"ഷീ ഈസ് ദ മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs:Super náhradník
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Infobox_Film
|name = ഷീ ഈസ് ദ മാന്‍മാൻ
|image =She's the man poster.jpg
|caption = Movie poster for '' She's the Man''
|writer = [[William Shakespeare]] (play)
[[Ewan Leslie]] (story by and screenplay)
[[Karen McCullah Lutz]]
[[Kirsten Smith]]
|starring = [[അമാന്‍ഡാഅമാൻഡാ ബൈനസ്]]
[[James Kirk (actor)|James Kirk]]
[[Julie Hagerty]]
[[ചാനിങ് ടാട്ടം]]
[[Laura Ramsey]]
[[Robert Hoffman (actor)|Robert Hoffman]]
[[Alex Breckenridge]]
[[Emily Perkins]]
[[Amanda Crew]]
[[Jonathan Sadowski]]
[[James Snyder]]
[[Clifton Murray]]
[[David Cross]]
[[Vinnie Jones]]
[[Brandon Jay McLaren]]
|director = [[ആന്‍ഡിആൻഡി ഫിക്ക്മാന്‍ഫിക്ക്മാൻ]]
|producer = [[Lauren Shuler Donner]]
[[Ewan Leslie]]
|distributor = '''USA'''
[[DreamWorks]]
'''Outside USA'''
[[Lakeshore Entertainment]]
|released = [[മാര്‍ച്ച്മാർച്ച് 17]] [[2006]] ([[United States|U.S.]]),
([[Canada]])
[[April 6]] [[2006]] ([[Australia]])
[[April 7]] [[2006]] ([[United Kingdom|UK]])
|music =
|runtime = 105 minutes
വരി 17:

[[വില്യം ഷേക്സ്പിയര്‍ഷേക്സ്പിയർ|വില്യം ഷേക്സ്പിയറിന്‍റെഷേക്സ്പിയറിൻറെ]] [[ട്വല്‍ത്ത്ട്വൽത്ത് നൈറ്റ്]], [[വാട്ട് യൂ വില്‍വിൽ]] എന്നീ നാടകങ്ങളെ ആസ്പദമാക്കി [[ആന്‍ഡിആൻഡി ഫിക്ക്മാന്‍ഫിക്ക്മാൻ]] സംവിധാനം ചെയ്ത ഒരു അമേരിക്കന്‍അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ് '''''ഷീ ഈസ് ദ മാന്‍മാൻ'''''. [[അമാന്‍ഡാഅമാൻഡാ ബൈനസ്]], [[ചാനിങ് ടാട്ടം]], [[ഡേവിഡ് ക്രോസ്]] എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

== കഥ ==
ഒരു ഹൈസ്കൂള്‍ഹൈസ്കൂൾ ഫുട്‍ബോള്‍ഫുട്‍ബോൾ കളിക്കാരിയാണ് വയോള ഹേസ്റ്റിംഗ്സ്(അമാന്‍ഡാഅമാൻഡാ ബൈനസ്). സ്കൂളില്‍സ്കൂളിൽ നിന്ന് പെണ്‍കുട്ടികളുടെപെൺകുട്ടികളുടെ ഫുട്‍ബോള്‍ഫുട്‍ബോൾ സംഘത്തെ നീക്കം ചെയ്യുന്നു. ആണ്‍കുട്ടികളുടെആൺകുട്ടികളുടെ ഫുട്‍ബോള്‍ഫുട്‍ബോൾ സംഘത്തില്‍സംഘത്തിൽ ചേരാനുള്ള വയോള ഹേസ്റ്റിംഗ്സ് അഭ്യര്‍ത്ഥനഅഭ്യർത്ഥന കോച്ച് തള്ളികളയുന്നു.
സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ ഹേസ്റ്റിംഗ്സ് വയോളയുടെ ഇരട്ട സഹോദരനാണ്. ശരീരപ്രകൃതിയിലും അവര്‍അവർ ഒരു പോലെയാണ്. സംഗീത മത്സരത്തില്‍മത്സരത്തിൽ പങ്കെടുക്കാനായി രഹസ്യമായി ലണ്ടനില്‍ലണ്ടനിൽ പോകാന്‍പോകാൻ സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ തീരുമാനിക്കുന്നു. തനിക്ക് അസുഖമാണെന്നും അതിനാല്‍അതിനാൽ താന്‍താൻ ഹോസ്റ്റലില്‍ഹോസ്റ്റലിൽ കഴിയുകയാണെന്നും മാതാപിതാക്കളോട്(അവര്‍അവർ വേര്‍പിരിഞ്ഞുവേർപിരിഞ്ഞു) പറയാന്‍പറയാൻ വയോളയോട് സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ പറയുന്നു. സെബാസ്റ്റ്യന്‍റെസെബാസ്റ്റ്യൻറെ സ്കൂളായ ലിറിയയില്‍ലിറിയയിൽ സെബാസ്റ്റ്യന് പകരം പോകാനും ആണ്‍കുട്ടികളുടെആൺകുട്ടികളുടെ ഫുട്‍ബോള്‍ഫുട്‍ബോൾ ടീമില്‍ടീമിൽ ചേരാനും വയോള തീരുമാനിക്കുന്നു. വയോളയുടെ സുഹൃത്തുക്കളായ പോള്‍പോൾ, കയ([[അമാന്‍ഡാഅമാൻഡാ ക്രൂ]]), യൊവോണ്‍യൊവോൺ എന്നിവരുടെ സഹായത്താല്‍സഹായത്താൽ വയോള സെബാസ്റ്റ്യന്‍റെസെബാസ്റ്റ്യൻറെ വേഷം കെട്ടുന്നു.

ലിറിയയില്‍ലിറിയയിൽ വയോളയ്ക്ക് റൂംമേറ്റായി കിട്ടുന്നത് ഡ്യൂക്ക് ഓര്‍സിനോഓർസിനോ([[ചാനിങ് ടാട്ടം]]) എന്ന സ്ട്രൈക്കെറെയാണ്. യഥാര്‍ത്ഥയഥാർത്ഥ സെബാസ്റ്റ്യന്‍റെസെബാസ്റ്റ്യൻറെ ഗേള്‍ഗേൾ ഫ്രണ്ട് മൊണീക്കുമായുള്ള ബന്ധം നിര്‍ത്തുന്നുനിർത്തുന്നു. ഡ്യൂക്കും സുഹൃത്തുക്കളും കൂടുതല്‍കൂടുതൽ അടുത്തു. ആദ്യ നിര കളിക്കാരിയായ വയോളയുടെ കഴിവുകള്‍കഴിവുകൾ കോണ്‍വാള്‍സിനെതിരെകോൺവാൾസിനെതിരെ കളിക്കാന്‍കളിക്കാൻ പര്യാപ്തമായിരുന്നില്ല.

ഡ്യൂക്കുമായി നേരം ചിലവഴിച്ചപ്പോള്‍ചിലവഴിച്ചപ്പോൾ ഡ്യൂക്കിനെ താന്‍താൻ സ്നേഹിക്കുന്നു എന്ന് വയോളയ്ക്ക് മനസ്സിലായി. വയോളയുടെ ലാബ് പങ്കാളിയായ ഒളിവിയയെയാണ് ഡ്യൂക്ക് ഇഷ്ടപ്പെട്ടത്. ഒളിവിയയുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാമെങ്കില്‍തിരിക്കാമെങ്കിൽ താന്‍താൻ അധിക പരിശീലനം തരാമെന്ന് ഡ്യൂക്ക് വയോളയോട് പറഞ്ഞു. പരിശീലനം കണ്ട കോച്ച് വയോളയെ ടീമിലേക്ക് എടുത്തു. ഒളിവിയ സെബാസ്റ്റ്യനെ ഇഷ്ടപ്പെട്ടു. ഈ സമയം വയോള ആരാണെന്ന് മൊണീക്കയും മാല്‍ക്കോമുംമാൽക്കോമും അറിയുന്നു.

ഈ സമയം യഥാര്‍ത്ഥയഥാർത്ഥ സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ ലണ്ടനില്‍ലണ്ടനിൽ നിന്നും ലിറിയയിലേക്ക് വന്നു. അപ്പോള്‍അപ്പോൾ ഒളിവിയ ഓടി വന്ന് സെബാസ്റ്റ്യനെ ചുംബിച്ചു. ഇത് ഡ്യൂക്ക് കണ്ടു. തന്നെ ചതിച്ചെന്ന് ഡ്യൂക്ക് ചിന്തിച്ചു. ഡ്യൂക്ക് വയോളയെ മുറിയില്‍മുറിയിൽ നിന്ന് ഇറക്കിവിട്ടു.

മത്സരം നടക്കുന്ന ദിവസം വയോളയാണ് സെബാസ്റ്റ്യനെന്ന് മൊണീക്കയും മാല്‍ക്കോമുംമാൽക്കോമും പ്രിന്‍സിപ്പിലിനോട്പ്രിൻസിപ്പിലിനോട് പറയുന്നു. വയോള അധികമായി ഉറങ്ങിപ്പോയി. യഥാര്‍ത്ഥയഥാർത്ഥ സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ മത്സരത്തിനിറങ്ങി. എന്നാല്‍എന്നാൽ പ്രിന്‍സിപ്പാള്‍പ്രിൻസിപ്പാൾ
സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ ഹേസ്റ്റിംഗ്സ് ഒരു പെണ്‍കുട്ടിയാണെന്ന്പെൺകുട്ടിയാണെന്ന് പറയുന്നു. യഥാര്‍ത്ഥയഥാർത്ഥ സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ അര ഭാഗം കാണിച്ച് താന്‍താൻ ആണ്‍കുട്ടിയാണെന്ന്ആൺകുട്ടിയാണെന്ന് തെളിയിക്കുന്നു. മത്സരത്തിന്‍റെമത്സരത്തിൻറെ രണ്ടാം പകുതിയില്‍പകുതിയിൽ വയോള സെബാസ്റ്റ്യനോട് സത്യാവസ്ഥ തുറന്ന് പറയുന്നു. തുടര്‍ന്ന്തുടർന്ന് വയോള സെബാസ്റ്റ്യന് പകരം ഇറങ്ങുന്നു.

ഡ്യൂക്ക് ദേഷ്യം മൂലം ബോള്‍ബോൾ വയോളയ്ക്ക് കൊടുക്കാന്‍കൊടുക്കാൻ വിസമ്മതിച്ചു. വയോള താനൊരു പെണ്‍കുട്ടിയാണെന്ന്പെൺകുട്ടിയാണെന്ന് ഡ്യൂക്കിനോട് പറയുകയും ഉടുപ്പൂരി അത് തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന്തുടർന്ന് കളിക്കുവാന്‍കളിക്കുവാൻ കോച്ച് വയോളയെ അനുവദിച്ചു. വയോളയുടെ ഒരു പെനാല്‍റ്റിപെനാൽറ്റി കിക്കിലൂടെ ലിറിയ മത്സരം ജയിച്ചു.

അവസാനം ഡ്യൂക്ക് വയോളയോട് ക്ഷമിക്കുകയും ഇരവരും ചുംബിക്കുകയും ചെയ്തു.
വരി 39:
{{Film-stub}}

[[വര്‍ഗ്ഗംവർഗ്ഗം:ഹോളിവുഡ് ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ]]

[[bg:Тя е пич]]
"https://ml.wikipedia.org/wiki/ഷീ_ഈസ്_ദ_മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്