"ഡാറ്റാ സ്ട്രക്‌ച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഡാറ്റാ സ്ട്രക്‌ച്ചര്‍ >>> ഡാറ്റാ സ്ട്രക്‌ച്ചർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Data structure}}
കാര്യക്ഷമതയോടെയുള്ള ഉപയോഗത്തിനുതകും വിധം കമ്പ്യൂട്ടറില്‍കമ്പ്യൂട്ടറിൽ ഡാറ്റ സൂക്ഷിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള രീതിയെ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശാസ്ത്രത്തില്‍ശാസ്ത്രത്തിൽ ഡാറ്റാസ്ട്രക്‌ച്ചര്‍ഡാറ്റാസ്ട്രക്‌ച്ചർ എന്ന് പറയുന്നു.<ref>Paul E. Black (ed.), entry for ''data structure'' in ''[[Dictionary of Algorithms and Data Structures]]. U.S. National Institute of Standards and Technology. 15 December 2004. [http://www.itl.nist.gov/div897/sqg/dads/HTML/datastructur.html Online version] Accessed 2009-05-21.</ref><ref>Entry ''data strcuture'' in the [[Encyclopædia Britannica]] (2009) [http://www.britannica.com/EBchecked/topic/152190/data-structure Online entry] accessed on 2009-05-21.</ref>
 
വിവിധ തരത്തിലുള്ള ഡാറ്റാസ്ട്രക്‌ച്ചറുകള്‍ഡാറ്റാസ്ട്രക്‌ച്ചറുകൾ പലതരത്തിലുള്ള കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ആപ്ലിക്കേഷനുകള്‍ക്കുതകുന്നവയാണ്‌ആപ്ലിക്കേഷനുകൾക്കുതകുന്നവയാണ്‌, ഉന്നതമായ പ്രതേക ഡാറ്റാസ്ട്രക്‌ച്ചറുകള്‍ഡാറ്റാസ്ട്രക്‌ച്ചറുകൾ ചില പ്രവര്‍ത്തനങ്ങള്‍ക്കുള്ളവയാണ്‌പ്രവർത്തനങ്ങൾക്കുള്ളവയാണ്‌. ഉദാഹരണത്തിന് ബി-ട്രീകള്‍ട്രീകൾ (B-trees) ഡാറ്റാബേസുകളുടെ രൂപവത്കരണത്തിനു നന്നയി യോജിച്ചവയാണ്‌, അതേസമയം കമ്പൈലറുകള്‍കമ്പൈലറുകൾ ഹാഷ് ടേബിളുകളാണ്‌ ഉപയോഗപ്പെടുത്തുന്നത്.
 
എല്ലാ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രാമുകളിലും സോഫ്റ്റ്വെയറുകളിലും ഡാറ്റാ സ്ട്രക്‌ച്ചറുകള്‍സ്ട്രക്‌ച്ചറുകൾ ഉപയോഗിക്കപ്പെടുന്നു. കാര്യക്ഷമമായ അല്‍ഗോരിതങ്ങളുടെഅൽഗോരിതങ്ങളുടെ അവശ്യ ഘടകങ്ങളാണ്‌ ചില ഡാറ്റാ സ്ട്രക്‌ച്ചറുകള്‍സ്ട്രക്‌ച്ചറുകൾ, ഡാറ്റാബേസ് പോലെയുള്ള ഉപയോഗങ്ങളില്‍ഉപയോഗങ്ങളിൽ വളരെ വലിയ അളവിലുള്ള ഡാറ്റയുടെ കൈകാര്യത്തിനു ഇവ സഹായിക്കുന്നു. പല വ്യവസ്ഥാപിതമായ രൂപകല്‍പ്പനരൂപകൽപ്പന രീതികളും പ്രോഗ്രാമിങ്ങ് ഭാഷകളും അല്‍ഗോരിതങ്ങളേക്കാള്‍അൽഗോരിതങ്ങളേക്കാൾ ഡാറ്റാ സ്ട്രക്‌ച്ചറുകള്‍ക്ക്സ്ട്രക്‌ച്ചറുകൾക്ക് പ്രധാന്യം നല്‍കുന്നുനൽകുന്നു, ഇവ സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ രൂപകല്‍പ്പനയില്‍രൂപകൽപ്പനയിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാലാണിത്.
 
== പുറംകണ്ണികൾ ==
== പുറംകണ്ണികള്‍ ==
{{Commonscat|Data structures}}
== അവലംബം ==
വരി 14:
{{itstub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഡാറ്റാ സ്ട്രക്‌ച്ചറുകള്‍സ്ട്രക്‌ച്ചറുകൾ]]
 
[[ar:بنية البيانات]]
"https://ml.wikipedia.org/wiki/ഡാറ്റാ_സ്ട്രക്‌ച്ചർ" എന്ന താളിൽനിന്ന് ശേഖരിച്ചത്