"രാഹുൽ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

558 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: രാഹുല്‍ ദേവ് ബര്‍മ്മന്‍ >>> രാഹുൽ ദേവ് ബർമ്മൻ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Infobox actor
| bgcolour =
| name = രാഹുല്‍രാഹുൽ ദേവ് ബര്‍മ്മന്‍ബർമ്മൻ
| image = <!-- RahulDevBurman.jpg -->
| imagesize = 240px
| caption =
| birthdate = {{birth date|1939|06|27}}
| location = [[Kolkata|കല്‍ക്കട്ടകൽക്കട്ട]]
| height =
| deathdate = {{death date and age|1994|01|04|1939|06|27}}
}}
 
[[ബോളിവുഡ്|ബോളിവുഡിലെ]] പ്രശസ്തനായ ഒരു സംഗീത സം‌വിധായകനായിരുന്നു '''ആര്‍ആർ.ഡി. ബര്‍മ്മന്‍ബർമ്മൻ''' എന്നറിയപ്പെട്ടിരുന്ന '''രാഹുല്‍രാഹുൽ ദേവ് ബര്‍മ്മന്‍ബർമ്മൻ'''.(ജൂണ്‍ജൂൺ 27, 1939-ജനുവരി 4, 1994). പഞ്ചംദ എന്നും പഞ്ചം എന്നും ചുരുക്കനാമത്തില്‍ചുരുക്കനാമത്തിൽ വിളിക്കപെട്ടിരുന്ന ബര്‍മ്മന്‍ബർമ്മൻ ,ഗായകനും ബോളിവുഡിലെ തന്നെ സംഗീത രചിയിതാവുമായ [[സച്ചിന്‍സച്ചിൻ ദേവ് ബര്‍മ്മന്‍ബർമ്മൻ|സച്ചിന്‍സച്ചിൻ ദേവ് ബര്‍മ്മന്റെയുംബർമ്മന്റെയും]] (എസ്.ഡി. ബര്‍മ്മന്‍ബർമ്മൻ) മീരയുടേയും ഏക മകനാണ്‌. പ്രശസ്ത ഗായികയായ [[ആശാ ഭോസ്‌ലേ|ആശാബോസ്ലെയാണ്‌]] ബര്‍മ്മന്റെബർമ്മന്റെ ഭാര്യ.
ഹിന്ദി ചലച്ചിത്രത്തില്‍ചലച്ചിത്രത്തിൽ "ഫില്മിയ" സംഗീതത്തിന്‌ അദ്ദേഹമാണ്‌ തുടക്കമിട്ടത്. ബര്‍മ്മന്റെബർമ്മന്റെ സാങ്കേതികതയും ശൈലികളും ഇന്നത്തെ ഹിന്ദി സംഗീതജ്ഞര്‍സംഗീതജ്ഞർ പോലും പിന്തുടരുന്നു. ബര്‍മ്മന്‍ബർമ്മൻ സംഗീത സം‌വിധാനം നിര്‍‌വ്വഹിച്ചനിർ‌വ്വഹിച്ച പതിനെട്ടോളം സിനിമയില്‍സിനിമയിൽ പാടിയതും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അതുല്യ ഗാനാലാപന ശൈലി പ്രസിദ്ധമാണ്‌. "ബൂത് ബംഗ്ല" (1965),"പ്യാര്കെ‍ മോസം" (1967) എന്നീ ചലച്ചിത്രങ്ങളില്‍ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു അദ്ദേഹം.
 
==ജീവിതരേഖ==
[[കൊല്‍ക്കത്തകൊൽക്കത്ത|കല്‍കട്ടയിലാണ്‌കൽകട്ടയിലാണ്‌]] ബര്‍മ്മന്റെബർമ്മന്റെ ജനനം. പഞ്ചം എന്ന് അദ്ദേഹത്തിന്‌ പേരുവരാന്‍പേരുവരാൻ കാരണം ചെറുപ്പത്തില്‍ചെറുപ്പത്തിൽ ബര്‍മ്മന്‍ബർമ്മൻ കരയുമ്പോള്‍കരയുമ്പോൾ സംഗീതത്തിലെ അഞ്ചാം നോട്ട് ആയ "പാ" എന്ന ശബ്ദമാണുണ്ടാവുക എന്നതാണത്രെ. മരൊരു അഭിപ്രായം ,പ്രഗല്ഭ ബോളിവുഡ് നടന്‍നടൻ [[അശോക് കുമാര്‍കുമാർ]] കുഞ്ഞായ ബര്‍മ്മനെബർമ്മനെ കണ്ടപ്പോള്‍കണ്ടപ്പോൾ "പാ" എന്ന ശബ്ദത്തില്‍ശബ്ദത്തിൽ കരഞ്ഞതിനാല്‍കരഞ്ഞതിനാൽ അദ്ദേഹം പഞ്ചം എന്ന് ബര്‍മ്മനെബർമ്മനെ വിളിച്ചു എന്നാണ്‌. കല്‍കട്ടയില്‍നിന്ന്കൽകട്ടയിൽനിന്ന് പിന്നീട് [[ബോംബെ|ബോംബെയില്‍ബോംബെയിൽ]] വന്ന് [[ഉസതാദ് അലി അക്ബര്‍ഖാന്റെഅക്ബർഖാന്റെ]] കീഴില്‍കീഴിൽ സരോദ് പഠിച്ചു. കൊല്‍കത്തയിലെകൊൽകത്തയിലെ ബല്ലിഗഞ്ച് സര്‍ക്കാര്‍സർക്കാർ സ്കൂളിലാണ്‌ ബര്‍മ്മന്‍ബർമ്മൻ പഠിച്ചത്.
 
ബര്‍മ്മന്‌ബർമ്മന്‌ ഒമ്പത് വയസ്സുള്ളപ്പോഴാണ്‌ ആദ്യത്തെ ഗാനം രചിക്കുന്നത്. "ആയെ മേരി തൊ ഫി ഫലത് കെ ആ" എന്ന ആ ഗാനം ഫന്ദൂഷ് എന്ന ചലച്ചിത്രത്തില്‍ചലച്ചിത്രത്തിൽ ബര്‍മ്മന്റെബർമ്മന്റെ അച്ചന്‍അച്ചൻ എസ്.ഡി. ബര്‍മ്മന്‍ബർമ്മൻ ഉപയോഗിച്ചു."സാര്‍സാർ ജൊ തെരാ ചകരായോ" എന്ന ഗാനത്തിന്‌ ഈണമിട്ടതും ആര്‍ആർ.ഡി. ബര്‍മ്മന്‍ബർമ്മൻ ആയിരുന്നു. ഈ ഗാനം [[ഗുരു ദത്ത്|ഗുരു ദത്തിന്റെ]] പ്യാസ് എന്ന് ചിത്രത്തിലേക്ക് ബര്‍മ്മന്റെബർമ്മന്റെ അച്ഛന്‍അച്ഛൻ എടുക്കുകയുണ്ടായി.2004 ല്‍ പ്യാസിലെ ഗാനങ്ങള്‍ഗാനങ്ങൾ "ബെസ്റ്റ് മ്യൂസിക് ഇന്‍ഇൻ ഫിലിം" ആയി "സൈറ്റ് & സൗണ്ട്" എന്ന ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് മാഗസിന്‍മാഗസിൻ തിരഞ്ഞെടുക്കുകയുണ്ടായി.
ഇറങ്ങിയ 331 ചിത്രങ്ങളില്‍ചിത്രങ്ങളിൽ 292 എണ്ണം ഹിന്ദിയിലും 31 എണ്ണം ബംഗ്ലയിലും,3 എണ്ണം തെലുങ്കിലും,തമിഴിലും ഒറിയയിലും രണ്ട് വീതവും മറാത്തിയില്‍മറാത്തിയിൽ ഒരെണ്ണവുമായിരുന്നു. ബംഗ്ലയിലെ നിരവധി ചലച്ചിത്രേതര ഗാനങ്ങള്‍ക്കുംഗാനങ്ങൾക്കും ബര്‍മ്മന്‍ബർമ്മൻ സംഗീതം പകര്‍ന്നുപകർന്നു.
അച്ഛന്‍അച്ഛൻ എസ്.ഡി. ബര്‍മ്മന്റെബർമ്മന്റെ സഹായി ആയിട്ടാണ്‌ ആര്‍ആർ.ഡി. ബര്‍മ്മന്‍ബർമ്മൻ തന്റെ സംഗീത ജീവിതമാരംഭിക്കുന്നത്. എസ്.ഡി. ബര്മ്മതന്റെ "ചല്തി് കാ നാം ഖാദി"(1958), കാഗസ് ക ഫൂല്‍ഫൂൽ(1959) എന്നീ ചിത്രങ്ങളില്‍ചിത്രങ്ങളിൽ മകന്‍മകൻ ആര്‍ആർ.ഡി. ബര്‍മ്മന്‍ബർമ്മൻ സഹായി ആയി. ഒരു സംഗീത രചിയിതാവെന്ന നിലയിലുള്ള ആര്‍ആർ.ഡി. ബര്‍മ്മന്റെബർമ്മന്റെ ആദ്യത്തെ രചന [[ഗുരു ദത്ത്|ഗുരു ദത്തിന്റെ]] "രാസ്" (1959) എന്ന ചിത്രത്തിലാണ്‌. പക്ഷേ ഈ ചിത്രം വെളിച്ചം കണ്ടില്ല.
 
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
 
* {{imdb name | id=0005983 | name = Rahul Dev Burman }}
{{bio-stub}}
 
[[Category:ബോളിവുഡ് സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
 
[[bn:রাহুল দেব বর্মন]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653641" എന്ന താളിൽനിന്ന് ശേഖരിച്ചത്