"രാമകഥപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Lit-stub
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{പ്രാചീനമലയാളസാഹിത്യം}}
[[പാട്ട്|പാട്ടുപ്രസ്ഥാനത്തിലുണ്ടായ]] ഒരു ജനകീയ കാവ്യമാണ് '''രാമകഥപ്പാട്ട്'''. [[ഇരവിക്കുട്ടിപ്പിള്ളപ്പോര്‌]]‍, [[ഉലകുടപെരുമാള്‍ഉലകുടപെരുമാൾ]] തുടങ്ങിയ പാട്ടുകളെപ്പോലെ [[തെക്കന്‍തെക്കൻ പാട്ടുകള്‍പാട്ടുകൾ|തെക്കന്‍തെക്കൻ നാടന്‍നാടൻ പാട്ടുകളില്‍പാട്ടുകളിൽ]] ഒന്നു മാത്രമായാണ് [[:വര്‍ഗ്ഗംവർഗ്ഗം: മലയാളസാഹിത്യചരിത്രകാരന്മാര്‍മലയാളസാഹിത്യചരിത്രകാരന്മാർ|സാഹിത്യചരിത്രകാരന്മാര്‍സാഹിത്യചരിത്രകാരന്മാർ]] രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാല്‍എന്നാൽ ഇതിന് മഹത്താരമായ ഒരു സ്ഥാനം നല്‍കിയത്നൽകിയത് [[പി.കെ. നാരായണപിള്ള|പി.കെ. നാരായണപിള്ളയാ‍ണ്]].
== കവി, കാലം ==
പണ്ഡിതന്മാര്‍പണ്ഡിതന്മാർ 14 മുതല്‍മുതൽ 17 വരെ ശതകങ്ങള്‍‍ക്കിടയ്ക്ക്ശതകങ്ങൾ‍ക്കിടയ്ക്ക് കൃതിക്ക് കാലം കല്പിക്കുന്നു. [[കണ്ണശ്ശന്‍കണ്ണശ്ശൻ|കണ്ണശ്ശനു]] പിന്നീടാണ്‌ അയ്യപ്പിള്ള ആശാന്റെ കാലം (കൊല്ലം 7-ആം നൂറ്റാണ്ടെന്ന് ഉള്ളൂര്‍ഉള്ളൂർ) എന്ന് കവനരീതികൊണ്ട് മനസ്സിലാക്കാം.<ref name="ref1">
[[ഉള്ളൂര്‍ഉള്ളൂർ]], [[കേരളസാഹിത്യചരിത്രം]]</ref>
 
[[കോവളം|കോവളത്തിനടുത്തുള്ള]] [[ആവാടുതുറ|ആവാടുതുറയിലെ]] '''അയ്യപ്പിള്ള ആശാനാണ്''' രാമകഥപ്പാട്ടിന്റെ കര്‍ത്താവ്കർത്താവ്. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കാന്‍കാക്കാൻ അനുജനെ നിയോഗിച്ചിട്ട് തിരുവനന്തപുരം [[പത്മനാഭസ്വാമി ക്ഷേത്രം|പത്മനാഭസ്വാമിക്ഷേത്രത്തില്‍പത്മനാഭസ്വാമിക്ഷേത്രത്തിൽ]] [[ശീവേലി]] തൊഴാന്‍തൊഴാൻ പോയെന്നും ദീപാരാധന കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോള്‍വെളിയിലിറങ്ങിയപ്പോൾ ഒരു വൃദ്ധനെക്കണ്ട് അദ്ദേഹത്തോട് തനിക്ക് വല്ലതും വേണമെന്ന് അപേക്ഷിച്ചു എന്നും അപ്പോള്‍അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തത് ഭക്ഷിച്ചു എന്നും മാടത്തിലേക്കുള്ള യാത്ര പാട്ടു പാടിക്കൊണ്ടായിരുന്നു എന്നുമാണ്‌ ഐതിഹ്യം.<ref name="ref1"/>.
== ഉള്ളടക്കം ==
രാമായണകഥയാണ്‌ രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. [[വാല്‍മീകിരാമായണംവാൽമീകിരാമായണം|വാല്‍മീകിരാമായണത്തെയാണ്‌വാൽമീകിരാമായണത്തെയാണ്‌]] ഈ കൃതി മാതൃകയാക്കുന്നത്. എ‍ങ്കിലും കഥയില്‍കഥയിൽ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങള്‍നൂതനാംശങ്ങൾ ഉള്‍പ്പെടുത്തുകയുംഉൾപ്പെടുത്തുകയും ചെയ്യുന്നു കവി. [[കമ്പരാമായണം|കമ്പരാമായണത്തില്‍നിന്ന്കമ്പരാമായണത്തിൽനിന്ന്]] സ്വീകരിച്ചക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന്‌ [[രാമചരിതം|രാമചരിതകാരനെപ്പോലെ]] അയ്യപ്പിള്ള ആശാനും സാരമായ പ്രാധാന്യം കല്പിക്കുന്നു. ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. ഗ്രാമീണജീവിതത്തില്‍നിന്ന്ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകള്‍അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌.
 
[[വിരുത്തം|വിരുത്തവും]] പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടര്‍ന്ന്അതിനെത്തുടർന്ന് ദീര്‍ഘമായദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങള്‍ക്ക്ബഹുജനങ്ങൾക്ക് രസം പകര്‍ന്ന്പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. [[വില്ലടിച്ചാന്‍വില്ലടിച്ചാൻ പാട്ട്]] പോലെ [[ചന്ദ്രവളയം (സംഗീതോപകരണം)|ചന്ദ്രവളയമെന്ന]] വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളില്‍വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു.<ref name="ref1"/>. [[എതുക|എതുകയും]] [[മോന|മോനയും]] [[അന്ത്യപ്രാസം|അന്ത്യപ്രാസവുമെല്ലാം]] ഇതില്‍ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.
== രാമകഥപ്പാട്ടിലെ ഭാഷ ==
ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങള്‍സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടില്‍രാമകഥപ്പാട്ടിൽ. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാന്‍ആശാൻ മലയാംതമിഴിലാണ്‌ രാമകഥ എഴുതിയത് എന്ന് ഉള്ളൂര്‍ഉള്ളൂർ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എന്‍എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.<ref name="ref2">
[[എന്‍എൻ. കൃഷ്ണപിള്ള‍]], [[കൈരളിയുടെ കഥ]]</ref> രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിക്‍ക്ലാസിൿ രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കില്‍സമ്മിശ്രമാണെങ്കിൽ ഇത് തെക്കന്‍തെക്കൻ തിരുവിതാംകൂറിലെ നാടോടിത്തമിഴില്‍നാടോടിത്തമിഴിൽ നാമ്പെടുത്തിട്ടുള്ളതാണെന്ന് [[കെ.എം. ജോര്‍ജ്ജ്ജോർജ്ജ്|ഡോ. കെ.എം. ജോര്‍ജ്ജ്ജോർജ്ജ്]] വിശകലനംചെയ്യുന്നു<ref>{{cite book|last = ജോര്‍ജ്ജ്ജോർജ്ജ്|first = ഡോ. കെ.എം.|authorlink = കെ.എം. ജോര്‍ജ്ജ്ജോർജ്ജ്|title സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ=|page = 182|year = 2008|origyear = ആദ്യപതിപ്പ് :1958|publisher = സാഹിത്യപ്രവര്‍ത്തകസഹകരണസംഘംസാഹിത്യപ്രവർത്തകസഹകരണസംഘം|place=കോട്ടയം|}}.
</ref>
[[അനുനാസികാതിപ്രസരം|അനുനാസികാതിപ്രസരവും]] [[താലവ്യാദേശം|താലവ്യാദേശവും]] ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടില്‍രാമകഥപ്പാട്ടിൽ കാണാം. ഇതരകൃതികളില്‍ഇതരകൃതികളിൽ കാണാത്ത വിചിത്രമായ വര്‍ണ്ണപരിണാമങ്ങളുംവർണ്ണപരിണാമങ്ങളും സന്ധിരൂപങ്ങളും പീഢം, അധിശയം, ജാംഭവാന്‍ജാംഭവാൻ തുടങ്ങിയ തെറ്റായ പദങ്ങളും ആണ്‌ രാമകഥപ്പാട്ടിലെ ഭാഷയുടെ മറ്റു പ്രത്യേകതകള്‍പ്രത്യേകതകൾ.<ref name="ref2"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/രാമകഥപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്