"അവനമനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഡെക്ലിനേഷന്‍ >>> ഡെക്ലിനേഷൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Declination}}
[[ചിത്രം:Equatorial_coordinates.png|right|thumb|ഡെക്ലിനേഷന്‍ഡെക്ലിനേഷൻ|250px]]
 
[[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയ്ക്ക്‌]] സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ [[അക്ഷാംശം]] (latitude) എന്നാണല്ലോ പറയുന്നത്‌. ഇതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ ഡെക്ലിനേഷനന്‍ഡെക്ലിനേഷനൻ എന്ന്‌ പറയുന്നു.
 
ഭൂമദ്ധ്യരേഖയ്ക്ക്‌ വടക്കോട്ടുള്ള അക്ഷാംശത്തെ + ചിഹ്നം കൊണ്ടോ N എന്ന വാക്കുകൊണ്ടോ സൂചിപ്പിക്കുന്നു. തെക്കോട്ടുള്ളവയെ - ചിഹ്നം കൊണ്ടോ S എന്ന വാക്കുകൊണ്ടും സൂചിപ്പിക്കുന്നു. അതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക്‌ വടക്കോട്ടുള്ള ഡെക്ലിനേഷനോടൊപ്പം + ചിഹ്നവും ഖഗോള മദ്ധ്യരേഖയ്ക്ക്‌ തെക്കോട്ടുള്ള ഡെക്ലിനേഷനോടൊപ്പം - ചിഹ്നവും വയ്ക്കുന്നു. ഇത്‌ പ്രകാരം ഖഗോളത്തിലെ ഉത്തരധ്രുവത്തിന്റെ ഡെക്ലിനേഷനന്‍ഡെക്ലിനേഷനൻ +90 യും ദക്ഷിണ ധ്രുവത്തിന്റെ ഡെക്ലിനേഷന്‍ഡെക്ലിനേഷൻ -90 യും ആകുന്നു. + ആയാലും ‌- ആയാലും ഡെക്ലിനേഷന്‍ഡെക്ലിനേഷൻ പറയുമ്പോള്‍പറയുമ്പോൾ അതിന്റെ ഒപ്പം ചിഹ്നം നിര്‍ബന്ധമായിട്ടുംനിർബന്ധമായിട്ടും ചേര്‍ക്കണംചേർക്കണം. ഡെക്ലിനേഷനെ <math>\delta</math> (ഡെല്‍റ്റഡെൽറ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. Dec എന്നും എഴുതാറുണ്ട്‌.
 
 
{{Astrostub}}
 
[[വര്‍ഗ്ഗംവർഗ്ഗം:Celestial coordinate system]]
[[വര്‍ഗ്ഗംവർഗ്ഗം:ഖഗോള ജ്യോതിശാസ്ത്രം]]
[[വർഗ്ഗം:കോൺ]]
[[വര്‍ഗ്ഗം:കോണ്‍]]
 
[[ar:میل]]
"https://ml.wikipedia.org/wiki/അവനമനം" എന്ന താളിൽനിന്ന് ശേഖരിച്ചത്