"ഡിറക്റ്റ്‌എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{software-stub}}
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 11:
}}
 
മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്ഫോമുകളില്‍പ്ലാറ്റ്ഫോമുകളിൽ മള്‍ട്ടിമീഡിയയുമായിമൾട്ടിമീഡിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആപ്ലികേഷന്‍ആപ്ലികേഷൻ പ്രോഗ്രാമിങ്ങ് ഇന്റര്‍ഫേസുകളുടെഇന്റർഫേസുകളുടെ (application programming interfaces, APIs) കൂട്ടമാണ്‌ '''മൈക്രോസോഫ്റ്റ് ഡിറക്റ്റ്എക്സ്''' ('''Microsoft DirectX'''), പ്രതേകിച്ച് ഗെയിം പ്രോഗ്രാമിങ്ങ്, വീഡിയോ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക്ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു. ഇതിലുള്ള എല്ലാ എ.പി.ഐകളൂടേയും പേരുകള്‍പേരുകൾ തുടങ്ങുന്നത് ഡിറക്റ്റ് (Direct) എന്ന പദം ഉപയോഗിച്ചാണ്‌, Direct3D, DirectDraw, DirectMusic, DirectPlay, DirectSound എന്നിങ്ങനെ. DirectX എന്ന വാക്കുകൊണ്ട് അവയെ പൊതുവായി സൂചിപ്പിക്കുകയും ഗണത്തിന്റെ പൊതുനാമമായി തീരുകയും ചെയ്തു. എക്സ്ബോക്സ് (Xbox) പുറത്തിറക്കിയതിനുശേഷം എസ്ക്‌ഇന്‍പുട്ട്എസ്ക്‌ഇൻപുട്ട് (XInput) എന്ന പേരില്‍പേരിൽ എ.പി.ഐ ഗണം കൂടി ചേര്‍ക്കുകയുംചേർക്കുകയും ചെയ്തു.
 
{{software-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:മൈക്രോസോഫ്റ്റ് ഉത്പന്നങ്ങള്‍ഉത്പന്നങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ആപ്പ്ലിക്കേഷന്‍ആപ്പ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റര്‍ഫേസുകള്‍ഇന്റർഫേസുകൾ]]
 
[[ar:دايركت إكس]]
"https://ml.wikipedia.org/wiki/ഡിറക്റ്റ്‌എക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്