"ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഡെമോക്രാറ്റിക് പാര്‍ട്ടി (അമേരിക്കന്‍ ഐക്യനാടുകള്‍) >>> [[ഡെമോക്രാറ്റിക് പ�
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Democratic Party (United States)}}
{{Infobox American Political Party
|party_name = ഡെമോക്രാറ്റിക് പാര്‍ട്ടിപാർട്ടി
|party_articletitle = ഡെമോക്രാറ്റിക് പാര്‍ട്ടിപാർട്ടി (അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ)
|party_logo =[[ചിത്രം:Democratslogo.svg|150px|Democratic Party logo]]
|chairman = [[ടിം കൈന]]
വരി 63:
|footnotes =
}}
'''ഡെമോക്രാറ്റിക് പാര്‍ട്ടിപാർട്ടി''' [[യു.എസ്.എ.|അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളിലെ]] രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളില്‍കക്ഷികളിൽ ഒന്നാണ്. ഇപ്പോഴത്തെ അമേരിക്കന്‍അമേരിക്കൻ കോണ്‍ഗ്രസിന്റെകോൺഗ്രസിന്റെ (110-‌ാമത് കോണ്‍ഗ്രസ്കോൺഗ്രസ്) ഇരു സഭകളിലും, അതായത് ജനപ്രതിനിധി സഭയിലും സെനറ്റിലും, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക്പാർട്ടിക്ക് ഭൂരിപക്ഷമുണ്ട്. പക്ഷേ നിലവില്‍നിലവിൽ അമേരിക്ക ഭരിക്കുന്നത് [[റിപബ്ലിക്കന്‍റിപബ്ലിക്കൻ പാര്‍ട്ടിപാർട്ടി|റിപബ്ലിക്കന്‍റിപബ്ലിക്കൻ പാര്‍ട്ടിയാണ്പാർട്ടിയാണ്]]. സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ഗവർണർ സ്ഥാനത്തിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക്പാർട്ടിക്ക് മുന്‍‌തൂക്കമുണ്ട്മുൻ‌തൂക്കമുണ്ട്.
 
1830കളിലാണ് “ഡെമോക്രാറ്റിക് പാര്‍ട്ടി”പാർട്ടി” എന്ന പേര് പ്രയോഗത്തില്‍പ്രയോഗത്തിൽ വന്നു തുടങ്ങിയതെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ദശകത്തിൽ [[തോമസ് ജെഫേഴ്സണ്‍ജെഫേഴ്സൺ]] സ്ഥാപിച്ച ഡെമോക്രാറ്റിക്-റിപബ്ലിക്കന്‍റിപബ്ലിക്കൻ പാര്‍ട്ടിയുടെപാർട്ടിയുടെ പിന്തുടര്‍ച്ചയാണ്പിന്തുടർച്ചയാണ് തങ്ങളെന്ന് ഡെമോക്രാറ്റുകള്‍ഡെമോക്രാറ്റുകൾ അവകാശപ്പെടുന്നു. 1896-ല്‍ [[വില്യം ജെന്നിങ്സ് ബ്രയാന്‍ബ്രയാൻ]] നേതൃസ്ഥാനത്തെത്തിയതു മുതല്‍മുതൽ സാമ്പത്തിക കാര്യങ്ങളിലും മറ്റും റിപബ്ലിക്കന്‍റിപബ്ലിക്കൻ പാര്‍ട്ടിയുടേതിനേക്കാള്‍പാർട്ടിയുടേതിനേക്കാൾ [[ഇടതുപക്ഷം|ഇടതുപക്ഷ]] നിലപാടാണ് ഡെമോക്രാറ്റുകള്‍ഡെമോക്രാറ്റുകൾ സ്വീകരിക്കുന്നത്. [[ഫ്രാങ്ക്ലിന്‍ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെല്‍റ്റ്റൂസ്‌വെൽറ്റ്|ഫ്രാങ്ക്ലിന്‍ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെല്‍റ്റിന്റെറൂസ്‌വെൽറ്റിന്റെ]] നേതൃകാലത്താണ് പാര്‍ട്ടിപാർട്ടി മുറുകെപ്പിടിക്കുന്ന വ്യക്തിസ്വാതന്ത്ര്യവാദം, തൊഴില്‍‌വര്‍ഗ്ഗാഭിമുഖ്യംതൊഴിൽ‌വർഗ്ഗാഭിമുഖ്യം തുടങ്ങിയ നിലപാടുകള്‍നിലപാടുകൾ സ്വാംശീകരിക്കപ്പെട്ടത്. 1960കളിലെ പൗരാവകാശ പ്രസ്ഥാനത്തിന്റെ അനുരണനങ്ങളും പാര്‍ട്ടിപാർട്ടി നയങ്ങളില്‍നയങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാല്‍എന്നാൽ [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധകാലം]] മുതല്‍മുതൽ വിദേശ സൈനിക ഇടപെടലുകളുടെ കാര്യത്തില്‍കാര്യത്തിൽ പാര്‍ട്ടിപാർട്ടി രണ്ടു തട്ടിലാണ്. [[ബില്‍ബിൽ ക്ലിന്റണ്‍ക്ലിന്റൺ]] നേതൃത്വത്തിലെത്തിയ 1990കള്‍1990കൾ മുതലിങ്ങോട്ട് രാഷ്ട്രീയ തത്ത്വസംഹിതകളില്‍തത്ത്വസംഹിതകളിൽ കടും‌പിടുത്തം കാട്ടാത്ത മധ്യവര്‍ത്തിമധ്യവർത്തി നയമാണ് പാര്‍ട്ടിപാർട്ടി പൊതുവേ പിന്തുടരുന്നത്.
== സംഘടനാ സംവിധാനം ==
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെപാർട്ടിയുടെ ദേശീയ സമിതി (ഡി.എന്‍എൻ.സി.)യാണ് പാര്‍ട്ടിയുടെപാർട്ടിയുടെ പ്രചാരണകാര്യങ്ങള്‍പ്രചാരണകാര്യങ്ങൾ നിയന്ത്രിക്കുന്ന പരമോന്നത സമിതി. പാര്‍ട്ടിയുടെപാർട്ടിയുടെ ആശയാടിത്തറ രൂപപ്പെടുത്തുന്നതും ഡി.എന്‍എൻ.സി.യാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ സുപ്രധാനമായ ഡെമോക്രാറ്റിക് ദേശീയ സമ്മേളനത്തിന്റെ മേല്‍‌നോട്ടംമേൽ‌നോട്ടം, തിരഞ്ഞെടുപ്പിനുള്ള ധനശേഖരണം, പ്രചാരണ തന്ത്രങ്ങള്‍ക്കുതന്ത്രങ്ങൾക്കു രൂപംനല്‍കല്‍രൂപംനൽകൽ എന്നിവയും ദേശീയ സമിതിയുടെ ചുമതലകളാണ്. ഓരോ സംസ്ഥാനത്തെയും പാര്‍ട്ടിപാർട്ടി സമിതിയുടെ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും, തിരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറു പ്രതിനിധികളും, പോഷക സംഘടനകളുടെ പ്രതിനിധികളും ചേര്‍ന്നാണ്ചേർന്നാണ് ഡെമോക്രാറ്റിക് ദേശീയ സമിതിക്ക് രൂപം നല്‍കുന്നത്നൽകുന്നത്. അംഗങ്ങള്‍അംഗങ്ങൾ ചേര്‍ന്ന്ചേർന്ന് നാലുവര്‍ഷത്തേക്ക്നാലുവർഷത്തേക്ക് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നു. പാര്‍ട്ടിയുടെപാർട്ടിയുടെ പ്രതിനിധി അമേരിക്കന്‍അമേരിക്കൻ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ആയിരിക്കുമ്പോൾ സാധാരണഗതിയില്‍സാധാരണഗതിയിൽ അദ്ദേഹം നിര്‍ദ്ദേശിക്കുന്നയാളെയാണ്നിർദ്ദേശിക്കുന്നയാളെയാണ് അധ്യക്ഷനായി തിരഞ്ഞെടുക്കാറ്.
 
ദേശീയ സമിതി കൂടാതെ പ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന നിയമനിര്‍മ്മാണനിയമനിർമ്മാണ സഭകള്‍സഭകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍തിരഞ്ഞെടുപ്പുകളിൽ മേല്‍നോട്ടംമേൽനോട്ടം വഹിക്കാനും വ്യത്യസ്ത സമിതികളുണ്ട്. യുവാക്കള്‍ക്കായിയുവാക്കൾക്കായി [[യംഗ് ഡെമോക്രാറ്റ്സ് ഓഫ് അമേരിക്ക]], [[കോളജ് ഡെമോക്രാറ്റ്സ്]] എന്നിങ്ങനെ രണ്ടു പോഷകസംഘടനകള്‍പോഷകസംഘടനകൾ പാര്‍ട്ടിക്കുണ്ട്പാർട്ടിക്കുണ്ട്.
 
== ആശയ സംഹിതകളും ശക്തികേന്ദ്രങ്ങളും ==
1890കള്‍1890കൾ മുതല്‍മുതൽ ഡെമോക്രാറ്റിക് പാര്‍ട്ടിപാർട്ടി ലിബറല്‍ലിബറൽ നിലപാടുകളോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്പുലർത്തുന്നത്. കര്‍ഷകര്‍കർഷകർ, തൊഴിലാളികള്‍തൊഴിലാളികൾ, തൊഴിലാളി സംഘടനകള്‍സംഘടനകൾ, മത-വംശീയ ന്യൂനപക്ഷങ്ങള്‍ന്യൂനപക്ഷങ്ങൾ എന്നിവരോട് ആഭിമുഖ്യം പുലര്‍ത്തുന്നപുലർത്തുന്ന പാര്‍ട്ടിപാർട്ടി നിയന്ത്രണങ്ങളില്ലാത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരാണ്. 1930കള്‍1930കൾ മുതല്‍മുതൽ സാധുജനങ്ങള്‍ക്കായുള്ളസാധുജനങ്ങൾക്കായുള്ള ക്ഷേമപദ്ധതികള്‍ക്കുവേണ്ടിക്ഷേമപദ്ധതികൾക്കുവേണ്ടി പാര്‍ട്ടിപാർട്ടി വാദിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍മധ്യകാലഘട്ടത്തിൽ തൊഴില്‍തൊഴിൽ സംഘടനകളായിരുന്നു പാര്‍ട്ടിപാർട്ടി നയങ്ങളില്‍നയങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നത്. 1960കളില്‍1960കളിൽ ശക്തിപ്പെട്ട ആഫ്രിക്കന്‍ആഫ്രിക്കൻ-അമേരിക്കന്‍അമേരിക്കൻ വിഭാഗവും 1970കള്‍ക്കു1970കൾക്കു ശേഷം സജീവമായ പരിസ്ഥിതി വാദികളും പാര്‍ട്ടിയുടെപാർട്ടിയുടെ ആശയ സംഹിതകളില്‍സംഹിതകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
 
പൗരസ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം, തുല്യാവകാശം, ഉത്തരവാദിത്ത സമ്പദ് വ്യവസ്ഥ, സര്‍ക്കാര്‍സർക്കാർ ഇടപെടലുകള്‍ക്കുഇടപെടലുകൾക്കു സാധ്യതയുള്ള വാണിജ്യനയം എന്നിവയാണ് സമീപ ദശകങ്ങളില്‍ദശകങ്ങളിൽ പാര്‍ട്ടിപാർട്ടി ഉയര്‍ത്തിപ്പിടിക്കുന്നഉയർത്തിപ്പിടിക്കുന്ന ആശയങ്ങള്‍ആശയങ്ങൾ. അടിയന്തര ഘട്ടങ്ങളില്‍ഘട്ടങ്ങളിൽ ഉയര്‍ന്നഉയർന്ന വരുമാനക്കാരില്‍വരുമാനക്കാരിൽ നിന്നും കൂടുതല്‍കൂടുതൽ നികുതി ഈടാക്കി ദാരിദ്ര്യവും സാമൂഹിക അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക സര്‍ക്കാരിന്റെസർക്കാരിന്റെ ധര്‍മ്മമാണെന്നുംധർമ്മമാണെന്നും പാര്‍ട്ടിപാർട്ടി പൊതുവേ വിശ്വസിക്കുന്നു.
 
പഴയ [[കോണ്‍ഫെഡറേറ്റ്കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക|കോണ്‍ഫെഡറസിയില്‍കോൺഫെഡറസിയിൽ]] അംഗങ്ങളായിരുന്ന തെക്കന്‍തെക്കൻ സംസ്ഥാനങ്ങളായിരുന്നു ഒരുകാലത്ത് ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങള്‍ശക്തികേന്ദ്രങ്ങൾ. എന്നാല്‍എന്നാൽസംസ്ഥാനങ്ങളില്‍സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും പിന്നീട് റിപബ്ലിക്കന്മാരുടെ നിയന്ത്രണത്തിലായി. നിലവില്‍നിലവിൽ വടക്കു കിഴക്ക്, [[കാലിഫോര്‍ണിയകാലിഫോർണിയ]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന പസഫിക് തീരം, ഗ്രേറ്റ് ലേക്ക്സ് പ്രദേശങ്ങള്‍പ്രദേശങ്ങൾ, മധ്യ-പശ്ചിമ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് പാര്‍ട്ടിയുടെപാർട്ടിയുടെ അടിത്തറ ശക്തമായിട്ടുള്ളത്. സമീപകാലത്ത് [[വിര്‍ജീനിയവിർജീനിയ]], [[അര്‍ക്കന്‍സാസ്അർക്കൻസാസ്]], [[ഫ്ലോറിഡ]] എന്നീ തെക്കന്‍തെക്കൻ സംസ്ഥാനങ്ങളിലും, [[കൊളറാഡോ]], [[മൊണ്ടാന]] എന്നീ സംസ്ഥാനങ്ങളിലും പാര്‍ട്ടിപാർട്ടി നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. [[ന്യൂയോര്‍ക്ക്ന്യൂയോർക്ക് നഗരം]], [[ലൊസ് ഏഞ്ചലസ്]], [[ഷിക്കാഗോ]], [[ഫിലാഡെല്‍ഫിയഫിലാഡെൽഫിയ]], [[ഡിട്രോയിറ്റ്]], [[സാന്‍സാൻ ഫ്രാന്‍സിസ്കോഫ്രാൻസിസ്കോ]], [[ഡാലസ്]], [[ബോസ്റ്റണ്‍ബോസ്റ്റൺ]] തുടങ്ങിയ മഹാനഗരങ്ങള്‍മഹാനഗരങ്ങൾ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെപാർട്ടിയുടെ ശക്തിദുര്‍ഗ്ഗങ്ങളാണെന്നുശക്തിദുർഗ്ഗങ്ങളാണെന്നു പറയാം.
 
== അവലംബം ==
വരി 83:
{{Link FA|vi}}
 
[[വര്‍ഗ്ഗംവർഗ്ഗം:അമേരിക്കന്‍അമേരിക്കൻ രാഷ്ട്രീയം]]
 
[[ar:حزب ديمقراطي (الولايات المتحدة)]]