഗ്ഗം:മനഃശാസ്ത്രം]]
 
[[ar:ديجا فو]]
"https://ml.wikipedia.org/wiki/പുനരനുഭവമിഥ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്