"ഷാ നാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: vi:Shahnameh
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Shahnameh}}
[[പ്രമാണം:Shahnameh3-1.jpg|right|thumb|ഷാ നാമ]]
[[പ്രമാണം:Ferdowsi tehran.jpg|thumb|[[ടെഹ്‌റാന്‍ടെഹ്‌റാൻ|ടെഹ്‌റാനിലുള്ള]] [[ഫിര്‍ദൗസിഫിർദൗസി|ഫിര്‍ദൗസിയുടെഫിർദൗസിയുടെ]] പ്രതിമ]]
[[പേര്‍ഷ്യപേർഷ്യ|പേര്‍ഷ്യന്‍പേർഷ്യൻ]] കവിയായ [[അബുൾ കാസിം ഫിർദോസി]] ക്രി.വ. 1000 നടുത്ത് രചിച്ച പദ്യകൃതിയാണ്‌ '''''ഷാ നാമ''''' ({{lang-fa|شاهنامه }}). [[ഇറാന്‍ഇറാൻ|ഇറാന്റെ]] ദേശീയ ഇതിഹാസമാണിത്. ലോകത്തിന്റെ ആരംഭം മുതല്‍മുതൽ ഏഴാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ നടന്ന ഇസ്‌ലാമികവിജയം വരെയുള്ള പേര്‍ഷ്യയുടെപേർഷ്യയുടെ പുരാണവും ചരിത്രവുമാണ്‌ ഈ കൃതിയില്‍കൃതിയിൽ പരാമര്‍ശിക്കപ്പെടുന്നത്പരാമർശിക്കപ്പെടുന്നത്.
രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനര്‍ത്ഥംവാക്കിനർത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുന്‍പുള്ളഇസ്ലാമികകാലഘട്ടത്തിനുമുൻപുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 60,000-ത്തോളം വരികൾ ഈ കാവ്യത്തിലുണ്ട്<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=189, 199-200|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== പ്രത്യേകതകൾ ==
അറബി ഭാഷയുടെ കലര്‍പ്പില്ലാതെകലർപ്പില്ലാതെ ഏതാണ്ട് പൂര്‍ണ്ണമായിപൂർണ്ണമായി പേര്‍ഷ്യനില്‍ത്തന്നെപേർഷ്യനിൽത്തന്നെ രചിക്കപ്പെട്ട ഈ കൃതി അറബിയുടെ ശക്തമായ സ്വാധീനത്തില്‍സ്വാധീനത്തിൽ നിന്ന് പേര്‍ഷ്യന്‍പേർഷ്യൻ ഭാഷയെ പുറത്തുകൊണ്ടുവരുന്നതില്‍പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഉദ്ഭവം മുതല്‍മുതൽ അറബ് മുന്നേറ്റത്തിന്‌ കീഴടങ്ങുന്നതുവരെയുള്ള [[സൊറോസ്ട്രിയന്‍സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയന്‍സൊറോസ്ട്രിയൻ മതത്തിന്റെ]] ചരിത്രം വിശദീകരിക്കുന്നു എന്നതിനാല്‍എന്നതിനാൽ സൊറോസ്ട്രിയന്‍സൊറോസ്ട്രിയൻ മതാനുയായികളും ഈ ഗ്രന്ഥത്തെ പ്രധാനമായി കരുതുന്നു.
ഷാ നാമെയിലെ കഥകള്‍കഥകൾ ഇന്നും ഇറാനില്‍ഇറാനിൽ വ്യാപകമായി പ്രചാരത്തിലുണ്ട്<ref name=afghans12/>.
 
ഈ കൃതിയുടെ സചിത്രപ്രതികള്‍സചിത്രപ്രതികൾ പേര്‍ഷ്യയുടെപേർഷ്യയുടെ മിനിയേച്ചര്‍മിനിയേച്ചർ ചിത്രകലയ്ക്ക് ഉദാഹരണങ്ങളാണ്‌. ഇത്തരം അനേകം പ്രതികള്‍പ്രതികൾ ഇന്നും നിലനില്‍ക്കുന്നുണ്ട്നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, ഏറ്റവും പ്രശസ്തമായ രണ്ടെണ്ണമായ ''ഹഫ്ട്ടണ്‍ഹഫ്ട്ടൺ ഷാ നാമ'', ''മഹത്തായ മംഗോള്‍മംഗോൾ ഷാ നാമ'' എന്നിവ ഇരുപതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ പേജുകളായി ഭാഗിക്കപ്പെടുകയും പ്രത്യേകവായി വില്‍ക്കപ്പെടുകയുമുണ്ടായിവിൽക്കപ്പെടുകയുമുണ്ടായി. അഗാ ഖാന്‍ഖാൻ മ്യൂസിയത്തിലുണ്ടായിരുന്ന ഹഫ്ട്ടണ്‍ഹഫ്ട്ടൺ ഷാ നാമയുടെ ഒരു പേജ് 904,000 ഡോളറിന്‌ 2006-ല്‍ വിറ്റു<ref>[http://www.finebooksmagazine.com/issue/0502/expensive-1.phtml Fine Books Magazine, Item 7]</ref>. ഇറാനിലെ ഗുലിസ്താന്‍ഗുലിസ്താൻ കൊട്ടാരത്തിലുള്ള ''ബയാസങ്ഹൊരി ഷാ നാമയുടെ'' സചിത്രപ്രതി യുനെസ്കോ സാംസ്കാരികപൈതൃകവസ്തുക്കളുടെ മെമ്മറി ഓഫ് ദി വേള്‍ഡ്വേൾഡ് രജിസ്റ്ററില്‍രജിസ്റ്ററിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്ഉൾപ്പെടുത്തിയിട്ടുണ്ട്<ref>[http://portal.unesco.org/ci/photos/showgallery.php/cat/793 Six pages from the Bayasanghori Shâhnâmeh], Unesco website</ref><ref>[http://www.mg.co.za/articlepage.aspx?area=/breaking_news/breaking_news__international_news/&articleid=311824 News story]</ref>.
 
== ഫിർദോസി ==
രചയിതാവായ അബുള്‍അബുൾ കാസിം ഫിര്‍ദോസിഫിർദോസി, [[ഇറാൻ|ഇറാനിലെ]] [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും.
ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. അതുകൊണ്ടുതന്നെ 1010-ല്‍ പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ ഈ ഗ്രന്ഥം [[ഗസ്നവി സാമ്രാജ്യം|ഗസ്നവി സുല്‍ത്താന്‍സുൽത്താൻ]] മഹ്മൂദിനാണ് സമര്‍പ്പിച്ചിരിക്കുന്നത്സമർപ്പിച്ചിരിക്കുന്നത്<ref name=afghans12/>.
 
== ഉള്ളടക്കം ==
ഇറാനിയരും ഇറാന്റെ വടക്കുകിഴക്കൻ അതിർത്തിപ്രദേശമായ തുറാനിൽ വസിക്കുന്ന തുറാനികള്‍തുറാനികൾ എന്നു വിളിക്കപ്പെടുന്ന [[തുർക്കിക് ജനത|തുര്‍ക്കിക്തുർക്കിക് വംശജരും]] തമ്മിലുള്ള പോരാട്ടമാണ് ഷാ നാമയിലെ പ്രധാന കഥാതന്തു{{Ref label|ക|ക|none}}. ഇറാനിയനായ റുസ്തം ആണ് ഷാനാമയിലെ കഥകളിലെ നായകന്‍നായകൻ. തുറാനിയന്‍തുറാനിയൻ രാജാവായ അഫ്രാസ്യാബ് ആണ് ഇതിൽ റുസ്തമിന്റെ എതിരാളിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്<ref name=afghans12/>.
 
[[ശകർ|ശകരേയും]] അവരുടെ ആവാസകേന്ദ്രമായ [[സിസ്താൻ|സിസ്താനേയും]] വളരെ പ്രാധാന്യത്തോടെ ഈ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. സാല്‍സാൽ (zal)-ന്റെ പുത്രനും സാമിന്റെ പേരക്കുട്ടിയുമാണ് നായകനായ റുസ്തം ഇവര്‍ഇവർ സിസ്താന്റെ രാജാക്കന്മാരാണ്. അതുകൊണ്ടുതന്നെ റുസ്തം ശകവംശത്തില്‍പ്പെട്ടവനാണെന്നുംശകവംശത്തിൽപ്പെട്ടവനാണെന്നും പറയുന്നുണ്ട്. സിമുര്‍ഘ്സിമുർഘ് എന്ന ഒരു പക്ഷിയാണ് റുസ്തമിന്റെ പിതാവായ സാലിനെ വളര്‍ത്തിയത്വളർത്തിയത്. സാലിന്റെ ഭാര്യയും റുസ്തമിന്റെ മാതാവുമായിരുന്ന റുദാബ, [[കാബൂൾ|കാബൂളിലെ]] രാജകുമാരിയായിരുന്നു. തുറാനിയരുടെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സമന്‍‌ഗാനിലെസമൻ‌ഗാനിലെ രാജകുമാരിയെയായിരുന്ന താഹ്മിനെയായിരുന്നു റുസ്തം വിവാഹം ചെയ്തിരുന്നത്.
 
ഹിന്ദുകുഷിന് വടക്ക് സമന്‍‌ഗാന്‍സമൻ‌ഗാൻ എന്ന ഒരു പ്രദേശം ഇന്നുണ്ട്. ഫിര്‍ദോസിഫിർദോസി ഉദ്ദേശിച്ചിരിക്കുന്ന സമന്‍‌ഗാന്‍സമൻ‌ഗാൻ ഇതാണെങ്കില്‍ഇതാണെങ്കിൽ, ഷാ നാമയിലെ പോരാട്ടം, സിസ്താനിലെ റുസ്തമിന്റെ കുടുംബവും, ഇന്നത്തെ വടക്കന്‍വടക്കൻ അഫ്ഗാനിസ്താനിലും അതിനു വടക്കായുമുള്ള തുർക്കിക് വംശജരും തമ്മിലാണ്.
 
വായ്മൊഴിയായി പ്രചരിച്ചിരുന്നതും എഴുതപ്പെട്ടിട്ടുള്ളതുമായ കഥകള്‍കഥകൾ തന്റെ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് കാവ്യത്തിന്റെ ആമുഖത്തില്‍ആമുഖത്തിൽ ത്തന്നെ ഫിര്‍ദോസിഫിർദോസി വ്യക്തമാക്കിയിട്ടുണ്ട്<ref name=afghans12/>.
== മറ്റു ഗ്രന്ഥങ്ങൾ ==
പത്താം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഷാ നാമെ എന്ന പേരിൽ തന്നെ നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇറാനിയന്‍ഇറാനിയൻ സംസ്കാരത്തിന്റേയും സ്വാഭിമാനത്തിന്റേയും പ്രതിഫലനമാണ് ഈ ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ. ഷാ നാമകളെല്ലാം തന്നെ പുരാതന ഇറാനിയന്‍ഇറാനിയൻ രാജാക്കന്മാരുടെ കഥകള്‍കഥകൾ പറയുന്നു. മാത്രമല്ല ഇവയെല്ലാം മദ്ധ്യകാല പേര്‍ഷ്യന്‍പേർഷ്യൻ (പെഹല്‍‌വിപെഹൽ‌വി) ഗ്രന്ഥമായ [[ഖ്വതായ നാമക്]] (ഭരണാധികാരികളുടെ ഗ്രന്ഥം) എന്ന ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ നിന്നും ആശയം ഉള്‍ക്കൊണ്ടെഴുതപ്പെട്ടിട്ടുള്ളതാണ്ഉൾക്കൊണ്ടെഴുതപ്പെട്ടിട്ടുള്ളതാണ്<ref name=afghans12/>.
 
== കുറിപ്പുകൾ ==
'''ക'''{{Note label|ക|ക|none}}''[[ഘാസ്നവിദ് സാമ്രാജ്യം|ഘാസ്നവിദ് സാമ്രാജ്യത്തിന്റെ]] അധിപനായിരുന്ന [[ഘാസ്നിയിലെ മഹ്മൂദ്]], അദ്ദേഹം തുര്‍ക്കിക്ക്തുർക്കിക്ക് പാരമ്പര്യമുള്ളവനായിരുന്നെങ്കില്‍പാരമ്പര്യമുള്ളവനായിരുന്നെങ്കിൽ കൂടി, ഷാ നാമയുടെ ഒരു പ്രധാന പ്രോത്സാഹകനായിരുന്നു<ref name=afghans12/>.''
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:ചരിത്രഗ്രന്ഥങ്ങൾ]]
[[വര്‍ഗ്ഗം:ചരിത്രഗ്രന്ഥങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഇതിഹാസങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പേർഷ്യൻ ഗ്രന്ഥങ്ങൾ]]
 
[[an:Shāhnāma]]
"https://ml.wikipedia.org/wiki/ഷാ_നാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്