"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Bio-stub}}
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ആധികാരികത}}
[[ധര്‍മ്മരാജധർമ്മരാജ|ധര്‍മ്മരാജയുടെധർമ്മരാജയുടെ]] (ധര്‍മ്മധർമ്മ രാജ കാര്‍ത്തികകാർത്തിക തിരുന്നാള്‍തിരുന്നാൾ രാമ വര്‍മ്മവർമ്മ) ഭരണകാലത്ത് [[തിരുവിതാംകൂര്‍തിരുവിതാംകൂർ]] ദിവാനായിരുന്നു രാജ കേശവദാസ് (1745-1799).
== ജീവിതരേഖ ==
=== ആദ്യകാലം ===
[[കുന്നത്തൂര്‍കുന്നത്തൂർ|കുന്നത്തൂരുള്ള]] കീര്‍ത്തിമംഗലംകീർത്തിമംഗലം വീട്ടില്‍വീട്ടിൽ 1745 മാര്‍ച്ച്മാർച്ച് 17-ന് രാമന്‍രാമൻ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. '''രാമന്‍രാമൻ കേശവപ്പിള്ള''' എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവന്‍മുഴുവൻ പേര്. [[മരുമക്കത്തായം]] നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് തന്റെ അമ്മാവനായിരുന്ന രാമന്‍പിള്ളയുടെരാമൻപിള്ളയുടെ പേര്‍പേർ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്തിരുന്നുചേർത്തിരുന്നു. അമ്മ കാളിയമ്മപ്പിള്ളയും അച്ഛന്‍അച്ഛൻ തിരുവിതാംകൂര്‍തിരുവിതാംകൂർ സൈന്യത്തില്‍സൈന്യത്തിൽ ഉന്നതപദവി വഹിച്ച മാന്യനും ആയിരുന്നു. പടത്തലവന്റെ പദവി ഉപേക്ഷിച്ച് പിതാവ് സന്യാസം സ്വീകരിച്ച് കാശിക്കുതിരിച്ചതോടെ കുടുംബഭാരം കേശവന്റെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകള്‍കഴിവുകൾ കണ്ടറിഞ്ഞ് പ്രദേശത്തെ കച്ചവടപ്രമാണിയായിരുന്ന പൂവാറ്റ് പോക്കുമൂസ മരയ്ക്കാര്‍മരയ്ക്കാർ അദ്ദേഹത്തിന്റെ കടയില്‍കടയിൽ കേശവപ്പിള്ളയെ കണക്കുകള്‍കണക്കുകൾ നോക്കുന്നതിനായി നിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കില്‍കണക്കിൽ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ളവഴി മരയ്ക്കാരുടെ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. തന്റെ കപ്പല്‍ക്കച്ചവടത്തിന്റെകപ്പൽക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാര്‍മരയ്ക്കാർ അദ്ദേഹത്തെ ഏല്പിച്ചു. ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍പേർഷ്യൻ, ഡച്ച് തുടങ്ങിയ ഭാഷകള്‍ഭാഷകൾ സ്വായത്തമാക്കുന്നതിനും സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു.
 
=== രാജകീയ ഭരണത്തില്‍ഭരണത്തിൽ ===
അന്ന് തിരുവിതാംകൂര്‍തിരുവിതാംകൂർ വാണിരുന്ന കാര്‍ത്തികതിരുനാള്‍കാർത്തികതിരുനാൾ മഹാരാജാവിന്റെ(ഭരണകാലം: 1758-1798) ആശ്രിതനായിരുന്ന മരയ്ക്കാര്‍മരയ്ക്കാർ ഇടയ്ക്ക് രാജാവിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നുസന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു അവസരത്തില്‍അവസരത്തിൽ കേശവപിള്ള തന്റെ കഴിവുകളാല്‍കഴിവുകളാൽ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. തുടര്‍ന്ന്തുടർന്ന്, രാജാവ് ഇദ്ദേഹത്തിന് തന്റെ കൊട്ടാരത്തില്‍കൊട്ടാരത്തിൽ നീട്ടെഴുത്തുദ്യോഗം നല്‍കിനൽകി. തനിക്കു കിട്ടിയ സുവര്‍ണ്ണാവസരത്തെസുവർണ്ണാവസരത്തെ അങ്ങേയറ്റം പ്രയോജനപ്പെടുത്തി കേശവപിള്ള. [[കുളച്ചല്‍കുളച്ചൽ യുദ്ധം|കുളച്ചല്‍കുളച്ചൽ യുദ്ധത്തിനു]] ശേഷം [[മാര്‍ത്താണ്ഡവര്‍മ്മമാർത്താണ്ഡവർമ്മ|മാര്‍ത്താണ്ഡവര്‍മ്മയുമായിമാർത്താണ്ഡവർമ്മയുമായി]] ചങ്ങാത്തത്തിലായി സര്‍വ്വസൈന്യാധിപനായിത്തീര്‍ന്നസർവ്വസൈന്യാധിപനായിത്തീർന്ന ഡച്ച് ക്യാപ്റ്റന്‍ക്യാപ്റ്റൻ [[സ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്|ഡെലെനോയ്]] മുതലായ ഉദ്യോഗസ്ഥന്മാരുമായി പരിചയപ്പെട്ട് യുദ്ധതന്ത്രങ്ങള്‍യുദ്ധതന്ത്രങ്ങൾ വശമാക്കുകയും പോര്‍ത്തുഗീസ്പോർത്തുഗീസ്, ഇംഗ്ലീഷ് തുടങ്ങിയവ പഠിക്കുകയും ചെയ്തു. കേശവപിള്ളയുടെ ഉന്നതമായ ബുദ്ധിയും രാജ്യസ്നേഹവും സ്വാമിഭക്തിയും മറ്റു നൈസര്‍ഗ്ഗികഗുണങ്ങളുംനൈസർഗ്ഗികഗുണങ്ങളും മഹാരാജാവിന്റെ പ്രീതിക്ക് പാത്രമാകുകയും 1765-ല്‍ രാജാവ് അദ്ദേഹത്തിന്‌ രായസം ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നല്‍കുകയുംനൽകുകയും ചെയ്തു. പുറക്കാട്, കുളച്ചല്‍കുളച്ചൽ മുതലായ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ താമസിച്ചിരുന്ന ഡച്ച് കമ്പനിക്കാരുമായും അഞ്ചുതെങ്ങിലും മറ്റും താമസിച്ചിരുന്ന ഇംഗ്ലീഷ് കമ്പനിക്കാരുമായും നിരന്തരം കത്തിടപാടുകള്‍കത്തിടപാടുകൾ നടത്തി വാണിജ്യത്തെ ഉയര്‍ത്തിഉയർത്തി. വനം വക ഡിപ്പാര്‍ട്ടുമെന്റിന്‌ഡിപ്പാർട്ടുമെന്റിന്‌ തുടക്കമിട്ടത് കേശവപിള്ളയാണ്‌.
 
=== ദിവാൻ പദവിയിൽ ===
=== ദിവാന്‍ പദവിയില്‍ ===
സമ്പ്രതി(1768) സര്‍വ്വാധികാര്യക്കാര്‍സർവ്വാധികാര്യക്കാർ(1788) എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന്ഉയർന്ന് 1789-സെപ്റ്റംബര്‍സെപ്റ്റംബർ 22-ന്‌ ഇദ്ദേഹം തിരുവിതാങ്കൂര്‍തിരുവിതാങ്കൂർ ദിവാന്‍ദിവാൻ ആയി. ദിവാന്‍ദിവാൻ [[ചെമ്പകരാമന്‍പിള്ളചെമ്പകരാമൻപിള്ള]] വാര്‍ദ്ധക്യസഹജമായവാർദ്ധക്യസഹജമായ അവശതയെത്തുടര്‍ന്ന്അവശതയെത്തുടർന്ന് ദിവാന്‍ദിവാൻ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ്‌സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്‌ ഈ സ്ഥാനാരോഹണം.
 
മാര്‍ത്താണ്ഡവര്‍മ്മമാർത്താണ്ഡവർമ്മ മഹാരാജാവിന്‌ [[രാമയ്യന്‍രാമയ്യൻ ദളവ]] എങ്ങനെ വലംകയ്യായിരുന്നുവോ അങ്ങനെ രാജ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍രാജ്യക്ഷേമപ്രവർത്തനങ്ങളിൽ രാമവര്‍മ്മരാമവർമ്മ മഹാരാജാവിന്‌ അന്തഃകരണമായിരുന്നു ദിവാന്‍ദിവാൻ കേശവപിള്ള. രാമയ്യന്‍രാമയ്യൻ ദളവ സ്ഥാപിച്ച ഉദ്യോഗസ്ഥഭരണക്രമത്തിന്റെ താഴത്തെ അണികളില്‍നിന്ന്അണികളിൽനിന്ന് ഉയര്‍ന്നുവന്നഉയർന്നുവന്ന ആളായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ കഴിവുകള്‍കഴിവുകൾ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവര്‍ണ്ണറായഗവർണ്ണറായ മോര്‍ണിങ്ങ്‌ടണ്‍മോർണിങ്ങ്‌ടൺ ഇദേഹത്തിനു '''രാജാ''' എന്ന പദവി നല്‍കിനൽകി ആദരിച്ചു. തന്റെ പേരിനോട് ദാസന്‍ദാസൻ എന്നും കൂടി ചേര്‍ത്ത്ചേർത്ത് രാജ ദാസന്‍ദാസൻ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാല്‍എന്നാൽ രാജാ കേശവദാസന്‍കേശവദാസൻ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങള്‍ജനങ്ങൾ ആദരപൂര്‍വ്വംആദരപൂർവ്വം ഇദ്ദേഹത്തിനെ വലിയദിവാന്‍ജിവലിയദിവാൻജി എന്നും വിളിച്ചുപോന്നു.
 
=== രാജ്യരക്ഷ ===
സൈന്യാധിപന്‍സൈന്യാധിപൻ ഡെ ലെനോയിയുടെ മരണശേഷം കേശവപിള്ള തിരുവിതാങ്കൂര്‍തിരുവിതാങ്കൂർ പട്ടാളത്തിന്റെ സൈന്യാധിപനായും പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. 1789-ലെ [[ടിപ്പു സുല്‍ത്താന്‍സുൽത്താൻ|ടിപ്പു സുല്‍ത്താന്റെസുൽത്താന്റെ]] പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാങ്കൂര്‍തിരുവിതാങ്കൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു.
കേശവദാസന്റെ യുദ്ധതന്ത്രത്തെക്കുറിച്ച് സര്‍ദാര്‍സർദാർ കെ.എം. പണിക്കര്‍പണിക്കർ ''കേരളസ്വാതന്ത്ര്യസമര''ത്തില്‍ത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു<ref>{{cite book|last = പണിക്കര്‍പണിക്കർ|first = കെ.എം|title = കേരളസ്വാതന്ത്ര്യസമരം|page = 337}}</ref>:
 
:തിരുവിതാംകൂര്‍തിരുവിതാംകൂർ തന്നെ നാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദര്‍ഭത്തിലാണ്‌സന്ദർഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കയ്യിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന് വളരെ നേരത്തേതന്നെ സൂക്ഷ്മബുദ്ധിയായ അദ്ദേഹം മനസ്സിലാക്കി. ആര്‍ക്കാട്ടുആർക്കാട്ടു നവാബ് വെറുമൊരു പാവയാണെന്നും മൈസൂരിന്റെ സൈനികശക്തി തിരുവിതാംകൂറിന്‌ കൊടിയ വിപത്തായിത്തീരുമെന്നും കേശവദാസ് കണ്ടു. ആ നിമിഷം മുതല്‍മുതൽ ഇഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി സ്വതന്ത്രമായ ഒരു സഖ്യമുണ്ടാക്കുന്നതിനുവേണ്ടി തന്റെ അസാമാന്യമായ നയതന്ത്രകുശലത അദ്ദേഹം പ്രയോഗിക്കാന്‍പ്രയോഗിക്കാൻ തുടങ്ങി. മംഗലാപുരം ഉടമ്പടി(1784)യുടെ ഒന്നാം വകുപ്പില്‍വകുപ്പിൽ തിരുവിതാംകൂര്‍തിരുവിതാംകൂർ മഹാരാജാവ് ഇംഗ്ലീഷുകാരുടെ സുഹൃത്തും ബന്ധുവുമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്, കേശവദാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവിജയമായിരുന്നു. മംഗലാപുരം ഉടമ്പടിയിലെ വ്യവസ്ഥമൂലം കേശവദാസ് രണ്ടു പ്രധാനകാര്യങ്ങള്‍പ്രധാനകാര്യങ്ങൾ നേടി: തിരുവിതാംകൂറിന്റെ പരിപൂര്‍ണ്ണസ്വാതന്ത്ര്യംപരിപൂർണ്ണസ്വാതന്ത്ര്യം കമ്പനിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും പരോക്ഷമായി കര്‍ണ്ണാടിക്‍കർണ്ണാടിൿ നവാബിന്റെ അധികാരം തള്ളിക്കളയുകയും ചെയ്തുവെന്നതാണ്‌ അതില്‍അതിൽ ഒന്ന്. രണ്ടാമതായി കമ്പനിയുമായി അദ്ദേഹം നേരിട്ട് ഒരു സഖ്യമുണ്ടാക്കി. കമ്പനിയുമായി ഉണ്ടാക്കിയ ഈ സഖ്യമാണ്‌ കേശവദാസന്റെ നയത്തിലെ മര്‍മ്മപ്രധാനമായമർമ്മപ്രധാനമായ ഭാഗം. മൈസൂരുമായി യുദ്ധം ഒഴിവാക്കുക സാദ്ധ്യമല്ലെന്ന് അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. പിന്നെയുള്ള ഏക ആശ ബ്രിട്ടീഷുകാരുടെ പരിപൂര്‍ണ്ണപരിപൂർണ്ണ പിന്തുണയാണ്‌.
 
എന്നാല്‍എന്നാൽ 1790-ല്‍ തന്റെ പരാജയത്തിന്‌ പ്രതികാരം വീട്ടാന്‍വീട്ടാൻ ടിപ്പു നെടുംകോട്ട ആക്രമിച്ചപ്പോള്‍ആക്രമിച്ചപ്പോൾ സുല്‍ത്താന്റെസുൽത്താന്റെ ആക്രമണത്തെ എതിര്‍ക്കാന്‍വേണ്ടിഎതിർക്കാൻവേണ്ടി തിരുവിതാംകൂറിന്റെ ചെലവില്‍ചെലവിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം ടിപ്പുവിന്റെ പടയുടെ നശീകരണങ്ങള്‍നശീകരണങ്ങൾ കണ്ടുനില്‍ക്കുകയാണുണ്ടായത്കണ്ടുനിൽക്കുകയാണുണ്ടായത്. ഈ കൊടുംചതിയിലും മനം പതറാതെ കേശവപിള്ള അതിനു കാരണക്കാരനായ മദ്രാസ് ഗവര്‍ണ്ണര്‍ഗവർണ്ണർ ഹാളണ്ടിനെയും സഹോദരനെയും ഗവര്‍ണ്ണര്‍ഗവർണ്ണർ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി. ടിപ്പുവിന്റെ പട ആലുവയില്‍ആലുവയിൽ താവളമുറപ്പിച്ച് നശീകരണംനടത്തിവരെയാണ്‌ ഈസ്റ്റിന്ത്യാക്കമ്പനി ശ്രീരംഗപട്ടണം ആക്രമിക്കുന്നതും ടിപ്പു സൈന്യസമേതം അങ്ങോട്ടുനീങ്ങുന്നതും. മൈസൂര്‍മൈസൂർ യുദ്ധത്തില്‍യുദ്ധത്തിൽ ഇംഗ്ലീഷുകാര്‍ഇംഗ്ലീഷുകാർ പലയിടങ്ങളില്‍പലയിടങ്ങളിൽ വെച്ച് നടത്തിയ യുദ്ധങ്ങളില്‍യുദ്ധങ്ങളിൽ കേശവദാസനും തിരുവിതാംകൂര്‍തിരുവിതാംകൂർ സൈന്യവും സഹായിക്കുകയുണ്ടായി. എന്നിട്ടും തന്റെ രാജ്യത്തിന്റെ നേര്‍പകുതിനേർപകുതി ഇംഗ്ലീഷുകാര്‍ക്ക്ഇംഗ്ലീഷുകാർക്ക് നല്‍കിക്കൊണ്ടുള്ളനൽകിക്കൊണ്ടുള്ള ടിപ്പുവിന്റെ ശ്രീരംഗപട്ടണസന്ധിക്കുശേഷം കമ്പനി തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍പ്രദേശങ്ങൾ അന്യായമായി അധീനപ്പെടുത്താന്‍അധീനപ്പെടുത്താൻ ശ്രമിക്കുകയും തങ്ങളുടെ യുദ്ധച്ചെലവ് നല്‍കാന്‍നൽകാൻ ആവശ്യപ്പെടുകയുമുണ്ടായി.
 
=== ഭരണപരിഷ്കാരങ്ങൾ ===
=== ഭരണപരിഷ്കാരങ്ങള്‍ ===
മൂന്നാം മൈസൂര്‍മൈസൂർ യുദ്ധത്തോടെ ശത്രുഭയം നീങ്ങിയ തിരുവിതാംകൂറിന്റെ സര്‍വ്വതോമുഖമായസർവ്വതോമുഖമായ അഭിവൃദ്ധിയില്‍അഭിവൃദ്ധിയിൽ രാജാകേശവദാസന്റെ ശ്രദ്ധ പതിഞ്ഞു. ടിപ്പുവിന്റെ പടയോട്ടത്തില്‍പടയോട്ടത്തിൽ തിരുവിതാംകൂറില്‍തിരുവിതാംകൂറിൽ അഭയംപ്രാപിച്ച രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവകാശങ്ങളൊടെ പുനര്‍വിന്യസിക്കുകപുനർവിന്യസിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമചുമതല.
=== ആലപ്പുഴയുടെ വികസനം ===
[[ആലപ്പുഴ]] പട്ടണത്തിന്റെ ചീഫ് ആര്‍ക്കിടെക്‌റ്റായിആർക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകള്‍ചരക്കുകൾ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിര്‍മ്മിച്ചുനിർമ്മിച്ചു. ചാലക്കമ്പോളം നിര്‍മ്മിച്ചതുംനിർമ്മിച്ചതും ഇദ്ദേഹമാണ്. [[സൂറത്ത്]], [[മുംബൈ]], [[കച്ച്]] എന്നിവടങ്ങളില്‍എന്നിവടങ്ങളിൽ നിന്നുള്ള വ്യാപാരികള്‍ക്ക്വ്യാപാരികൾക്ക് വ്യാപാരം നടത്താന്‍നടത്താൻ എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തു നല്‍കിനൽകി. ഇക്കാലത്ത് തിരുവിതാങ്കൂറിന്റെ വാണിജ്യനഗരമായി ആലപ്പുഴ മാറി.
 
[[അങ്കമാലി|അങ്കമാലിക്കടുത്തുള്ള]] കരൂക്കുറ്റി മുതല്‍മുതൽ തിരുവനന്തപുരം വരെ അദ്ദേഹം ഒരു പാത നിര്‍മ്മിക്കുകയുണ്ടായിനിർമ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥംസ്മരണാർത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് പില്‍ക്കാലത്ത്പിൽക്കാലത്ത് നാമകരണം ചെയ്തു.
 
=== അവസാന നാളുകള്‍നാളുകൾ ===
[[ടിപ്പു സുല്‍ത്താന്‍സുൽത്താൻ|ടിപ്പു സുല്‍ത്താനില്‍സുൽത്താനിൽ]] നിന്നുള്ള ഭീഷണി കൂടിക്കൂടി വന്നപ്പോള്‍വന്നപ്പോൾ ബ്രിട്ടീഷുകാരുടെ സഹായം തേടാന്‍തേടാൻ ദിവാന്‍ദിവാൻ രാജാവിനോട് ആവശ്യപ്പെട്ടതും സഹായിക്കാന്‍സഹായിക്കാൻ വന്ന ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ പിന്നീട് ഭരണത്തില്‍ഭരണത്തിൽ ഇടപെടാന്‍ഇടപെടാൻ തുടങ്ങിയതും കേശവപിള്ളയ്ക്കെതിരെ അപവാദങ്ങള്‍അപവാദങ്ങൾ പരത്താന്‍പരത്താൻ ചിലര്‍ക്ക്ചിലർക്ക് അവസരമൊരുക്കിയിരുന്നു. 1798-ല്‍ ധര്‍മ്മരാജയുടെധർമ്മരാജയുടെ മരണത്തിനു ശേഷം രാജാവായി വന്ന ബലരാമവര്‍മ്മയ്ക്ക്ബലരാമവർമ്മയ്ക്ക് പതിനാല് വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. ജയന്തന്‍ജയന്തൻ ശങ്കരന്‍ശങ്കരൻ നമ്പൂതിരിയായിരുന്നു രാജാവിന്റെ പിന്നില്‍പിന്നിൽ നിന്ന് ഭരണം നിര്‍വ്വഹിച്ചിരുന്നത്നിർവ്വഹിച്ചിരുന്നത്. ഒരു ചാരനായി മുദ്ര കുത്തി ജയന്തന്‍ജയന്തൻ നമ്പൂതിരി കേശവദാസിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ പദവികളും തിരിച്ചെടുത്ത് സ്വത്തുക്കളും കണ്ടുകെട്ടി. 1799 ഏപ്രില്‍ഏപ്രിൽ 21-ന് ഇദ്ദേഹത്തിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു.
 
കേശവദാസിന്റെ മരണത്തെത്തുടര്‍ന്നുണ്ടായമരണത്തെത്തുടർന്നുണ്ടായ കലാപത്തില്‍കലാപത്തിൽ ജയന്തന്‍ജയന്തൻ ശങ്കരന്‍ശങ്കരൻ നമ്പൂതിരി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടുകയും [[വേലുത്തമ്പി ദളവ]] ദിവാനായി നിയമിക്കപ്പെടുകയും ചെയ്തു.
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.alappuzha.com/htm/raja.htm Alapuzha Website] accessed on August 7, 2006.
* [http://voiceofdharma.org/books/tipu/appe02.htm Voice of Dharma]accessed on August 7, 2006.
 
== അവലംബം ==
*{{cite book|last = പരമേശ്വരന്‍പിള്ളപരമേശ്വരൻപിള്ള|first = വി.ആര്‍ആർ|title = രാജാകേശവദാസ്|year =1973|publisher = എന്‍എൻ.ബി.എസ്.}}
*{{cite book|last = ശങ്കുണ്ണിമേനോന്‍ശങ്കുണ്ണിമേനോൻ|first = പി‍|title = തിരുവിതാംകൂര്‍തിരുവിതാംകൂർ ചരിത്രം|year =1988|origyear = ആദ്യപതിപ്പ്1973|publisher = എന്‍എൻ.ബി.എസ്.}}
 
<references/>
{{Bio-stub|Raja Kesavadas}}
{{lifetime|1745|1799|മാര്‍ച്ച്മാർച്ച് 17|ഏപ്രില്‍ഏപ്രിൽ 21}}
[[Category:തിരുവിതാംകൂറിന്റെ ദിവാന്മാർ]]
 
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്