"രാജ രാമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:राजा रमन्ना
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 29:
}}
 
[[ഇന്ത്യ|ഭാരത്തിലെ]] ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനാണ്‌ (പൊഖ്‌റാന്‍പൊഖ്‌റാൻ 1) '''ഡോ.രാജാ രാമണ്ണ''' ({{lang-kn|ರಾಜಾ ರಾಮಣ್ಣ}}) (ജനനം: [[1925]] - [[സെപ്റ്റംബര്‍സെപ്റ്റംബർ 23]], [[2004]]). [[അണുവിഘടനം]] സംബന്ധിച്ച നൂതന സിദ്ധാന്തം അവതരിപ്പിച്ചു. [[അണുഭൗതികം]] എന്ന മേഖലയില്‍മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പംപ്രവർത്തനങ്ങൾക്കൊപ്പം തന്നെ [[സംഗീതം]], [[സാഹിത്യം]], [[രാഷ്‌ട്രീയം]] എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞനായിരുന്നു രാജാരാമണ്ണ. [[രാജസ്ഥാന്‍രാജസ്ഥാൻ|രാജസ്ഥാനിലെ]] [[പൊഖറാന്‍പൊഖറാൻ]] [[മരുഭൂമി|മരുഭൂമിയില്‍മരുഭൂമിയിൽ]] 1974 മേയ് 18-ന് നടന്ന ആദ്യത്തെ [[അണുപരീക്ഷണം|അണുപരീക്ഷണപദ്ധതിയുടെ]] സൂത്രധാരായിരുന്നു ഇദ്ദേഹം.
 
== ജീവിതരേഖ ==
 
കര്‍ണ്ണാടകകർണ്ണാടക സംസ്ഥാനത്തെ തുംകൂറില്‍തുംകൂറിൽ 1925 ജനുവരി 28ന്‌ ജനിച്ചു. ജില്ലാ മജിസ്‌ട്രേറ്റായിരുന്നു. പിതാവ്‌ ബി.രാമണ്ണ. അമ്മയുടെ പേര്‌ രുക്‌മിണിയമ്മ. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത്‌ മൈസൂരിലായിരുന്നു. പിന്നീട്‌ ബാഗ്ലൂരിലേക്ക്‌ താമസം മാറി. സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ ബാംഗ്ലൂര്‍ബാംഗ്ലൂർ, മദ്രാസിലെ താംബരത്തുള്ള ക്രിസ്‌ത്യന്‍ക്രിസ്‌ത്യൻ കോളേജ്‌ എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്നായി കോളജ്‌ വിദ്യാഭ്യാസം നേടിയശേഷം ഗവേഷണബിരുദത്തിനായി ലണ്ടനിലെ കിംഗ്‌സ്‌ കോളേജില്‍കോളേജിൽ ചേര്‍ന്നുചേർന്നു. ലണ്ടനില്‍ലണ്ടനിൽ വച്ച്‌ ഹോമി ജെ ഭാഭയെ കാണാനും അതുവഴി ജെ.എന്‍എൻ.ടാറ്റാ സ്‌കോളര്‍ഷിപ്പ്‌സ്‌കോളർഷിപ്പ്‌ ലഭിക്കാനായതും രാജാരാമണ്ണയുടെ ജീവിതത്തിലെ വഴിത്തിരിവായി. ന്യൂക്ലിയര്‍ന്യൂക്ലിയർ ഭൗതികത്തിലായിരുന്നു. ഇദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചത്‌.
 
1947 ല്‍ ഭാരത്തില്‍ഭാരത്തിൽ മടങ്ങിയെത്തിയപ്പോള്‍മടങ്ങിയെത്തിയപ്പോൾ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ഫണ്ടമെന്റൽ റിസര്‍ച്ചില്‍റിസർച്ചിൽ (TIFR) ഗവേഷണത്തിനായി ചേര്‍ന്നുചേർന്നു. ഇവിടെ ഹോമി ജെ ഭാഭയുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ നടന്നിരുന്ന ഗവേഷണ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ രാജാരാമണ്ണക്ക്‌ കൂടുതല്‍കൂടുതൽ ഉത്സാഹം പകര്‍ന്നുപകർന്നു. ട്രോംബെയിലുള്ള ബാര്‍ക്കിന്റെബാർക്കിന്റെ ഡയറക്‌ടറായി 1972 ല്‍ സ്ഥാനമേറ്റു.. ഇക്കാലയളവിലാണ്‌ ഭാരതം ആദ്യ ആണവ പരീക്ഷം നടത്തുന്നത്‌ (1974 മേയ്‌ 18ന്‌). ബുദ്ധന്റെ ചിരി എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ പരീക്ഷണം വിജയമായത്‌ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമായി കണക്കാക്കുന്നു. 1978 ല്‍ പ്രതിരോധ ഗവേഷണവികസന കേന്ദ്രത്തിന്റെ (DRDO) മേധാവിയായി. 1981 ല്‍ ബാര്‍ക്കിലേക്ക്‌ബാർക്കിലേക്ക്‌ തിരിച്ചെത്തിയ ഇദ്ദേഹം 1983 വരെ അവിടെ ഡയറക്‌ടറായി തുടര്‍ന്നുതുടർന്നു. ഇതിനു ശേഷം അണുശക്തി കമ്മീഷന്റെ ചെയര്‍മാനായിചെയർമാനായി .
 
ദേശീയ അന്തര്‍ദേശീയഅന്തർദേശീയ ജേണലുകളിലും പ്രസിദ്ധീകരണങ്ങളിലും ഒട്ടേറെ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ശാസ്‌ത്രസാങ്കേതിക മേഖലകളില്‍മേഖലകളിൽ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ലഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ ചിന്തകളും എഴുത്തും. നല്ലോരു പിയാനോ വായനക്കാരന്‍വായനക്കാരൻ കൂടിയായിരുന്ന രാജാരാമണ്ണ എഴുതിയ The structure of Music in Raga and Western Systems സംഗീത്തിലുള്ള അഗാധ താത്‌പര്യം വ്യക്തമാക്കുന്നു.
 
തീര്‍ത്ഥാടനതീർത്ഥാടന വര്‍ഷങ്ങള്‍വർഷങ്ങൾ (Years of Pilgrimage) എന്ന ആത്മകഥയും (1991)പ്രസീദ്ധീകരിച്ചിട്ടുണ്ട്‌. ലണ്ടനില്‍ലണ്ടനിൽ ഗവേഷക വിദ്യാര്‍ത്ഥിയായിരിക്കെവിദ്യാർത്ഥിയായിരിക്കെ തന്നെ റോയല്‍റോയൽ സ്‌കൂള്‍സ്‌കൂൾ ഓഫ്‌ മ്യൂസിക്കില്‍മ്യൂസിക്കിൽ നിന്ന്‌ സംഗീതത്തില്‍സംഗീതത്തിൽ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുംസർട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു.ഒട്ടേറെ സമിതികളില്‍സമിതികളിൽ, സംഘടനകളില്‍സംഘടനകളിൽ അംഗമായും മുഖ്യസംഘാടകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌പ്രവർത്തിച്ചിട്ടുണ്ട്‌. ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ അറ്റോമിക്‌ എനര്‍ജിഎനർജി ഏജന്‍സിഏജൻസി അധ്യക്ഷന്‍അധ്യക്ഷൻ, ബാംഗ്ലൂര്‍ബാംഗ്ലൂർ ഇന്‍ഡ്യന്‍ഇൻഡ്യൻ ഇന്‍സ്റ്റിറ്റിയൂട്ട്‌ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌സയൻസ്‌ ഭരണസമിതി ചെയര്‍മാന്‍ചെയർമാൻ, ബോംബെ ഐ.ഐ.ടി ബോര്‍ഡ്‌ബോർഡ്‌ ഓഫ്‌ ഡയറക്‌ടര്‍ഡയറക്‌ടർ, പ്രതിരോധ മന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്‌, ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ സയന്‍സ്‌സയൻസ്‌ അക്കാദമി പ്രസിഡന്റ്‌ (1977-78) എന്നിവ അവയില്‍അവയിൽ ചിലതുമാത്രം.
 
1990 ല്‍ വി.വി.സിംഗ്‌ സര്‍ക്കാരില്‍സർക്കാരിൽ പ്രതിരോധ വകുപ്പ്‌ സഹമന്ത്രിയായി. 1997 ല്‍ രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശംനാമനിർദ്ദേശം ചെയ്യപ്പെട്ട അംഗവുമായ ഇദ്ദേഹം രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലുംപ്രവർത്തനങ്ങളിലും സജീവതാത്‌പര്യം കാട്ടിയിരുന്നു. ഇറാഖ്‌ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്‍ഹുസൈൻ തന്റെ രാജ്യത്തെ സാങ്കേതിക വിദ്യയുടെ വികാസത്തിന്‌ നേതൃത്വം നല്‍കാന്‍നൽകാൻ (1978 ല്‍) രാജാ രാമണ്ണയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നുഅഭ്യർത്ഥിച്ചിരുന്നു, പിന്നീടിദ്ദേഹം ഇത്‌ നിരസിച്ചു. 2004 സെപ്‌തംബര്‍സെപ്‌തംബർ 24 ന്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌തുടർന്ന്‌ അന്തരിച്ചു. അവസാന നാളുകള്‍നാളുകൾ വരെ നിരവധി കര്‍മമണ്ഡലങ്ങളില്‍കർമമണ്ഡലങ്ങളിൽ ചുറുചുറുക്കോടെ വ്യാപൃതനായിരുന്ന പ്രതിഭാശാലിയായ ശാസ്‌ത്രജ്ഞനായിരുന്നു ഡോ. രാജാ രാമണ്ണ.
 
 
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങള്‍ ==
ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ഭട്‌നഗർ പുരസ്‌കാരം (1963), [[നെഹ്‌റു അവാര്‍ഡ്‌അവാർഡ്‌]] (1983), മേഘനാഥ്‌ സാഹാ സ്വര്‍ണസ്വർണ മെഡല്‍മെഡൽ (1984), വിശ്വഭാരതിയില്‍വിശ്വഭാരതിയിൽ നിന്നും ബഹുമതി ഡോക്‌ടറേറ്റ്‌ (1993), അശുതോഷ്‌ മുഖര്‍ജിമുഖർജി സ്വര്‍ണസ്വർണ മെഡല്‍മെഡൽ (1996),[[പദ്‌മശ്രീ]],[[പദ്‌മഭൂഷണ്‍പദ്‌മഭൂഷൺ]],[[പദ്‌മ വിഭൂഷണ്]]‍.
 
== ആത്മകഥ ==
 
തീര്‍ത്ഥാടനത്തിന്റെതീർത്ഥാടനത്തിന്റെ വര്‍ഷങ്ങള്‍വർഷങ്ങൾ (Years of pilgrimage an Autobiography) എന്ന തന്റെ ആത്മകഥ 1991-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.
 
== പ്രശസ്‌തര്‍പ്രശസ്‌തർ ഇദ്ദേഹത്തേക്കുറിച്ച് ==
'ഭാരതത്തിലെ ശ്രദ്ധേയ ശാസ്‌ത്രജ്ഞന്മാരുടെ ഗാലക്‌സിയിലെ തിളങ്ങുന്ന നക്ഷത്രം തന്നെയാണ്‌ ഡോ. രാജാ രാമണ്ണ. ഭാരതത്തിന്റെ വിഖ്യാത പുത്രനും' - ഡോ. മന്‍മോഹന്‍മൻമോഹൻ സിംഗ്‌
 
== അവലംബം ==
<references/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
{{lifetime|1925|2004|ജനുവരി 8|സെപ്റ്റംബര്‍സെപ്റ്റംബർ 24}}
{{scientist-stub|en:Raja_Ramanna}}
 
[[വർഗ്ഗം:ഇന്ത്യൻ അണുശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ അണുശാസ്ത്രജ്ഞര്‍]]
 
[[bg:Раджа Рамана]]
"https://ml.wikipedia.org/wiki/രാജ_രാമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്