"ഷില്ലോങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: or:ଶିଲଂ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Shillong}}
{{ഇന്ത്യൻ പട്ടണങ്ങൾ|
{{ഇന്ത്യന്‍ പട്ടണങ്ങള്‍|
സ്ഥലപ്പേര്‍സ്ഥലപ്പേർ= ഷില്ലോങ്ങ്|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി =മഹാനഗരം|
അക്ഷാംശം=26.15|
വരി 8:
സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
സംസ്ഥാനം =മേഘാലയ|
ഭരണസ്ഥാപനങ്ങൾ = കോർപ്പറേഷൻ|
ഭരണസ്ഥാപനങ്ങള്‍ = കോര്‍പ്പറേഷന്‍|
ഭരണസ്ഥാനങ്ങൾ = മെയർ |
ഭരണസ്ഥാനങ്ങള്‍ = മെയര്‍ |
ഭരണനേതൃത്വം = |
വിസ്തീർണ്ണം = |
വിസ്തീര്‍ണ്ണം = |
ജനസംഖ്യ =132,876<ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref>|
ജനസാന്ദ്രത =|
വരി 17:
TelephoneCode = 0364|
സമയമേഖല = UTC +5:30|
പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = |
കുറിപ്പുകൾ = |
കുറിപ്പുകള്‍ = |
}}
[[മേഘാലയ]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ '''ഷില്ലോങ്ങ്‍''' ([[ഹിന്ദി]]: शिलांग, [[ബംഗാളി]]: শিলং) . [[മേഘാലയ]] സംസ്ഥാനരൂപവത്കരണത്തിനു മുന്‍പേമുൻപേ, 1972-വരെ [[ആസാം|ആസാമിന്റെ]] തലസ്ഥാനമായിരുന്നു. [[ഈസ്റ്റ് ഖാസി ഹില്‍സ്ഹിൽസ് ജില്ല|ഈസ്റ്റ് ഖാസി ഹില്‍സ്ഹിൽസ് ജില്ലയില്‍ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഷില്ലോങ്ങ്‍ ആ ജില്ലയുടെ തലസ്ഥാനം കൂടിയാണ്‌. 1864-ല്‍ ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ, ഖാസി, ജയന്തിയ ഹില്‍സ്ഹിൽസ് എന്നീ പ്രദേശങ്ങളുടെ സിവില്‍സിവിൽ സ്റ്റേഷന്‍സ്റ്റേഷൻ നിര്‍മ്മിക്കുന്നതുവരെനിർമ്മിക്കുന്നതുവരെ ചെറിയ ഒരു ഗ്രാമം ആയിരുന്നു ഷില്ലോങ്ങ്. പിന്നീട് കിഴക്കന്‍കിഴക്കൻ ബംഗാളിന്റെയും അസമിന്റെയും വേനല്‍ക്കാലതലസ്ഥാനമായിവേനൽക്കാലതലസ്ഥാനമായി തുടര്‍ന്നുതുടർന്നു. [[ബ്രഹ്മപുത്ര]] നദീതടത്തിന്റെയും സുര്‍മസുർമ നദീതടത്തിന്റെയും ഇടയിലുള്ള പ്രദേശമായതിനാലും, വേനല്‍ക്കാലതാപനിലവേനൽക്കാലതാപനില താരതമ്യേന കുറഞ്ഞ പ്രദേശമായതിനാലും [[1874]]-ല്‍ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമാക്കപ്പെട്ടു.
 
== ഭൂമിശാസ്ത്രം ==
ഉത്തര അക്ഷാംശം 25°34′00″ പൂര്‍വ്വപൂർവ്വ രേഖാംശം 91°52′60″[[സമുദ്രനിരപ്പ്|സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ]] നിന്നും 1525 [[മീറ്റര്‍മീറ്റർ]] ഉയരത്തിലായി <ref>[http://www.fallingrain.com/world/IN/18/Shillong.html Falling Rain Genomics, Inc - Shillong]</ref> [[ഷില്ലോങ്ങ്‍ പീഠഭൂമി|ഷില്ലോങ്ങ്‍ പീഠഭൂമിയിലായാണ്‌]] ഷില്ലോങ്ങ്‍ സ്ഥിതിചെയ്യുന്നത്.
 
[[ചിത്രം:Meghalaya locator map.svg|thumb|left|[[മേഘാലയ]] സംസ്ഥാനഭൂപടം]]
== ഗതാഗതം ==
ഷില്ലോങ്ങിനെ റോഡുകള്‍റോഡുകൾ മുഖാന്തരമാണ്‌ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത റെയില്‍വേറെയിൽവേ സ്റ്റേഷനും പ്രധാന വിമാനത്താവളവും 120 കിലോമീറ്റര്‍കിലോമീറ്റർ അകലെയുള്ള [[ഗോഹാട്ടി|ഗോഹാട്ടിയിലാണ്‌]]. 30 കിലോമീറ്റര്‍കിലോമീറ്റർ അകലെ ഉം‌റോയ് എന്ന സ്ഥലത്ത് ഒരു ചെറിയ വിമാനത്താവളം സ്ഥിതിചെയ്യുന്നു.
 
== പ്രധാന സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ==
[[ഭാരതീയ വായുസേന|ഭാരതീയ വായുസേനയുടെ]] ഈസ്റ്റേണ്‍ഈസ്റ്റേൺ ഏയര്‍ഏയർ കമാന്റ് ഷില്ലോങ്ങിലാണ്‌ സ്ഥിതിചെയ്യുന്നത്. കൂടാതെ [[അസം റൈഫിള്‍സ്റൈഫിൾസ്|അസം റൈഫിള്‍സിന്റെറൈഫിൾസിന്റെ]] ആസ്ഥനവും ഗൂര്‍ഖഗൂർഖ റെജിമെന്റിന്റെ പരിശീലനകേന്ദ്രവും ഇവിടെയാണ്‌.
 
=== വിദ്യാഭ്യാസം ===
ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് [[ഐ. ഐ. എം. ഷില്ലോങ്ങ്]]<ref>http://www.iimshillong.in/iim-shillong/iim-campus.asp</ref>, [[നാഷനല്‍നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ഫാഷൻ റ്റെക്നോളജി]] <ref>http://www.niftindia.com/centers.html</ref> എന്നിവ കൂടാതെ പല കോളേജുകളും ഷില്ലോങ്ങില്‍ല്‍ഷില്ലോങ്ങിൽൽ സ്ഥിതിചെയ്യുന്നുണ്ട്.
 
== അവലംബം ==
വരി 40:
{{India state and UT capitals}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍സംസ്ഥാനതലസ്ഥാനങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നഗരങ്ങള്‍നഗരങ്ങൾ]]
 
 
"https://ml.wikipedia.org/wiki/ഷില്ലോങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്