"രൂപകല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Design}}
[[ചിത്രം:Booster-Layout.jpg|thumb|300px|right| ആവിത്തീവണ്ടിയുടെ വര്‍ദ്ധകയന്ത്രത്തിന്റെവർദ്ധകയന്ത്രത്തിന്റെ രൂപകല്പന]]
[[ചിത്രം:All Saints Chapel--L.C. Tiffany.JPG|thumb|300px|right|സെന്റ് ലൂയീസ് വലിയപള്ളിയിലെ ഒരു പ്രാര്‍ത്ഥനാമുറിപ്രാർത്ഥനാമുറി. ഈ കെട്ടിടത്തിന്റെ ഘടനയും അലങ്കാരങ്ങളും നല്ല രൂപകല്പനക്ക് ഉദാഹരണങ്ങളാണ്.]]
[[ചിത്രം:PL IIIcut.gif|thumb|300px|right|വസ്ത്രങ്ങളുടെ രൂപകല്പനയില്‍‍രൂപകല്പനയിൽ‍, ഭംഗിയും സൗകര്യവും പ്രധാനമാണ് ]]
വസ്ത്രങ്ങളോ, പത്രമാസികകളോ, പുസ്തകങ്ങളോ, ഉപകരണങ്ങളോ, യന്ത്രങ്ങളൊ, കെട്ടിടങ്ങളോ, മറ്റുരൂപങ്ങളോ ആശയങ്ങളോ പുതിയതായി ആവിഷ്കരിക്കാനോ, നിലവിലുള്ളവ പരിഷ്കരിക്കാനോ നടത്തുന്ന മാനസികവും ഭൗതികവുമായ പ്രവൃത്തികളെ പൊതുവായി സൂചിപ്പിക്കുന്ന ഒരു പദം. (ആംഗലേയം: Design)
 
[[എന്‍ജിനീയറിങ്ങ്എൻജിനീയറിങ്ങ്|സാങ്കേതികവിദ്യ]],[[വാസ്തുശില്പശാസ്ത്രം]], [[പ്രായോഗികകലകള്‍പ്രായോഗികകലകൾ]] തുടങ്ങിയ വിജ്ഞാനശാഖകളില്‍വിജ്ഞാനശാഖകളിൽ സവിശേഷശാഖയായിത്തന്നെ ഇതു വളര്‍ന്നിരിക്കുന്നുവളർന്നിരിക്കുന്നു. അടുത്തകാലത്ത്, വസ്തുക്കളുടെ നിര്‍മ്മാണപദ്ധതിനിർമ്മാണപദ്ധതി നിര്‍ണ്ണയിക്കുന്നതുംനിർണ്ണയിക്കുന്നതും ഒരു രൂപകല്പനയായി - പദ്ധതീരൂപകല്പന (Process Design) - പരിഗണിക്കുന്നുണ്ട്.
 
ചലനാത്മകവും,സങ്കീര്‍ണ്ണവുംസങ്കീർണ്ണവും കെട്ടുപിണഞ്ഞതുമായ ഒരു പ്രവൃത്തിയാണ്, രൂപകല്പന. രൂപകര്‍ത്താവ്രൂപകർത്താവ് / രൂപകര്‍ത്രിരൂപകർത്രി (Designer), താന്‍താൻ നിര്‍മ്മിക്കാനുദ്ദേശിക്കുന്നനിർമ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിന്റെ ഉപയോഗം, സൗകര്യം, സൗന്ദര്യം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുകയും, ഗവേഷണം നടത്തുകയും, രൂപം സങ്കല്പിക്കുകയും, ചിത്രങ്ങളും മാതൃകകളും നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും, ഉപയോഗിച്ചുനോക്കുകയും, ആവശ്യമെങ്കില്‍ആവശ്യമെങ്കിൽ, അവസാനരൂപം തീരുമാനിക്കുന്നതിനു മുമ്പ് പല തവണ പരിഷ്ക്കരിക്കുകയും ചെയ്യാറുണ്ട്. സാങ്കേതികവും സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളും,ഉപയോഗിക്കുന്ന നിര്‍മ്മാണവസ്തുവിന്റെനിർമ്മാണവസ്തുവിന്റെ നിറം, രൂപം, ആകൃതി തുടങ്ങിയ ഘടകങ്ങളും ശാരീരികവും മാനസികവുമായ ആവശ്യങ്ങളും രൂപകല്പനയില്‍രൂപകല്പനയിൽ പരിഗണിക്കപ്പെടാറുണ്ട്.
 
ആധുനികതത്വചിന്തകനായ [[വില്‍യംവിൽയം ഫ്ലൂസര്‍ഫ്ലൂസർ]], രൂപകല്പനയെപ്പറ്റിയുള്ള തന്റെ തത്ത്വചിന്താഗ്രന്ഥത്തില്‍തത്ത്വചിന്താഗ്രന്ഥത്തിൽ, മനുഷ്യവാംശത്തിന്റെ ഭാവിതന്നെ രൂപകല്പനയിലധിഷ്ഠിതമാണെന്നു പറയുന്നുണ്ട്.
== ചരിത്രം ==
ലോകചരിത്രത്തില്‍ലോകചരിത്രത്തിൽ [[നവോത്ഥാന കാലം‌|നവോത്ഥാനകാലത്തുതന്നെ‌]] ഡിസൈനോ (രൂപകല്പന എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ഇറ്റാലിയന്‍ഇറ്റാലിയൻ പദം), കലാസിദ്ധാന്തത്തിലെ ഒരു സവിശേഷ വിഷയമായി ഭവിച്ചിരുന്നു. ഭാവനാകല്പനയെന്നും അതിന്റെ മൂര്‍ത്താവിഷ്കരണമെന്നുംമൂർത്താവിഷ്കരണമെന്നും എന്ന് ആ വാക്കിന് അര്‍ത്ഥമുണ്ടായിരുന്നുഅർത്ഥമുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് സൈദ്ധാന്റികരും അതേ ദ്വയാര്‍ത്ഥത്തില്‍ദ്വയാർത്ഥത്തിൽ തന്നെയാണ് രൂപകല്പന ഉപയോഗിച്ചിരുന്നത്. 1712ല്‍1712ൽ [[ഷാഫ്റ്റസ് ബെറിയില്‍ബെറിയിൽ]] ഇംഗ്ലീഷു കലാസിദ്ധാന്തത്തില്‍കലാസിദ്ധാന്തത്തിൽ രൂപകല്പന എന്ന ആശയം ഉള്‍പ്പെടുത്തിയപ്പോഴുംഉൾപ്പെടുത്തിയപ്പോഴും ഇതേ അര്‍ത്ഥത്തിലായിരുന്നുഅർത്ഥത്തിലായിരുന്നു. എന്നാല്‍എന്നാൽ പിന്നീട്, 1750-ഓടെ ഫ്രാന്‍സില്‍ഫ്രാൻസിൽ ഈ രണ്ടു കാര്യങ്ങളും വെവ്വേറെ പരിഗണിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റ ആദ്യകാലത്ത്, വ്യാവസായിക വളര്‍ച്ചക്ക്വളർച്ചക്ക് വേഗത ആര്‍ജ്ജിച്ചതോടെയാണ്ആർജ്ജിച്ചതോടെയാണ്, രൂപകല്പന, പഴയ അര്‍ത്ഥത്തില്‍അർത്ഥത്തിൽ തന്നെ സ്വീകരിക്കപ്പെട്ടതും വളര്‍ന്നതുംവളർന്നതും. ജര്‍മ്മനിയില്‍ജർമ്മനിയിൽ 1919 മുതല്‍മുതൽ 1933 വരെ കരകൗശലവും സുകുമാരകലകളും യോജിപ്പിച്ചു പഠിപ്പിച്ചിരുന്ന [[ബൗഹൗസ്]] രൂപകല്പനാപാഠശാലയിലെ പ്രവൃത്തികളില്‍പ്രവൃത്തികളിൽ ഇത് പ്രതിഫലിച്ചു കാണാം.
== രൂപകല്പനാതത്വങ്ങൾ ==
== രൂപകല്പനാതത്വങ്ങള്‍ ==
വളരെയധികം മേഖലകളെ സ്പര്‍ശിക്കുന്നസ്പർശിക്കുന്ന വിപുലമായ ഒരു വിഷയമായതുകൊണ്ട്, രൂപകല്പനക്ക് , ഐകരൂപ്യമുള്ള ഒരൊറ്റ തത്ത്വശാസ്ത്രമോ, സാര്‍വലൗകികമായസാർവലൗകികമായ ഒരു ഭാഷയോ ഇല്ല; എന്നാല്‍എന്നാൽ അനവധി തത്ത്വങ്ങളും സമീപനരീതികളും ഉണ്ടുതാനും. രൂപകല്പനാതത്വങ്ങള്‍രൂപകല്പനാതത്വങ്ങൾ, രൂപകല്പനയുടെ ലക്ഷ്യം എന്താണെന്നു നിര്‍ണയിക്കാന്‍നിർണയിക്കാൻ സഹായിക്കുന്നവയാണ്. ലക്ഷ്യം അടിസ്ഥാനമാക്കിയാണ് രൂപകല്പനയുടെ രീതിയും മാര്‍ഗ്ഗവുംമാർഗ്ഗവും നിര്‍ണയിക്കുന്നത്നിർണയിക്കുന്നത്. തീരെ ചെറിയ അംശങ്ങളെ ബാധിക്കുന്നവ മുതല്‍മുതൽ അതിസമഗ്രമായതും [[ഉട്ടോപ്പിയ]]നുമായ കാര്യങ്ങള്‍കാര്യങ്ങൾ വരെ രൂപകല്പനയുടെ ലക്ഷ്യങ്ങളായി വരാം. എന്നാല്‍എന്നാൽ, പലപ്പോഴും, ചെറിയകാര്യങ്ങളില്‍ചെറിയകാര്യങ്ങളിൽ ഉണ്ടാവുന്ന വൈരുദ്ധ്യങ്ങള്‍വൈരുദ്ധ്യങ്ങൾ, രൂപകല്പനയുടെ ലക്ഷ്യങ്ങള്‍ലക്ഷ്യങ്ങൾ തന്നെ മാറ്റിമറിക്കുന്നതിന് ഇടയാക്കിയേക്കാം.
 
പ്രചാരമുള്ള ചില രീതികള്‍രീതികൾ:
* '''ഉപഭോക്തൃകേന്ദ്രിതരൂപകല്പന''': നിമ്മിക്കാനുദ്ദേശിക്കുന്ന വസ്തു ഉപയോഗിക്കുന്നയാളുടെ ആവശ്യങ്ങള്‍ക്കുംആവശ്യങ്ങൾക്കും ആഗ്രഹങ്ങള്‍ക്കുംആഗ്രഹങ്ങൾക്കും പരിമിതികള്‍ക്കുംപരിമിതികൾക്കും ആണ് ഈ രീതിയില്‍രീതിയിൽ പ്രഥമ പരിഗണന.
*'''പ്രയോഗകേന്ദ്രിതരൂപകല്പന:''' വസ്തുവിന്റെ ഉപയോഗവും പ്രവര്‍ത്തനവുംപ്രവർത്തനവും പ്രാധാന്യം നല്‍കുന്നനൽകുന്ന രീതിയാണിത്.
*'''ലാളിത്യപ്രധാനമായ രൂപകല്പന:''' സങ്കീര്‍ണതകള്‍സങ്കീർണതകൾ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള രീതി.
* '''അനേകോപായ രീതി:''' ഒരു കാര്യം ചെയ്യാന്‍ചെയ്യാൻ, ഒന്നിലധികം വഴികള്‍വഴികൾ ഉണ്ടാവാമെന്നുള്ള തത്ത്വത്തിലധിഷ്ഠിതമായ രൂപകല്പന.
<!--
== പ്രവർത്തനപദ്ധതി ==
== പ്രവര്‍ത്തനപദ്ധതി ==
 
-->
"https://ml.wikipedia.org/wiki/രൂപകല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്