"ഫലകത്തിന്റെ സംവാദം:Official languages of India" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
English and Hindi is Missing [[User:irarum|Murari]]15:42, 22 ഒക്ടോബര്‍ഒക്ടോബർ 2006 (UTC)
 
Fixed it up [[User:Tux the penguin|Tux the penguin]] 16:32, 22 ഒക്ടോബര്‍ഒക്ടോബർ 2006 (UTC)
==ആസാമി/ആസാമീസ്==
ആസാമീസ് എന്ന ഇംഗ്ലീഷ് രീതി നാം പിന്തുടരേണ്ടതുണ്ടോ? ആസാമി പോരെ?--[[User:Vssun|Vssun]] 11:20, 12 ജനുവരി 2007 (UTC)
വരി 7:
Do you have any idea how it is pronounced in assamese. We will follow that.--[[User:Shijualex|Shiju Alex]] 11:42, 12 ജനുവരി 2007 (UTC)
 
ആസ്സാമീസ് ഭാഷയില്‍ഭാഷയിൽ “ആസ്സോമി“ എന്നാണെന്നു തോന്നുന്നു ഇത് ഉച്ചരിക്കുന്നത്. നമ്മുടെ ടെക്സ്റ്റ് ബൂക്കുകളില്‍ബൂക്കുകളിൽ ഒക്കെ എങ്ങനെയാണ് എഴുതിയിരിക്കുന്നത്. ആസ്സാമി എന്നാണോ ആസ്സാമീസ് എന്നാണോ? എനിക്ക് വലിയ പിടി ഇല്ല.--[[User:Shijualex|Shiju Alex]] 11:59, 12 ജനുവരി 2007 (UTC)
:എന്റെ വടക്കു കിഴക്കന്‍കിഴക്കൻ സുഹൃത്തുക്കളോട് ചോദിച്ച് ഒരു ഉത്തരം കണ്ടെത്താന്‍കണ്ടെത്താൻ ശ്രമിക്കാം--[[User:Vssun|Vssun]] 21:28, 12 ജനുവരി 2007 (UTC)
 
http://in.rediff.com/news/2006/feb/27asom.htm
വരി 16:
www.hindu.com/2006/02/28/stories/2006022806151200.htm
 
സുനിലേ മുകളില്‍മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ലിങ്കുകൾ ഒന്നു നോക്കൂ. --[[User:Shijualex|Shiju Alex]] 06:00, 17 ജനുവരി 2007 (UTC)
:പല കാര്യങ്ങളും തിരക്കിനിടയില്‍തിരക്കിനിടയിൽ വിട്ടുപോകുന്നു.. ഇതില്‍ഇതിൽ എഴുതിയിരിക്കുന്ന കണക്കില്‍കണക്കിൽ ആസോമി തന്നെയായിരിക്കണം. --[[User:Vssun|Vssun]] 11:51, 18 ജനുവരി 2007 (UTC)
==Languages of India ==
ഈ ഫലകവും English Wikiയിലെ Languages of India എന്ന ഫലകവുമായി ചില വ്യത്യാസങ്ങള്‍വ്യത്യാസങ്ങൾ കാണുന്നു - ഏതാണ്‌ ശരി?
===English Wiki===
Federal-level Official languages
വരി 27:
Assamese · Bengali · Bodo · Dogri · <font color=red>Garo</font> · Gujarati · Standard Hindi · Kannada · Kashmiri · <font color=red>Khasi · Kokborok </font>· Konkani · Maithili · Malayalam · Meitei(മണിപൂരി) · Marathi · <font color=red>Mizo</font> · Nepali · Oriya · Punjabi · Sanskrit · Santali · Sindhi · Tamil · Telugu · Urdu
===ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ഭാഷകൾ ===
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ്‌ • <font color=red>ഗോണ്ടി</font> • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപൂരി(Meitei) • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദുഉർദു
{{Unsigned|ShajiA}}
== ഫലകം - ഭാരതത്തിന്റെ ഔദ്യോഗ്ഗിക ഭാഷകള്‍ഭാഷകൾ ==
 
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ഭാഷകൾ എന്ന ഫലകത്തില്‍ഫലകത്തിൽ ചില തെറ്റുകള്‍തെറ്റുകൾ കടന്നുകൂടിയിരിക്കുന്നു.
 
ഭാരതത്തില്‍ഭാരതത്തിൽ രണ്ടു തരത്തിലുള്ള ഔദ്യോഗിക ഭാഷകളാണുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെയുംസർക്കാറിന്റെയും സംസ്ഥാനസര്‍ക്കാറുകളുടെയുംസംസ്ഥാനസർക്കാറുകളുടെയും. ഔദ്യോഗിക ഭാഷാനിയമമനുസരിച്ച് ഹിന്ദിയാണു കേന്ദ്ര സര്‍ക്കാറിന്റെസർക്കാറിന്റെ ഔദ്യോഗിക ഭാഷ. ചില സംസ്ഥാനസറ്ക്കാരുകള്‍സംസ്ഥാനസറ്ക്കാരുകൾ ഒന്നിലധികം ഔദ്യോഗിക ഭാഷകള്‍ഭാഷകൾ അംഗീകരിച്ചിട്ടുണ്ട്, ഉദാഹരണം - ഹിന്ദിയും ഉര്‍ദുവുംഉർദുവും ഉത്തര്‍ഉത്തർ പ്രദേശില്‍പ്രദേശിൽ.
 
ഗോന്ണ്ടി, സംസ്കൃതം, ബോഡൊ, മൈഥിലി, സന്താളി, ദോഗ്രി എന്നിവ ഒരു സംസ്ഥനത്തും ഔദ്യോഗിക ഭാഷയല്ല. ഇംഗ്ലീഷ്, ഭരണഘടനയുടെ എട്ടാം പട്ടികയിലില്ലെങ്കിലും, നാഗാലന്റിലും മിസ്സോറാമിലും ഔദ്യോഗിക ഭാഷയാണ്‍ഭാഷയാൺ.
 
ഭരണഘടനയുടെ എട്ടം പട്ടികയിലുള്ള ഭാഷകളെ രാഷ്റ്റ്രഭാഷകളായി കണക്കക്കവുന്നതാണ്‍കണക്കക്കവുന്നതാൺ. ഈ രീതിയിലുള്ള പ്രചരണങ്ങളും മറ്റും സര്ര്ക്കരു തലത്തില്‍നിനുംതലത്തിൽനിനും ഉണ്ടായിട്ടുണ്ട്. എണ്‍പതുല്കളില്‍എൺപതുല്കളിൽ ദല്‍ഹിദൽഹി ട്രന്‍സ്പൊറ്ട്ട്ട്രൻസ്പൊറ്ട്ട് കോര്‍പ്പറേഷന്റെകോർപ്പറേഷന്റെ ബസ്സുകളില്‍ബസ്സുകളിൽ ഈഴുതിയിരുന്ന വാചകം ഇപ്പോഴും ഞാന്‍ഞാൻ ഓറ്ക്കുന്നു. അതിന്റെ അറ്ത്ഥമിതാണ്‍അറ്ത്ഥമിതാൺ “ഭാരതത്തിലെ പതിനഞ്ച് ഭാഷകളും നമ്മുടെ ഭാഷയാണ്‍”ഭാഷയാൺ”. ഇവിടെ നമ്മുടെ എന്നതു എല്ലാവരെയും ഉദ്ദേശ്ശിച്ചകുമ്പോള്‍ഉദ്ദേശ്ശിച്ചകുമ്പോൾ അതു രാഷ്ട്രത്തെയാണ്‍രാഷ്ട്രത്തെയാൺ കുറിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ.
 
ഈ ഫലകം മറ്റു ചിലയിടങ്ങളിലും ഇതേ തെറ്റുകളോടെ വന്നിട്ടുണ്ട്.
 
--[[ഉപയോക്താവ്:Unnikn|Unnikn]] 07:49, 28 ജനുവരി 2008 (UTC)
:ഈ ഫലകം [[en:Template:Languages of India|ഇങ്ങനെ]] ആക്കുന്നതാകും കൂടുതല്‍കൂടുതൽ ഉചിതം എന്നു തോന്നുന്നു--[[ഉപയോക്താവ്:Anoopan|അനൂപന്‍അനൂപൻ]] 08:00, 28 ജനുവരി 2008 (UTC)
::{{കൊള്ളാം}}--[[ഉപയോക്താവ്:Vssun|Vssun]] 12:56, 28 ജനുവരി 2008 (UTC)
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:Official_languages_of_India" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Official languages of India" താളിലേക്ക് മടങ്ങുക.