"രാജ്‌ഘട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

240 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Raj Ghat}}
{{coord|28.640550|N|77.249433|E|region:IN-DL_type:landmark_scale:50|display=title}}
[[ചിത്രം:Rajghat.jpg|thumb|right|രാജ്ഘാട്ട് , [[ഡെല്‍ഹിഡെൽഹി]]]]
[[ഇന്ത്യ|ഇന്ത്യയുടെ]] രാഷ്ട്രപിതാവായ [[മഹാത്മാഗാന്ധി|മഹാത്മഗാന്ധിയുടെ]] ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് '''രാജ്‌ഘട്ട്''' എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് [[31 ജനുവരി]] [[1948]] ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ [[മാര്‍ബിള്‍മാർബിൾ]] കൊണ്ട് നിര്‍മ്മിച്ചനിർമ്മിച്ച ഒരു [[സ്മാരകം]] സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാ‍തെ കത്തിച്ചു വച്ചിരിക്കുന്നു.
 
രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് [[യമുന|യമുനയുടെ]] തീരത്തായിട്ടാണ്.
 
[[ചിത്രം:Gandhi Memorial.jpg|thumb|ഗാന്ധി സ്മാരകം]]
ഇത് ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. പല വിദേശ സന്ദര്‍ശകരുംസന്ദർശകരും ഇന്ത്യയിലേക്ക് വരുമ്പോള്‍വരുമ്പോൾ ഇവിടം സന്ദര്‍ശിക്കാറുണ്ട്സന്ദർശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുല്‍പുൽ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാര്‍ഥനപ്രാർഥന നടക്കുന്നു. ഇതു കൂടാതെ [[ഗാന്ധിജി|ഗാന്ധിജിയുടെ]] ജനന മരണ ദിവസങ്ങളില്‍ദിവസങ്ങളിൽ ഇവിടെ പ്രത്യേകം പ്രാര്‍ഥനകള്‍പ്രാർഥനകൾ നടക്കുന്നു.
 
ഇതിന്റെ വടക്കു ഭാഗത്തായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാ‍നമന്ത്രിയായ [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്രു|ജവഹര്‍ജവഹർ ലാല്‍ലാൽ നെഹ്രുവിന്റെ]] സമാധിയായ [[ശാന്തിവന്‍ശാന്തിവൻ]] സ്ഥിതി ചെയ്യുന്നത്.
 
ഇതിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന മറ്റ് സമാധികള്‍സമാധികൾ
 
{| border="0" cellpadding="4" cellspacing="2"
|- bgcolor="#e4e8ff"
! നേതാവ്
! വഹിച്ച ഏറ്റവും ഉയര്‍ന്നഉയർന്ന സ്ഥാനം
! സ്മാരകത്തിന്റെ പേര്
! അർത്ഥം
! അര്‍ത്ഥം
! പ്രത്യേകത
 
|- bgcolor="#e4e8ff"
| [[ലാല്‍ലാൽ ബഹാദൂര്‍ബഹാദൂർ ശാസ്ത്രി]]
| [[ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രി]]
| ''വിജയ് ഘാട്ട്''
| Victory Platform
|- bgcolor="#e4e8ff"
| [[ഇന്ദിരാഗാന്ധി]]
| [[ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രി]]
| ''ശക്തി സ്ഥല്‍സ്ഥൽ''
| Place of Power
| A huge greyish-red monolithic stone
 
|- bgcolor="#e4e8ff"
| [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്രു]]
| [[ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രി]]
| ''ശക്തിവൻ''
| ''ശക്തിവന്‍''
| Garden of Peace
| A large Plinth covered with beautiful lawns.
 
|- bgcolor="#e4e8ff"
|[[ജഗജീവന്‍ജഗജീവൻ റാവു]]
| [[ഇന്ത്യന്‍ഇന്ത്യൻ ഉപ പ്രധാനമന്ത്രി]]
| ''സമത സ്ഥല്‍സ്ഥൽ''
| Place of Equality
| ---
 
|- bgcolor="#e4e8ff"
| [[ചൌധരി ചരണ്‍ചരൺ സിംഗ്]]
| [[ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രി]]
| ''കിസാന്‍കിസാൻ ഘാട്ട്''
| Farmer’s platform
| Another leader of farmers, [[Chaudhari Devi Lal]] was also cremated here.
|- bgcolor="#e4e8ff"
| [[രാജീവ് ഗാന്ധി]]
| [[ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രി]]
| ''Veer Bhumi''
| Land of Brave
 
|- bgcolor="#e4e8ff"
| [[ഗ്യാനി സെയില്‍സെയിൽ സിംഗ്]]
| [[ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രി]]
| ''Ekta Sthal''
| Place of Unity
|}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.tribuneindia.com/2004/20040819/delhi.htm News item on "Veer Bhumi"]
*[http://www.webindia123.com/city/delhi/interest4.htm?cat=Tourism%20 Places of interest in Delhi]
{{Delhi}}
 
[[Category:ഇന്ത്യയിലെ ചരിത്രസ്മാരകങ്ങള്‍ചരിത്രസ്മാരകങ്ങൾ]]
 
[[en:Raj Ghat and associated memorials]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653501" എന്ന താളിൽനിന്ന് ശേഖരിച്ചത്