"കാകസന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[മേഘദൂതം|മേഘദൂതത്തെ]] അനുകരിച്ച് [[ദേവദാസി|ദേവദാസികളെയും]] ഗണികകളെയും നായികമാരാക്കി എഴുതപ്പെട്ട നിരവധി നിര്‍ജ്ജീവങ്ങളായനിർജ്ജീവങ്ങളായ [[സന്ദേശകാവ്യം|സന്ദേശകാവ്യങ്ങളെ]] ആക്ഷേപിച്ചു നിര്‍മ്മിച്ചതായിക്കരുതാവുന്നനിർമ്മിച്ചതായിക്കരുതാവുന്ന ഒരു [[ഹാസ്യാനുകരണം|ഹാസ്യാനുകരണമാണ്‌]] '''കാകസന്ദേശം'''. [[ലീലാതിലകം|ലീലാതിലകത്തില്‍ലീലാതിലകത്തിൽ]] ഉദ്ധരിച്ച ഒരു ശ്ലോകത്തില്‍നിന്ന്ശ്ലോകത്തിൽനിന്ന് പ്രസ്തുതകൃതിയുടെ സാന്നിധ്യം ഊഹിച്ചെടുക്കുകയാണ്‌ സാഹിത്യചരിത്രകാരന്മാര്‍സാഹിത്യചരിത്രകാരന്മാർ. സന്ദേശഹരന്‍സന്ദേശഹരൻ ഒരു കാക്കയായതിനാല്‍കാക്കയായതിനാൽ കാകസന്ദേശം എന്ന പേരില്‍പേരിൽ അറിയപ്പെടുന്നു. ലീലാതിലകത്തില്‍ലീലാതിലകത്തിൽ ഉദ്ധരിച്ച ശ്ലോകം ഇതാണ്‌:
{{quote|സ്വസ്രേ പൂര്‍വംപൂർവം മഹിതനൃപതേര്‍മഹിതനൃപതേർ വിക്രമാദിത്യനാമ്‌നഃ<br />
പോക്കാഞ്ചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ<br />
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്കവിശ്ചാഹമിത്ഥം<br />
മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ|}}
ലീലാതിലകത്തില്‍ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള
{{quote|ആറ്റൂര്‍നീലീവിരഹവിധുരോആറ്റൂർനീലീവിരഹവിധുരോ മാണിരത്യന്തകാമീ<br />
മാത്തൂര്‍ജാതോമാത്തൂർജാതോ മദനവിവശസ്ത്യക്തവാനൂണുറക്കൗ|}}
എന്ന ശ്ലോകാര്‍ദ്ധവുംശ്ലോകാർദ്ധവും പ്രസ്തുതകൃതിയിലുള്ളതാണെന്ന് ഊഹിക്കുന്നു.
 
[[Category:മണിപ്രവാളകൃതികള്‍മണിപ്രവാളകൃതികൾ]]
[[Category:മലയാളത്തിലെ ഹാസ്യാനുകരണങ്ങള്‍ഹാസ്യാനുകരണങ്ങൾ]]
"https://ml.wikipedia.org/wiki/കാകസന്ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്