"രാമചന്ദ്ര ഗുഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

630 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl| Ramachandra Guha}}
[[Image:Guha.JPG|thumb|right|രാമചന്ദ്ര ഗുഹ]]
പരിസ്ഥിതി,സാമൂഹികം,രാഷ്ട്രീയം,ക്രിക്കറ്റ് ചരിത്രം എന്നിവയില്‍എന്നിവയിൽ ഗവേഷണതല്പരനായ ഇന്ത്യയിലെ ഒരു എഴുത്തുകാരനാണ്‌ '''രാമചന്ദ്ര ഗുഹ'''. [[ദ ടെലിഗ്രാഫ്]],[[ഖലീജ് ടൈംസ്]],[[ദ ഹിന്ദുസ്ഥാന്‍ഹിന്ദുസ്ഥാൻ ടൈംസ്]] എന്നീ പത്രങ്ങളിലെ ഒരു [[പംക്തി]] എഴുത്തുകാരനുമാണ്‌ ഇദ്ദേഹം. 2009 ല്‍ [[പത്മഭൂഷണ്‍പത്മഭൂഷൺ]] പുരസ്കാരം നേടി
 
==ജീവിതവും എഴുത്തും==
1958 ല്‍ [[ഡെറാഡൂണ്‍ഡെറാഡൂൺ|ഡെറഡൂണിലാണ്‌]] രാമചന്ദ്ര ഗുഹ ജനിച്ചത്. [[ഡല്‍ഹിഡൽഹി|ഡല്‍ഹിയിലെഡൽഹിയിലെ]] ഡൂണ്‍ഡൂൺ സ്കൂളിലും സെന്റ് സ്റ്റീഫന്‍സ്റ്റീഫൻ കോളേജിലും പഠിച്ചു. 1977 ല്‍ [[സാമ്പത്തികശാസ്ത്രം|ധനതത്വശാത്രത്തില്‍ധനതത്വശാത്രത്തിൽ]] ബി.എ യും പിന്നീട് ഡല്‍ഹിഡൽഹി സ്കൂള്‍സ്കൂൾ ഓഫ് എകണോമിക്സില്‍എകണോമിക്സിൽ നിന്ന് എം.എ. യും നേടി. കല്‍കട്ടകൽകട്ട ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെനില്‍മാനജ്മെനിൽ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍സാമൂഹ്യശാസ്ത്രത്തിൽ(Sociology) പി.എച്ച്.ഡി. യും കരസ്ഥമാക്കി. [[ചിപ്കോ പ്രസ്ഥാനം|ചിപ്കോ പ്രസ്ഥാനത്തെ]] അടിസ്ഥാനപ്പെടുത്തി [[ഉത്തരാഞ്ചല്‍ഉത്തരാഞ്ചൽ|ഉത്തരാഞ്ചലിലെ]] വനവത്കരണത്തിന്റെ സാമുഹിക ചരിത്രം എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഘവേഷണം. അത് പിന്നെ "ദ അണ്‍കൊയറ്റ്അൺകൊയറ്റ് വുഡ്സ് " (The Unquiet Woods) എന്ന പേരില്‍പേരിൽ പ്രസിദ്ധീകരിച്ചു. 1985 മുതല്‍മുതൽ 2000 വരെ [[ഇന്ത്യ]],[[യൂറോപ്പ്]],[[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിലെ വിവിധ സര്‍‌വ്വകലാശാലകളില്‍സർ‌വ്വകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിഫോര്‍ണിയകാലിഫോർണിയ സര്‍‌വ്വകലാശാലസർ‌വ്വകലാശാല,ബെര്‍ക്കിലിബെർക്കിലി സര്‍‌വ്വകലാശാലസർ‌വ്വകലാശാല,യെല്‍യെൽ സര്‍‌വ്വകലാശാലസർ‌വ്വകലാശാല,സ്റ്റാന്‍ഫോര്‍ഡ്സ്റ്റാൻഫോർഡ് സര്‍‌വ്വകലാശാലസർ‌വ്വകലാശാല എന്നിവ അവയില്‍അവയിൽ പെടുന്നു. പിന്നീട് ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍സയൻസിൽ അദ്ധ്യാപകനായി.
 
പിന്നീട് [[ബാംഗ്ലൂര്‍ബാംഗ്ലൂർ|ബാംഗ്ലൂരിലേക്ക്]] കൂടുമാറിയ ഗുഹ പൂര്‍ണ്ണമായുംപൂർണ്ണമായും എഴുത്തില്‍എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
2003 ല്‍ ബാംഗ്ലുരിലെ ഇന്ത്യന്‍ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍സയൻസിൽ മാനവിക വിഷങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യാചരിത്രത്തില്‍ഇന്ത്യാചരിത്രത്തിൽ ഘവേഷണം നടത്താന്‍നടത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ഫൗണ്ടേഷൻ(New India Foundation) എന്ന ലാഭരഹിത സംഘടനയുടെ മാനാജിംഗ് ട്രസ്റ്റിയാണ്‌ ഗുഹ.
മാക്മില്ലന്‍മാക്മില്ലൻ പ്രസിദ്ധീകരിച്ച "ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ"(India after Gandhi), "എക്കോ" (Ecco) എന്നിവ രാമചന്ദ്ര ഗുഹയുടെ ഗ്രന്ഥങ്ങളാണ്‌. മലയാള വാരികയായ [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പില്‍ആഴ്ചപ്പതിപ്പിൽ]] രാമചന്ദ്ര ഗുഹയുടെ "അരികു ചേരാതെ" എന്ന പംക്തി പ്രസിദ്ധീകരിച്ചു വരുന്നു.
 
==കുടുംബം==
ഗ്രാഫിക് ഡിസൈനര്‍ഡിസൈനർ സുചാത കേശവനാണ്‌ ഗുഹയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.
==പുരസ്കാരങ്ങളും അംഗീകാരങ്ങളും==
*പ്രിഹിസ്റ്ററി ഓഫ് കമ്മ്യൂണിറ്റി ഫോറസ്ട്രി ഇന്‍ഇൻ ഇന്ത്യ(Prehistory of Community Forestry in India) എന്ന പ്രബന്ധത്തിന്‌ അമേരിക്കന്‍അമേരിക്കൻ സൊസൈറ്റി ഫൊര്‍ഫൊർ എന്‍‌വിറോന്മെന്റല്‍എൻ‌വിറോന്മെന്റൽ ഹിസ്റ്ററി എന്ന സംഘടനയുടെ ലിയോപോല്‍ഡ്ലിയോപോൽഡ്-ഹിഡി പ്രൈസ്(2001)
*എ കോര്‍ണര്‍കോർണർ ഓഫ് എ ഫോറിന്‍ഫോറിൻ ഫീല്‍ഡ്ഫീൽഡ്(A Corner of a Foreign Field) എന്ന പ്രബന്ധത്തിന്‌ ഡൈലി ടെലഗ്രാഫ് ക്രിക്കറ്റ് സൊസൈറ്റി ബുക്ക് ഓഫ് ദ ഇയര്‍ഇയർ പ്രൈസ് (2002)
*ആര്‍ആർ. കെ. നാരായണന്‍നാരായണൻ പ്രൈസ് (2003)
*അമേരിക്കന്‍അമേരിക്കൻ പ്രസിദ്ധീകരണമായ "ഫോറിന്‍ഫോറിൻ പോളിസി" മെയ് 2008 ല്‍ ലോകത്തിലെ 100 ബുദ്ധീജീവികളില്‍ബുദ്ധീജീവികളിൽ ഒരാളായി രാമചന്ദ്ര ഗുഹയെ തിരഞ്ഞെടുത്തു<ref> [http://www.foreignpolicy.com/story/cms.php?story_id=4293 Foreign Policy: Top 100 Intellectuals] </ref>.
*2009 ല്‍ [[പത്മഭൂഷണ്‍പത്മഭൂഷൺ]] പുര്‍സ്കാരംപുർസ്കാരം<ref>{{cite web
| title = Padma Bhushan for Shekhar Gupta, Abhinav Bindra
| url = http://www.indianexpress.com/news/padma-bhushan-for-shekhar-gupta-abhinav-bindra/415108/
| accessdate = 2009-01-26 }}
</ref>.
==കൃതികൾ==
==കൃതികള്‍==
നിരവധി ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ട് ഗുഹ. അവയില്‍അവയിൽ ചിലത് താഴെ:
*എക്കോളജി ആന്‍ഡ്ആൻഡ് ഇക്കുറ്റി
*എന്‍‌വിറോന്മെന്റലിസംഎൻ‌വിറോന്മെന്റലിസം: എ ഗ്ലോബല്‍ഗ്ലോബൽ ഹിസ്റ്ററി
*ആന്‍ആൻ ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് സെഞ്ച്വറി
*നാച്ച്വര്‍നാച്ച്വർ,കള്‍ച്ചര്‍കൾച്ചർ,ഇമ്പീര്യയലിസം:എസ്സെ ഓണ്‍ഓൺ എന്‍‌വിറോണ്മെന്റല്‍എൻ‌വിറോണ്മെന്റൽ ഹിസ്റ്ററി ഓഫ് സൗത്ത് ഏഷ്യ.
*സ്പിൻ ആൻഡ് അതർ ടേൺസ്
*സ്പിന്‍ ആന്‍ഡ് അതര്‍ ടേണ്‍സ്
*ദ ലാസ്റ്റ് ലിബറല്‍ലിബറൽ ആന്‍ഡ്ആൻഡ് അദര്‍അദർ എസ്സേസ്
 
==അവലംബം==
<references/>
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
* [http://www.anitanair.net/profiles/profile-ramachandra-guha.htm Ramachandra Guha - History's Footman], a profile by [[Anita Nair]]
* [http://www.indiatogether.org/opinions/ramguha India Together: List of Ramachandra Guha's Recent Columns]
* [http://www.hvk.org/articles/0900/52.html Big Brother Fascination]
 
[[വര്‍ഗ്ഗംവർഗ്ഗം:ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ]] [[വര്‍ഗ്ഗംവർഗ്ഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]] [[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍പരിസ്ഥിതിപ്രവർത്തകർ]] [[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ]]
 
[[en:Ramachandra Guha]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653527" എന്ന താളിൽനിന്ന് ശേഖരിച്ചത്