"രാമനവമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Rama Navami
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ഹൈന്ദവം}}
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഏഴാം അവതാരമായ [[ശ്രീരാമന്‍ശ്രീരാമൻ|ശ്രീരാമന്റെ]](രാമചന്ദ്രന്‍രാമചന്ദ്രൻ) ജനനം ആഘോഷിക്കുന്ന ഉതസവമാണ് '''രാമനവമി'''. [[ചൈത്ര മാസം|ചൈത്ര മാസത്തിന്റെ]] ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികള്‍വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കില്‍അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തില്‍ദിവസത്തിൽ [[ക്ഷേത്രം|ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ]] ഭംഗിയായി അലങ്കരിക്കുന്നു.അമ്പലങ്ങളില്‍അമ്പലങ്ങളിൽ [[രാമായണം|രാമായണ]] പാരായണവും ഉണ്ടായിരിക്കും.[[ശ്രീരാമന്‍ശ്രീരാമൻ|രാമന്റെയും]] [[സീത|സീതയുടേയും]] ചെറിയ [[മൂര്‍ത്തികള്‍മൂർത്തികൾ]] ഉപയോഗിച്ച് നടത്തുന്ന [[കല്യാണോത്സവം]] എന്ന ചടങ്ങ് വീടുകളില്‍വീടുകളിൽ നടത്തപ്പെടുന്നു. [[ശര്‍ക്കരശർക്കര|ശര്‍ക്കരയുംശർക്കരയും]] [[കുരുമുളക്|കുരുമുളകും]] ഉപയോഗിച്ചുണ്ടാക്കുന്ന് [[പാനകം]] എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി [[സീത]], സഹോദരന്‍സഹോദരൻ [[ലക്ഷ്മണന്‍ലക്ഷ്മണൻ]], സേനാനായകന്‍സേനാനായകൻ [[ഹനുമാന്‍ഹനുമാൻ]] എന്നിവരേയും ആരാധിക്കുന്നു.
 
 
== കൂടുതല്‍കൂടുതൽ വായനക്ക് ==
http://www.webonautics.com/ethnicindia/festivals/rama_navami.html
 
{{ഇന്ത്യയിലെ ഉത്സവങ്ങള്‍ഉത്സവങ്ങൾ}}
{{festival-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ഉത്സവങ്ങള്‍ഉത്സവങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഹൈന്ദവം]]
 
[[en:Rama Navami]]
"https://ml.wikipedia.org/wiki/രാമനവമി" എന്ന താളിൽനിന്ന് ശേഖരിച്ചത്