"കളർ കോഡിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh:電阻色碼
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Electronic color code}}
വിവിധതരം ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ മൂല്യങ്ങളയോ സ്ഥാനക്രമത്തെയോ കാണിക്കുന്നതിനു വേണ്ടി നിറങ്ങള്‍നിറങ്ങൾ ഉപയോഗിക്കുന്ന രീതിയാണ്‌ '''കളര്‍കളർ കോഡിങ്ങ്''' എന്നറിയപ്പെടുന്നത്. ഇത് വളരെ സാധാരണയായി ഉപയോഗിക്കുന്നത് [[പ്രതിരോധകം|പ്രതിരോധകങ്ങളുടെ]] (resistor) മൂല്യത്തെ കാണിക്കുന്നതിനു വേണ്ടിയാണ്.
 
ഇപ്പോള്‍ഇപ്പോൾ ഇലക്ട്രോണിക് ഇന്റസ്ട്രീസ് അല്ലയന്‍സ്അല്ലയൻസ് ഭാഗമായി തീര്‍ന്നതീർന്ന റേഡിയോ മാനുഫക്ചേര്‍സ്മാനുഫക്ചേർസ് അസോസിയേഷന്‍അസോസിയേഷൻ എന്ന സ്ഥാപനം 1920 കളിലാണ് കളര്‍കോഡിങ്ങ്കളർകോഡിങ്ങ് വികസിപ്പിച്ചെടുത്തത്. EIA-RS-279 എന്ന പേരില്‍പേരിൽ പ്രസിദ്ധീകരിച്ച ഈ മാനദണ്ഡം ഇപ്പോള്‍ഇപ്പോൾ IEC 60062 എന്ന പേരിലാണ് അറിയപ്പെടുന്നത്. വളരെ എളുപ്പത്തിലും കുറഞ്ഞ നിര്‍മ്മാണനിർമ്മാണ ചിലവിലും ഇതു വളരെ ചെറിയ ഇലക്ട്രോണിക് ഘടകഭാഗങ്ങളില്‍ഘടകഭാഗങ്ങളിൽ പതിപ്പിക്കമെന്നതു ഇതിന്റെ ഒരു മേന്മയാണ് .
 
== പ്രതിരോധകങ്ങളിലെ കളര്‍കോഡിങ്ങ്കളർകോഡിങ്ങ് ചെയ്യുന്ന വിധം ==
[[പ്രമാണം:Resistor cropped.jpg|thumb|250px|ഒരു 100 kΩ, 5% പ്രതിരോധകം.]]
[[പ്രമാണം:0-ohm.jpg|frame|right|ഒരു കറുത്ത വര്‍ണ്ണനാടവർണ്ണനാട മാത്രമുള്ള 0Ω പ്രതിരോധകം.]]
[[പ്രമാണം:Resistor bands.svg|ഇടത് നിന്ന് വലത്തേയ്ക്ക് ക്രമമായി A, B, C, D നിറം കൊടുത്തിരിക്കുന്ന ഒരു പ്രതിരോധകത്തിന്റെ ചിത്രം]]
[[പ്രമാണം:4-Band Resistor.svg|2.7 MΩ എന്ന് നിറം കൊടുത്തിരിക്കുന്ന ഒരു പ്രതിരോധകം.]]
 
വര്‍ണ്ണവർണ്ണ നാടകളില്‍നാടകളിൽ ഒന്നാമത്തെ നാട കാണിക്കുന്നത് പത്തിന്റെ സ്ഥാനത്തെ അക്കത്തിന്റേയും രണ്ടാമത്തെ നാട ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റേയും മൂല്യങ്ങളാണ്. ഇങ്ങനെ കിട്ടുന്ന സംഖ്യയെ മൂന്നാമത്തെ വര്‍ണ്ണനാടയുടെവർണ്ണനാടയുടെ മൂല്യം പത്തിന്റെ കൃത്യങ്കമായി എഴുതി കിട്ടുന്ന സംഖ്യ കൊണ്ട് ഗുണിച്ചാല്‍ഗുണിച്ചാൽ യഥാര്‍ത്തയഥാർത്ത മൂല്യം കിട്ടും.
 
ഉദാഹരണത്തിന് മഞ്ഞ, വയലറ്റ്, ചുവപ്പ്, സ്വര്‍ണ്ണസ്വർണ്ണ നിറം എന്നീ വര്‍ണ്ണവർണ്ണ നാടകളാണ് ഒരു പ്രധിരോധത്തില്‍പ്രധിരോധത്തിൽ ഉള്ളത് എങ്കില്‍എങ്കിൽ, മഞ്ഞയുടെ മൂല്യമായ 4 വയലറ്റിന്റെ മൂല്യമായ 7 എന്നിവ ചേര്‍ത്ത്ചേർത്ത് 47 എന്നു കിട്ടുന്നു. ഇനി ചുവപ്പിന്റെ മൂല്യമായ 2 പത്തിന്റെ കൃത്യങ്കമായി എഴുതുക അപ്പോള്‍അപ്പോൾ 10<sup>2</sup> = 100 (10 ഘാതം 2) എന്നു കിട്ടുന്നു. ആദ്യം കിട്ടിയ 47 എന്ന സംഖ്യയെ ഈ 100 കൊണ്ട് ഗുണിക്കുക. അപ്പോള്‍അപ്പോൾ 4700 ഓം അഥവാ 4.7 കിലോ ഓം എന്നു കിട്ടുന്നു.
EN 60062:2005 മാനദണ്ഡം പ്രകാരമുള്ള നിറങ്ങളും അവയുടെ മൂല്യങ്ങളും താഴെ കൊടുക്കുന്നു.
 
വരി 19:
! നിറം
! മൂല്യം
! വ്യതിയാനം(ടോളറന്‍സ്ടോളറൻസ്)
|-
| കറുപ്പ്
വരി 61:
| -
|-
| സ്വർണ്ണനിറം
| സ്വര്‍ണ്ണനിറം
| -
| ±5%
വരി 69:
| ±10%
|-
| വർണ്ണരഹിതം
| വര്‍ണ്ണരഹിതം
| -
| ±20%
വരി 82:
 
{{electronics-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ഇലക്ട്രോണിക്സ്]]
 
[[ca:Codi de colors]]
"https://ml.wikipedia.org/wiki/കളർ_കോഡിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്