"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Раві
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Ravi River}}
[[ഇന്ത്യ|ഇന്ത്യയിലും]] [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലുമായി]] ഒഴുകുന്ന ഒരു നദിയാണ് '''രാവി'''. [[പഞ്ചനദികള്‍‌പഞ്ചനദികൾ‌|പഞ്ചനദികളില്‍പഞ്ചനദികളിൽ]] ഒന്നാണിത്. വേദങ്ങളില്‍വേദങ്ങളിൽ '''ഇരാവതി''', '''പരുഷാനി''' എന്നീ പേരുകളില്‍പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റര്‍കിലോമീറ്റർ ആണ്. [[ഹിമാചല്‍ഹിമാചൽ പ്രദേശ്|ഹിമാചല്‍ഹിമാചൽ പ്രദേശിലെ]] ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള [[മണാലി]] എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി[[പഞ്ചാബ്]] സമതലത്തില്‍സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇന്‍ഡോഇൻഡോ-പാക്ക് അതിര്‍ത്തിയിലൂടെഅതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ [[ചെനാബ്]] നദിയോട് ചേരുന്നു. [[സിന്ധൂ നദീജല ഉടമ്പടി]] പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
 
{{ഭാരത നദികള്‍നദികൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
 
"https://ml.wikipedia.org/wiki/രാവി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്