"കളഭ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: it:Kalabhra
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Kalabhras}}
 
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
 
[[ക്രിസ്തുവര്‍ഷംക്രിസ്തുവർഷം]] 3-ആം നൂറ്റാണ്ടിനും 6-ആം നൂറ്റാണ്ടിനും ഇടയ്ക്ക് [[തമിഴ്നാട്‌|തമിഴ്]] രാജ്യം ഭരിച്ചിരുന്ന തെക്കേ ഇന്ത്യന്‍ഇന്ത്യൻ രാജവംശമാണ് കളഭ്രര്‍കളഭ്രർ. പാണ്ഡ്യ, ചോള, ചേര സാമ്രാജ്യങ്ങളെ ഇവര്‍ഇവർ നിഷ്കാസിതരാക്കി. കളഭ്രരുടെ ഉല്‍ഭവത്തെക്കുറിച്ചുംഉൽഭവത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും വിരളമായ രേഖകളേ ഉള്ളൂ. കളഭ്രരുടെ ഭരണകാലത്തെ സ്മാരകങ്ങളോ പുരാവസ്തുക്കളോ ലഭ്യമല്ല. ബുദ്ധമത, ജൈനമത സാഹിത്യത്തില്‍സാഹിത്യത്തിൽ ചിതറിക്കിടക്കുന്ന പരാമര്‍ശങ്ങളാണ്പരാമർശങ്ങളാണ് കളഭ്രരെക്കുറിച്ചുള്ള ഇന്നത്തെ അറിവിന് ആധാരം. ആറാം നൂറ്റാണ്ടോടെ പല്ലവരും പാണ്ഡ്യരും വീണ്ടും ശക്തിയാര്‍ജ്ജിച്ച്ശക്തിയാർജ്ജിച്ച് കളഭ്രരെ നിഷ്കാസനം ചെയ്തു.
 
ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് കളഭ്രര്‍കളഭ്രർ [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസികളോ [[ജൈനമതം|ജൈനമത]] വിശ്വാസികളോ ആയിരിക്കണം. തമിഴ് പ്രദേശത്ത് ഇവരുടെ ഭരണം വരുന്നതിനു മുന്‍പേമുൻപേ ഭൂരിഭാഗം ജനങ്ങളും പിന്തുടര്‍ന്നിരുന്നപിന്തുടർന്നിരുന്ന [[ഹിന്ദു]], ബ്രാഹ്മണ മതങ്ങളോട് ഇവര്‍ക്ക്ഇവർക്ക് എതിര്‍പ്പായിരുന്നുഎതിർപ്പായിരുന്നു. തല്‍ഭലമായിതൽഭലമായി കളഭ്രരുടെ അധഃപതനത്തിനു ശേഷം 7-ആം നൂറ്റാണ്ടിലും 8-ആം നൂറ്റാണ്ടിലും വന്ന ഹിന്ദു ചരിത്രകാരന്മാരും പണ്ഡിതരും കളഭ്രരെ മോശമായി ചിത്രീകരിക്കാന്‍ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതുകൊണ്ടായിരിക്കാം കളഭ്രരുടെ ഭരണകാലത്തെ ഇരുണ്ട കാലഘട്ടം എന്നും ഭരണമില്ലാത്ത കാലഘട്ടം എന്നും വിളിക്കുന്നത്.
 
{{India-hist-stub}}
വരി 11:
{{Middle kingdoms of India}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[en:Kalabhras dynasty]]
"https://ml.wikipedia.org/wiki/കളഭ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്