"ഖേൽരത്ന പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Rajiv Gandhi Khel Ratna}}
{{Infobox ഇന്ത്യൻ പുരസ്കാരങ്ങൾ
{{Infobox ഇന്ത്യന്‍ പുരസ്കാരങ്ങള്‍
| പേര് = രാജീവ് ഗാന്ധി ഖേല്‍രത്നഖേൽരത്ന
| ഇനം = കായികം (വ്യക്തിഗതം/ടീം)
| വിഭാഗം = സിവിലിയന്‍സിവിലിയൻ
| തുടങ്ങിയത് = [[1991]] - [[1992]]
| ആദ്യപുരസ്കാരം = [[1991]] - [[1992]]
വരി 11:
| സമ്മാനത്തുക = 5,00,000 രൂപ
| വിധം = പരമോന്നത കായികബഹുമതി
| ആദ്യവിജയി = [[വിശ്വനാഥന്‍വിശ്വനാഥൻ ആനന്ദ്]] [[1991]] - [[1992]]
| അവസാനവിജയി = [[മഹേന്ദ്ര സിങ് ധോണി]] [[2007]] - [[2008]]
| മുൻഗാമി =
| മുന്‍ഗാമി =
| പിൻഗാമി = [[അർജുന അവാർഡ്]]
| പിന്‍ഗാമി = [[അര്‍ജുന അവാര്‍ഡ്]]
}}
ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് '''രാജീവ് ഗാന്ധി ഖേല്‍രത്നഖേൽരത്ന പുരസ്കാരം'''. മുന്‍പ്രധാനമന്ത്രിമുൻപ്രധാനമന്ത്രി [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയുടെ]] പേരില്‍പേരിൽ നല്‍കുന്നനൽകുന്നപുരസ്കാരത്തില്‍പുരസ്കാരത്തിൽ ഒരു മെഡലും പ്രശസ്തിപത്രവും കാഷ് അവാര്‍ഡുംഅവാർഡും ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. 5,00,000 രൂപയാണ് പുരസ്കാരത്തുക.
 
1991-92-ലാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്ഏർപ്പെടുത്തിയത്. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നല്‍കിപ്പോരുന്നത്നൽകിപ്പോരുന്നത്. [[ചെസ്]] കളിക്കാരനായ [[വിശ്വനാഥന്‍വിശ്വനാഥൻ ആനന്ദ്]] ആണ് ആദ്യത്തെ ഖേല്‍രത്നഖേൽരത്ന വിജയി.<ref>{{cite web
|publisher = WebIndia 123
|title = Rajiv Gandhi Khel Ratna Award
വരി 25:
</ref>
 
ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍ക്യാപ്റ്റൻ [[മഹേന്ദ്ര സിങ് ധോണി|മഹേന്ദ്ര സിങ് ധോണിയാണ്]] ഈ പുരസ്കാരത്തിന് അവസാനമായി അര്‍ഹനായത്അർഹനായത്.<ref>{{cite web
|publisher = Cricinfo India
|title = Dhoni to receive Rajiv Gandhi Khel Ratna
|url = http://content-usa.cricinfo.com/india/content/story/363641.html
|accessdate = ഓഗസ്റ്റ് 29 2008}}
</ref> [[സച്ചിന്‍സച്ചിൻ ടെണ്ടുല്‍ക്കര്‍ടെണ്ടുൽക്കർ|സച്ചിന്‍സച്ചിൻ ടെണ്ടുല്‍ക്കറിന്ടെണ്ടുൽക്കറിന്]] ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനാണ് ധോണി.
 
== തിരഞ്ഞെടുപ്പ് ==
കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വര്‍ഷവുംവർഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതാത് വര്‍ഷത്തെവർഷത്തെ രാജീവ് ഗാന്ധി ഖേല്‍രത്നഖേൽരത്ന വിജയിയെ കണ്ടെത്തുന്നത്. നടപ്പുവര്‍ഷംനടപ്പുവർഷം [[ഏപ്രില്‍ഏപ്രിൽ 1]] മുതല്‍മുതൽ അടുത്തവര്‍ഷംഅടുത്തവർഷം [[മാര്‍ച്ച്മാർച്ച് 31]] വരെയുള്ള കായികപ്രകടനമാണ് കണക്കിലെടുക്കുക. [[ഒളിമ്പിക്സ്]], [[ഏഷ്യന്‍ഏഷ്യൻ ഗെയിംസ്]], [[കോമണ്‍വെല്‍ത്ത്കോമൺവെൽത്ത് ഗെയിംസ്]], പ്രൊഫഷണല്‍പ്രൊഫഷണൽ കായികഇനങ്ങളായ [[ബില്യാര്‍ഡ്സ്ബില്യാർഡ്സ്]], [[സ്നൂക്കര്‍സ്നൂക്കർ]], [[ചെസ്]], [[ക്രിക്കറ്റ്]] എന്നിവയില്‍എന്നിവയിൽ കായികതാരങ്ങള്‍കായികതാരങ്ങൾ നടത്തുന്ന പ്രകടനമാണ് പരിഗണിക്കുക. ഒരു കായികതാരത്തിന് ഒരിക്കല്‍ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നല്‍കുകയുള്ളൂനൽകുകയുള്ളൂ. പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായികതാരങ്ങളെ [[ഇന്ത്യന്‍ഇന്ത്യൻ പാര്‍ലമെന്റ്പാർലമെന്റ്]], സംസ്ഥാന സര്‍ക്കാരുകള്‍സർക്കാരുകൾ, [[സ്പോര്‍ട്സ്സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ]], ദേശീയ സ്പോര്‍ട്സ്സ്പോർട്സ് ഫെഡറേഷനുകള്‍ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിര്‍ദ്ദേശംനാമനിർദ്ദേശം ചെയ്യുകയും വേണം.<ref>{{cite web
| publisher = Sports Development Authority of Tamil Nadu
| url = http://www.sportsinfotn.com/start.asp?vdomain=11&vpage=awardrajiv.htm
| title = Rajiv Gandhi Khel Ratna Award
| accessdate = ഓഗസ്റ്റ് 29 2008}}</ref> ഈ നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ കമ്മിറ്റി പരിഗണിക്കുകയും വിജയിയുടെ പേര് ഇന്ത്യന്‍ഇന്ത്യൻ സര്‍ക്കാരിന്സർക്കാരിന് നിര്‍ദ്ദേശിക്കുകയുംനിർദ്ദേശിക്കുകയും ചെയ്യും. വിജയിയുടെ പേര് പ്രഖ്യാപിക്കുക സര്‍ക്കാരാണ്സർക്കാരാണ്. പുരസ്കാരം സമര്‍പ്പിക്കുന്നസമർപ്പിക്കുന്ന ഇന്ത്യന്‍ഇന്ത്യൻ [[രാഷ്ട്രപതി|രാഷ്ട്രപതിയും]].
 
== ഖേല്‍രത്നഖേൽരത്ന നേടിയ മലയാളികള്‍മലയാളികൾ ==
ഇതുവരെയായി രണ്ട് മലയാളികള്‍മലയാളികൾ രാജീവ് ഗാന്ധി ഖേല്‍രത്നഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്. 2002-03 വര്‍ഷത്തില്‍വർഷത്തിൽ ഓട്ടക്കാരി [[കെ.എം. ബീനമോള്‍ബീനമോൾ]] ആണ് ഈ പുരസ്കാരം ആദ്യം കേരളത്തിലേക്കെത്തിച്ചത്.<ref>{{cite web
|publisher = Rediff
|title = Anjali, Beenamol get Khel Ratna
|url = http://www.rediff.com/sports/2003/aug/22awards.htm
|accessdate = ഓഗസ്റ്റ് 29 2008}}
</ref> അടുത്തവര്‍ഷംഅടുത്തവർഷം [[ലോങ്ജമ്പ്]] താരം [[അഞ്ജു ബോബി ജോര്‍ജ്ജ്ജോർജ്ജ്|അഞ്ജു ബോബി ജോര്‍ജ്ജുംജോർജ്ജും]] ഈ പുരസ്കാരത്തിന് അര്‍ഹയായിഅർഹയായി.<ref>{{cite web
|publisher = Outlook India
|title = Kalam presents Khel Ratna to Anju Bobby
വരി 57:
|-
! ക്രമനം.
! വർഷം
! വര്‍ഷം
! വിജയി
! കായിക ഇനം
വരി 64:
| 01
| 1991-92
| [[വിശ്വനാഥന്‍വിശ്വനാഥൻ ആനന്ദ്]]
| [[ചെസ്സ്]]
 
വരി 71:
| 1992-93
| [[ഗീത് സേഥി]]
| [[ബില്ല്യാർഡ്സ്]]
| [[ബില്ല്യാര്‍ഡ്സ്]]
 
|- bgcolor="#e4e8ff"
വരി 82:
| 04
| 1994-95
| [[ഹോമി ഡി. മോത്തിവാല]], [[പി.കെ. ഗാര്‍ഗ്ഗാർഗ്]]
| [[വഞ്ചിതുഴയല്‍വഞ്ചിതുഴയൽ]] (ടീം)
 
|- bgcolor="#e4e8ff"
| 05
| 1995-96
| [[കര്‍ണ്ണംകർണ്ണം മല്ലേശ്വരി]]
| [[ഭാരോദ്വഹനം]]
 
വരി 94:
| 06
| 1996-97
| [[ലിയാണ്ടര്‍ലിയാണ്ടർ പെയ്സ്]], [[കുഞ്ചുറാണിദേവി]] (സംയുക്തം)
| യഥാക്രമം [[ടെന്നീസ്]], [[ഭാരോദ്വഹനം]]
 
വരി 100:
| 07
| 1997-98
| [[സച്ചിൻ ടെണ്ടുൽക്കർ]]
| [[സച്ചിന്‍ ടെണ്ടുല്‍ക്കര്‍]]
| [[ക്രിക്കറ്റ്]]
 
വരി 106:
| 08
| 1998-99
| [[ജ്യോതിർമയി സിക്ദർ]]
| [[ജ്യോതിര്‍മയി സിക്ദര്‍]]
| [[അത്‌ലറ്റിക്സ്]]
 
വരി 112:
| 09
| 1999-2000
| [[ധന്‍രാജ്ധൻരാജ് പിള്ള]]
| [[ഹോക്കി]]
 
വരി 119:
| 2000-01
| [[പുല്ലേല ഗോപിചന്ദ്]]
| [[ബാഡ്മിന്റൺ]]
| [[ബാഡ്മിന്റണ്‍]]
 
|- bgcolor="#e4e8ff"
വരി 130:
| 12
| 2002-03
| [[അഞ്ജലി ഭഗവത്]], [[കെ.എം. ബീനമോള്‍ബീനമോൾ]] (സംയുക്തം)
| യഥാക്രമം [[ഷൂട്ടിങ്]], [[അത്‌ലറ്റിക്സ്]]
 
വരി 136:
| 13
| 2003-04
| [[അഞ്ജു ബോബി ജോര്‍ജ്ജ്ജോർജ്ജ്]]
| [[അത്‌ലറ്റിക്സ്]]
 
വരി 142:
| 14
| 2004-05
| [[രാജ്യവര്‍ദ്ധന്‍രാജ്യവർദ്ധൻ സിങ് റാത്തോഡ്]]
| [[ഷൂട്ടിങ്]]
 
വരി 149:
| 2005-06
| [[പങ്കജ് അദ്വാനി]]
| [[ബില്ല്യാർഡ്സ്]], [[സ്നൂക്കർ]]
| [[ബില്ല്യാര്‍ഡ്സ്]], [[സ്നൂക്കര്‍]]
 
|- bgcolor="#e4e8ff"
വരി 168:
 
 
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ]]
[[വിഭാഗം:കായികപുരസ്കാരങ്ങള്‍കായികപുരസ്കാരങ്ങൾ]]
 
[[bn:রাজীব গান্ধী খেলরত্ন]]
"https://ml.wikipedia.org/wiki/ഖേൽരത്ന_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്