"രാജസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/രാജസ്ഥാൻ >>> രാജസ്ഥാൻ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Rajasthan}}
{{Infobox States|
പേര്=രാജസ്ഥാന്‍രാജസ്ഥാൻ|
അപരനാമം=രജപുത്രരുടെ നാട്|
മാപ്=Map rajasthan dist all blank.png|
തലസ്ഥാനം=ജയ്പൂര്‍ജയ്പൂർ|
രാജ്യം=ഇന്ത്യ|
ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ=ഗവര്‍ണ്ണര്‍ഗവർണ്ണർ<br /> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[എസ്‌. കെ. സിങ്‌]] <br />[[അശോക് ഗഹ്‌ലോട്ട്]]|
വിസ്തീര്‍ണ്ണംവിസ്തീർണ്ണം=3,42,236|
ജനസംഖ്യ=56,473,122|
ജനസാന്ദ്രത=165|
വരി 14:
ഭാഷ=[[ഹിന്ദി]]<br />[[രാജസ്ഥാനി]]|
ഔദ്യോഗിക മുദ്ര=|
കുറിപ്പുകൾ= |
കുറിപ്പുകള്‍= |
}}
വിസ്തൃതിയുടെ കാര്യത്തില്‍കാര്യത്തിൽ [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ സംസ്ഥാനമാണ് '''രാജസ്ഥാന്‍രാജസ്ഥാൻ''' ([[:en:Rajasthan|Rajasthan]]). രജപുത്താന എന്ന പഴയ പേരില്‍പേരിൽ നിന്നാണ് രാജസ്ഥാന്‍രാജസ്ഥാൻ ഉണ്ടാ‍യത്. രജപുത്രരുടെ നാട് എന്നര്‍ത്ഥംഎന്നർത്ഥം. [[ഗുജറാത്ത്‌]], [[മധ്യപ്രദേശ്‌]], [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]], [[പഞ്ചാബ്‌]], [[ഹരിയാന]] എന്നിവയാണ് രാജസ്ഥാന്റെ അയല്‍അയൽ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ. [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനുമായി]] രാജ്യാന്തര അതിര്‍ത്തിയുമുണ്ട്അതിർത്തിയുമുണ്ട്. [[ജയ്പൂര്‍ജയ്പൂർ|ജയ്‌പൂറാണു]] തലസ്ഥാനം.
 
മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ [[താര്‍താർ മരുഭൂമി|താര്‍താർ മരുഭൂമിയുടെ]] ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പര്‍വ്വതനിരകളിലൊന്നായപർവ്വതനിരകളിലൊന്നായ [[ആരവല്ലി പര്‍വ്വതപർവ്വത നിരകള്‍നിരകൾ|ആരവല്ലിയും]] അതിലെ പ്രശസ്ത കൊടുമുടിയായ [[മൗണ്ട് അബു|മൗണ്ട് അബുവും]] രാജസ്ഥാനിലാണ്.
 
== ചരിത്രം ==
പത്തൊമ്പതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഇന്നത്തെ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന പ്രദേശത്തെ രജപുത്താന എന്നാണ്‌ [[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ]] വിളിച്ചിരുന്നത്. [[രജപുത്രര്‍രജപുത്രർ|രജപുത്രര്‍ക്കുരജപുത്രർക്കു]] പുറമേ ഒട്ടനവധി ജനവിഭാഗങ്ങളും ഇവിടെ അധിവസിച്ചിരുന്നു എങ്കിലും രാജസ്ഥാന്റെ വ്യത്യസ്തമായ സംസ്കാരം രജപുത്രരുടെ സംഭാവനയായാണ്‌ പൊതുവേ കണക്കാക്കപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതല്‍മുതൽ ഇന്നത്തെ രാജസ്ഥാന്‍രാജസ്ഥാൻ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്‌.<ref>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=9-Making of regional cultures|pages=124}}</ref>
== ഭൂമിശാസ്ത്രം ==
രാജസ്ഥാന്‍രാജസ്ഥാൻ സംസ്ഥാനത്തെ [[ആരവല്ലി]] മലനിരകള്‍മലനിരകൾ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ആരവല്ലി മലനിരകളുടെ പടിഞ്ഞാറു വശത്താണ്‌ [[ഥാര്‍ഥാർ മരുഭൂമി]] സ്ഥിതി ചെയ്യുന്നത്. ആരവല്ലിയുടേ കിഴക്കുവശം കൂടുതല്‍കൂടുതൽ ഫലഭൂയിഷ്ടമായതും ആള്‍ത്താമസമേറിയആൾത്താമസമേറിയ പട്ടണങ്ങള്‍പട്ടണങ്ങൾ നിറഞ്ഞതുമാണ്‌<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=2-CENTRAL INDIA|pages=79-80|url=}}</ref>‌.
 
== ജില്ലകൾ ==
== ജില്ലകള്‍ ==
* [[അജ്മീര്‍അജ്മീർ ജില്ല]]
* [[അല്‍വാര്‍അൽവാർ ജില്ല]]
* [[ഉദയ്‌പൂര്‍ഉദയ്‌പൂർ ജില്ല]]
* [[കരൗലി ജില്ല]]
* [[കോട ജില്ല]]
* [[ഗംഗാനഗര്‍ഗംഗാനഗർ ജില്ല]]
* [[ചിതൗര്‍ഗഡ്‌ചിതൗർഗഡ്‌ ജില്ല]]
* [[ചുരു ജില്ല]]
* [[ജയ്‌പൂര്‍ജയ്‌പൂർ ജില്ല]]
* [[ജാലൗര്‍ജാലൗർ ജില്ല]]
* [[ജയ്‌സാല്‍മര്‍ജയ്‌സാൽമർ ജില്ല]]
* [[ജോധ്‌പൂര്‍ജോധ്‌പൂർ ജില്ല]]
* [[ഝാലാവാര്‍ഝാലാവാർ]] ജില്ല
* [[ഝുംഝുനു ജില്ല]]
* [[ടോംക്‌ ജില്ല]]
* [[ദൗസ ജില്ല]]
* [[ധോല്‍പൂര്‍ധോൽപൂർ ജില്ല]]
* [[ഡുന്‍ഗര്‍പൂര്‍ഡുൻഗർപൂർ ജില്ല]]
* [[നാഗൗര്‍നാഗൗർ ജില്ല]]
* [[പാലി ജില്ല]]
* [[ബാരന്‍ബാരൻ ജില്ല]]
* [[ബാന്‍സ്വാരബാൻസ്വാര ജില്ല]]
* [[ബാഡ്മേര്‍ബാഡ്മേർ ജില്ല]]
* [[ബൂന്ദി ജില്ല]]
* [[ഭീല്‍വാരാഭീൽവാരാ ജില്ല]]
* [[ഭരത്‌പൂര്‍ഭരത്‌പൂർ ജില്ല]]
* [[ബികാനൗര്‍ബികാനൗർ ജില്ല]]
* [[രാജ്‌സമന്ദ്‌ ജില്ല]]
* [[സവായ്‌ മാധോപൂര്‍മാധോപൂർ ജില്ല]]
* [[സികാര്‍സികാർ ജില്ല]]
* [[സിരോഹി ജില്ല]]
* [[ഹനുമാന്‍ഗഡ്‌ഹനുമാൻഗഡ്‌ ജില്ല]]
== അവലംബം ==
<references/>
വരി 63:
== ഇതും കാണുക ==
[[ബിറ്റ്സ്, പിലാനി]]
{{wide image|jalmahal.jpg|850px|[[ജയ്പൂര്‍ജയ്പൂർ|ജയ്പൂരിലെ]] ജലമഹല്‍‍ജലമഹൽ‍.}}
 
{{Rajasthan-geo-stub}}
{{ഇന്ത്യയിലെ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ}}
 
[[വർഗ്ഗം:രാജസ്ഥാൻ]]
[[വര്‍ഗ്ഗം:രാജസ്ഥാന്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും]]
 
[[ace:Rajasthan]]
"https://ml.wikipedia.org/wiki/രാജസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്