"രാജീവ് അഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: രാജീവ് അഞ്ചല്‍ >>> രാജീവ് അഞ്ചൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Rajiv Anchal}}
[[കേരളം|കേരളത്തില്‍കേരളത്തിൽ]] നിന്നുള്ള ഒരു പ്രശസ്ത ചലച്ചിത്രസം‌വിധായകനാണ് '''രാജീവ് അഞ്ചല്‍അഞ്ചൽ'''. 1997-ലെ ഓസ്കര്‍ഓസ്കർ പുരസ്കാരത്തിനുവേണ്ടി നാമനിര്‍ദ്ദേശംനാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളചലച്ചിത്രമായ [[ഗുരു (മലയാളചലച്ചിത്രം)|ഗുരു]] സം‌വിധാനം ചെയ്തത് രാജീവ് അഞ്ചലാണ്. [[കൊല്ലം|കൊല്ലത്തുള്ള]] അഞ്ചല്‍അഞ്ചൽ എന്ന സ്ഥലത്താണ് രാജീവ് അഞ്ചല്‍അഞ്ചൽ ജനിച്ചത്. ഇന്‍റര്‍നാഷ്ണല്‍ഇൻറർനാഷ്ണൽ ഫിലിം ആന്‍ഡ്ആൻഡ് ടെലിവിഷന്‍ടെലിവിഷൻ ക്ലബിന്‍റെക്ലബിൻറെ ആജീവനാനന്ത അംഗം കൂടിയാണ് രാജീവ് അഞ്ചല്‍അഞ്ചൽ<ref>http://www.imdb.com/name/nm0025805/</ref>.
 
== ജീവിതരേഖ ==
ഒരു കലാസം‌വിധായകനായാണ് രാജീവ് അഞ്ചല്‍അഞ്ചൽ തന്‍റെതൻറെ ചലച്ചിത്രജീവിതം ആരംഭിക്കുന്നനത്. രാജീവ് അഞ്ചല്‍അഞ്ചൽ ആദ്യമായി കലാസം‌വിധാനം ചെയ്തത് അഥര്‍വ്വംഅഥർവ്വം എന്ന ചിത്രത്തിലാണ്. പിന്നീട് ഞാന്‍ഞാൻ ഗന്ധര്‍വ്വന്‍ഗന്ധർവ്വൻ എന്ന ചിത്രത്തിലും ഇദ്ദേഹം കലാസം‌വിധാനം നിര്‍വ്വഹിച്ചുനിർവ്വഹിച്ചു. രാജീവ് അഞ്ചല്‍അഞ്ചൽ ആദ്യമായി സം‌വിധാനം ചെയ്ത മലയാള ചലച്ചിത്രം ''ബട്ടര്‍ഫ്ലൈസ്ബട്ടർഫ്ലൈസ്'' ആണ്<ref>http://www.rediff.com/entertai/1998/mar/16guru.htm</ref>. [[മോഹന്‍ലാല്‍മോഹൻലാൽ|മോഹന്‍ലാലായിരുന്നുമോഹൻലാലായിരുന്നു]] ഈ ചിത്രത്തിലെ നായകന്‍നായകൻ. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും ഇദ്ദേഹം ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം സം‌വിധാനം നിര്‍വ്വഹിച്ചനിർവ്വഹിച്ച ഗുരു എന്ന മലയാളചലച്ചിത്രം 1997-ലെ ഓസ്കര്‍ഓസ്കർ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശംനാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍മോഹൻലാൽ രഘുറാം എന്ന നായകകഥാപാത്രമായി അഭിനയിച്ച ഈ ചിത്രം ഹിന്ധു, മുസ്ലീം വര്‍ഗീയലഹളയെവർഗീയലഹളയെ പ്രമേയമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത്.
 
== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങള്‍ ==
 
=== സം‌വിധാനം ===
*നതിംഗ് ബട്ട് ലൈഫ് - 2004
*ബിയോണ്ട് ദി സോള്‍സോൾ - 2002
*പൈലറ്റ്സ് - 2000
*റിഷി വംശം - 1999
*ഗുരു - 1997
*കാശ്മീരം - 1994
*ബട്ടർഫ്ലൈസ് - 1993
*ബട്ടര്‍ഫ്ലൈസ് - 1993
 
=== കഥാകൃത്ത് ===
*നതിംഗ് ബട്ട് ലൈഫ് - 2004 (കഥ)
*ബിയോണ്ട് ദി സോള്‍സോൾ - 2002 (കഥ)
*പൈലറ്റ്സ് - 2000 (തിരക്കഥ), (കഥ)
 
=== കലാസം‌വിധാനം ===
*ഞാൻ ഗന്ധർവൻ - 1991
*ഞാന്‍ ഗന്ധര്‍വന്‍ - 1991
*അഥര്‍വ്വംഅഥർവ്വം - 1989
 
=== നിർമ്മാണം ===
=== നിര്‍മ്മാണം ===
*ബിയോണ്ട് ദി സോള്‍സോൾ - 2002
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb|0025805}}
*[http://www.rediff.com/entertai/1998/mar/16guru.htm Rediff report on Guru]
വരി 37:
{{reflist}}
 
[[വിഭാഗം:മലയാളചലച്ചിത്ര കലാസം‌വിധായകര്‍കലാസം‌വിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര തിരക്കഥാകൃത്തുക്കള്‍തിരക്കഥാകൃത്തുക്കൾ]]
 
[[en:Rajiv Anchal]]
"https://ml.wikipedia.org/wiki/രാജീവ്_അഞ്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്