"ഡി.എച്ച്. ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:D. H. Lawrence
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|D. H. Lawrence}}
{{Infobox Writer
| name = ഡി.എച്ച്. ലോറന്‍സ്ലോറൻസ്
| image = DH Lawrence 1906.jpg
| imagesize = 200px
| caption = ഡി.എച്ച്. ലോറന്‍സ്ലോറൻസ്, 21 വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ (1906)
| pseudonym =
| birth_date = {{birth date|1885|9|11|df=y}}
| birth_place = [[ഈസ്റ്റ്വുഡ്, നോട്ടിങ്ങാംഷയര്‍നോട്ടിങ്ങാംഷയർ]], [[യുണൈറ്റഡ് കിങ്ഡം]]
| death_date = {{death date|1930|3|2|df=y}} (aged {{age|1885|9|11|1930|3|2}})
| death_place = [[വെന്‍സ്വെൻസ്]], [[ഫ്രാന്‍സ്ഫ്രാൻസ്]]
| occupation = നോവലിസ്റ്റ്
| nationality =
വരി 17:
| movement =
| debut_works =
'''നോവല്‍നോവൽ:''' ദ് വൈറ്റ് പീക്കോക്ക് (വെള്ള മയില്‍മയിൽ) <br />
'''ചെറുകഥ:''' ഓഡര്‍ഓഡർ ഓഫ് ക്രിസാന്തിമംസ് (ക്രിസാന്തിമങ്ങളുടെ മണം) <br />
'''നാടകം:''' ദ് വിഡോവിങ്ങ് ഓഫ് മിസ്സിസ് ഹോള്‍‌റോയ്ഡ്ഹോൾ‌റോയ്ഡ്<br />
| influences = [[ജോസഫ് കൊണ്‍‌റാഡ്കൊൺ‌റാഡ്]], [[ഹെര്‍മന്‍ഹെർമൻ മെല്‍‌വില്‍മെൽ‌വിൽ]], [[ലെവ് ഷെസ്തോവ്]]
| influenced = [[ആന്തണി ബര്‍ഗ്ഗസ്ബർഗ്ഗസ്]], [[എ.എസ്. ബ്യാറ്റ്]], [[കോം ടോയ്ബിന്‍ടോയ്ബിൻ]], [[ടെന്നസ്സീ വില്യംസ്]], [[ഡൈലന്‍ഡൈലൻ തോമസ്]]
| signature =
| website =
വരി 27:
}}
 
[[20-ആം നൂറ്റാണ്ട്|20-ആം നൂറ്റാണ്ടിലെ]] ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരില്‍സാഹിത്യകാരന്മാരിൽ ഒരാളാണ് '''ഡേവിഡ് ഹെര്‍ബെര്‍ട്ട്ഹെർബെർട്ട് റിച്ചാഡ്സ് ലോറെന്‍സ്ലോറെൻസ്'''. ([[സെപ്റ്റംബര്‍സെപ്റ്റംബർ 11]], [[1885]] - [[മാര്‍ച്ച്മാർച്ച് 2]], [[1930]]). [[നോവല്‍നോവൽ|നോവലുകള്‍നോവലുകൾ]], [[ചെറുകഥ|ചെറുകഥകള്‍ചെറുകഥകൾ]], [[കവിത|കവിതകള്‍കവിതകൾ]], [[നാടകം|നാടകങ്ങള്‍നാടകങ്ങൾ]], [[ഉപന്യാസം|ഉപന്യാസങ്ങള്‍ഉപന്യാസങ്ങൾ]], [[യാത്രാവിവരണം|യാത്രാ പുസ്തകങ്ങള്‍പുസ്തകങ്ങൾ]], [[വിവര്‍‍ത്തനംവിവർ‍ത്തനം|വിവര്‍ത്തനങ്ങള്‍വിവർത്തനങ്ങൾ]], [[സാഹിത്യ വിമര്‍ശനംവിമർശനം]], സ്വകാര്യ കത്തുകള്‍കത്തുകൾ എന്നിവ ഡി.എച്ച്. ലോറെന്‍സിന്റെലോറെൻസിന്റെ ധന്യവും വൈവിദ്ധ്യമാര്‍ന്നവൈവിദ്ധ്യമാർന്ന പേനയില്‍പേനയിൽ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. [[ആധുനികത|ആധുനികതയുടെയും]] [[വ്യവസായവല്‍ക്കരണംവ്യവസായവൽക്കരണം|വ്യവസായവല്‍ക്കരണത്തിന്റെയുംവ്യവസായവൽക്കരണത്തിന്റെയും]] മനുഷ്യത്വം നശിപ്പിക്കുന്ന പരിണതഫലങ്ങളോടുള്ള ഒരു വിചിന്തനമായി ലോറെന്‍സിന്റെലോറെൻസിന്റെ കൃതികളുടെ സന്ദേശത്തെ കാണാം.
 
ലോറെന്‍സിന്റെലോറെൻസിന്റെ കോളിളക്കമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍അഭിപ്രായങ്ങൾ അദ്ദേഹത്തിനു പല ശത്രുക്കളെയും സമ്മാനിച്ചു. കഷ്ടപ്പാടുകളും ഔദ്യോഗിക വേട്ടയാടലും [[സെന്‍സര്‍ഷിപ്പ്സെൻസർഷിപ്പ്|സെന്‍സര്‍ഷിപ്പുംസെൻസർഷിപ്പും]] അദ്ദേഹത്തിന്റെ സര്‍ഗ്ഗസൃഷ്ടികളുടെസർഗ്ഗസൃഷ്ടികളുടെ തെറ്റായ പ്രതിനിധാനവും തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയില്‍പകുതിയിൽ ലോറെന്‍സിനുലോറെൻസിനു സഹിക്കേണ്ടി വന്നു. ഇതില്‍ഇതിൽ കൂടുതല്‍കൂടുതൽ സമയവും സ്വമേധയാ ഒരു പ്രവാസിയായി ലോറെന്‍സ്ലോറെൻസ് കഴിഞ്ഞു.
ഇതിനെ തന്റെ വന്യമായ തീര്‍ത്ഥയാത്രതീർത്ഥയാത്ര എന്നാണ് ലോറെന്‍സ്ലോറെൻസ് വിശേഷിപ്പിച്ചത്.<ref>"It has been a savage enough pilgrimage these last four years" Letter to J. M. Murry, [[2 February]], [[1923]].</ref> അദ്ദേഹത്തിന്റെ മരണസമയത്ത് തന്റെ പ്രാധാന്യമാര്‍ന്നപ്രാധാന്യമാർന്ന കഴിവുകള്‍കഴിവുകൾ പാഴാക്കിക്കളഞ്ഞ ഒരു ലൈംഗികസാഹിത്യ രചയിതാവ് എന്നായിരുന്നു ലോറന്‍സിനെക്കുറിച്ചുള്ളലോറൻസിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം. [[ഇ.എം. ഫോസ്റ്റര്‍ഫോസ്റ്റർ]] എഴുതിയ ചരമക്കുറിപ്പില്‍ചരമക്കുറിപ്പിൽ ഈ വ്യാപകമായ വീക്ഷണത്തെ വെല്ലുവിളിച്ചു, "നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച ഭാവനാശാലിയായ നോവലിസ്റ്റ്" എന്ന് ഇ.എം. ഫോസ്റ്റര്‍ഫോസ്റ്റർ ഡി.എച്ച്. ലോറെന്‍സിനെക്കുറിച്ച്ലോറെൻസിനെക്കുറിച്ച് എഴുതി<ref> Letter to the ''Nation and Atheneum'', [[29 March]], [[1930]].</ref> പിന്നീട് പ്രശസ്ത കേംബ്രിഡ്ജ് നിരൂപകനായ [[എഫ്.ആര്‍ആർ. ലൂയിസ്]] ഡി.ച്ച്. ലോറന്‍സിന്റെലോറൻസിന്റെ കലാപരമായ കെട്ടുറപ്പിനെയും സാന്മാര്‍ഗ്ഗികസാന്മാർഗ്ഗിക ഗൗരവത്തെയും പ്രഘോഷിച്ചു. ലോറന്‍സിന്റെലോറൻസിന്റെ കൃതികളില്‍കൃതികളിൽ ഭൂരിഭാഗത്തെയും എഫ്.ആര്‍ആർ. ലൂയിസ് ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്ത പാരമ്പര്യം പിന്തുടരുന്ന നോവലുകളുടെ ഗണത്തില്‍ഗണത്തിൽ പെടുത്തി. ഇന്ന് ലോറന്‍സ്ലോറൻസ് ഒരു മാര്‍ഗ്ഗദര്‍ശിയായമാർഗ്ഗദർശിയായ ചിന്തകനായും ഇംഗ്ലീഷ് സാഹിത്യത്തില്‍സാഹിത്യത്തിൽ ആധുനികതയുടെ ഒരു പ്രധാന പ്രതിനിധാതാവും ആയി കരുതപ്പെടുന്നു. എന്നാല്‍എന്നാൽ ചില വനിതാവാദികള്‍വനിതാവാദികൾ ലോറന്‍സിന്റെലോറൻസിന്റെ കൃതികളിലെ ലൈംഗികതയെയും കൃതികളിലെ സ്ത്രീകള്‍ക്കുനേരെയുള്ളസ്ത്രീകൾക്കുനേരെയുള്ള കാഴ്ച്ചപ്പാടിനെയും വിമര്‍ശിക്കാറുണ്ട്വിമർശിക്കാറുണ്ട്.
 
== അവലംബം ==
<references />
{{lifetime|1885|1930|സെപ്റ്റംബര്‍സെപ്റ്റംബർ 11|മാര്‍ച്ച്മാർച്ച് 2}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് കവികള്‍കവികൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് നാടകകൃത്തുക്കള്‍നാടകകൃത്തുക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് സാഹിത്യവിമര്‍ശകര്‍സാഹിത്യവിമർശകർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് സഞ്ചാരസാഹിത്യകാരന്മാര്‍സഞ്ചാരസാഹിത്യകാരന്മാർ]]
 
[[ar:ديفيد هربرت لورانس]]
"https://ml.wikipedia.org/wiki/ഡി.എച്ച്._ലോറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്