"രുചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ToDisambig|രസം}}
നാക്കിലൂടെ അറിയാന്‍അറിയാൻ കഴിയുന്ന ഔഷധത്തിന്റെയും ആഹാരത്തിന്റെയും അനുഭവമാണ്‌ '''രസം''' അഥവാ രുചി. പ്രധാനമായും ആറ് രസങ്ങളാണുള്ളത് [[മധുരം]],[[പുളിരസം]],[[ലവണം]],[[തിക്തം]],[[കടു]],[[കഷായം]]. ഈ രസങ്ങള്‍രസങ്ങൾ ഓരോന്നും ഈരണ്ട് [[പഞ്ചഭൂതങ്ങള്‍പഞ്ചഭൂതങ്ങൾ|പഞ്ചഭൂതങ്ങളുടെ]] ആധിക്യം കൊണ്ടുണ്ടാകുന്നു എന്ന് ആയുര്‍‌വേദആയുർ‌വേദ മതം. എല്ലാ ദ്രവ്യങ്ങളിലും എല്ലാ ഭൂതങ്ങളും അടങ്ങിയിരിക്കുന്നു എന്നാല്‍എന്നാൽ അതില്‍അതിൽ ഏത് ഭൂതമാണോ കൂടുതല്‍കൂടുതൽ അടങ്ങിയിരിക്കുന്നത് അതിന്റെ രസം പ്രകടമായി കാണുന്നു. ചില പ്രത്യേക ഭൂതങ്ങള്‍ഭൂതങ്ങൾ അധികമടങ്ങിയ ദ്രവ്യങ്ങള്‍ദ്രവ്യങ്ങൾ കൂടുതല്‍കൂടുതൽ സ്വീകരിക്കുമ്പോള്‍സ്വീകരിക്കുമ്പോൾ അത് [[ത്രിദോഷം|ത്രിദോഷങ്ങളിലെ]] ചിലതിനെ വര്‍ദ്ധിപ്പിക്കുകയുംവർദ്ധിപ്പിക്കുകയും ചിലതിനെ കുറയ്ക്കുകയും ചെയ്യുന്നു. ത്രിദോഷങ്ങളിലെ ഈ വൃദ്ധിക്ഷയങ്ങളാണ് രോഗകാരണങ്ങള്‍രോഗകാരണങ്ങൾ എന്ന് ആയുര്‍‌‍വേദംആയുർ‌‍വേദം പറയുന്നു. ആയുര്‍‌വേദചികിത്സയുടെആയുർ‌വേദചികിത്സയുടെ ലക്ഷ്യം ഇതിന്റെ സന്തുലനമായതു കൊണ്ട് ദ്രവ്യങ്ങളിലെ രസങ്ങളെപ്പറ്റിയുള്ള അറിവ് ആയുര്‍‌വേദത്തില്‍‍ആയുർ‌വേദത്തിൽ‍ വളരെ പ്രധാനപ്പെട്ടതാണ്.
 
== രസങ്ങളും പഞ്ചഭൂതങ്ങളും ==
വരി 8:
*തികതം - വായു, ആകാശം
*കടു(എരിവ്) - തേജസ്, വായു
*കഷായം(ചവര്‍പ്പ്ചവർപ്പ്) - പൃഥ്വി, വായു
 
== അവലംബം ==
ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ - ഡോ. എസ്. നേശമണി
 
==ഇവയും കാണുക==
* [[ഗുണം (ആയുര്‍വേദംആയുർവേദം)|ഗുണം]]
* [[വീര്യം (ആയുര്‍വേദംആയുർവേദം)|വീര്യം]]
* [[വിപാകം (ആയുര്‍വേദംആയുർവേദം)|വിപാകം]]
* [[പ്രഭാവം (ആയുര്‍വേദംആയുർവേദം)|പ്രഭാവം]]
 
[[വർഗ്ഗം:ആയുർവേദം]]
[[വര്‍ഗ്ഗം:ആയുര്‍വേദം]]
"https://ml.wikipedia.org/wiki/രുചി" എന്ന താളിൽനിന്ന് ശേഖരിച്ചത്