"കലിംഗയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 8:
|combatant1=[[മൗര്യസാമ്രാജ്യം]]
|combatant2=[[കലിംഗം]]
|commander1=[[അശോകന്‍അശോകൻ| മഹാനായ അശോകന്‍അശോകൻ]]
|commander2=നന്ദിദേവ് ഘോഷ് , വിം‌ദേവ് മഹാപത്ര
|strength1=Unknown
|strength2=600,000 [[infantry]],<ref name=Indika>[[Pliny the Elder]] (77 AD), ''[[Natural History (Pliny)|Natural History]] VI'', 22.1, quoting [[Megasthenes]] (3rd century BC), ''[[Indika]]'', Fragm. LVI.</ref><br>1,000 [[cavalry]],<ref name=Indika/><br>700 [[war elephant]]s<ref name=Indika/>
|casualties1=~10,000
|casualties2=100,000<ref>[[അശോകന്‍അശോകൻ|മഹാനായ അശോകന്‍അശോകൻ]] (r. 272-231 BC), ''[[Edicts of Ashoka]]'', [[Ashoka's Major Rock Edict|Major Rock Edict]] 13.</ref><ref>Radhakumud Mookerji (1988). ''Chandragupta Maurya and His Times''. Motilal Banarsidass Publ. ISBN 8120804058.</ref><br>(including [[civilian casualties|civilians]])
}}
[[മൗര്യസാമ്രാജ്യം|മൗര്യചക്രവര്‍ത്തിയായമൗര്യചക്രവർത്തിയായ]] [[അശോകൻ|അശോകനും]] ഇന്നത്തെ [[ഒറീസ|ഒറീസയിലെ]] [[കലിംഗം|കലിംഗനാടും]] തമ്മില്‍തമ്മിൽ നടന്ന യുദ്ധമാണ് '''കലിംഗയുദ്ധം''' (സംസ്കൃതം: कलिन्ग युध्धम्). ഇത് ഭാരതചരിത്രത്തിലെ എറ്റവും വലുതും പ്രാധാന്യമര്‍ഹിക്കുന്നതുമായപ്രാധാന്യമർഹിക്കുന്നതുമായ യുദ്ധങ്ങളിലൊന്നായി എണ്ണപ്പെടുന്നു. അതിശക്തനായ അശോകന്റെ മുന്നില്‍മുന്നിൽ ഒരു നാട്ടുരാജ്യം മാത്രമായിരുന്ന കലിംഗം പരാജയപ്പെട്ടു. ഈ യുദ്ധത്തില്‍യുദ്ധത്തിൽ ഉണ്ടായ രക്തച്ചൊരിച്ചിലിലും ഭീകരതയിലും അസ്വസ്ഥനായ അശോകന്‍അശോകൻ അക്രമ മാര്‍ഗ്ഗംമാർഗ്ഗം വെടിഞ്ഞ് [[ബുദ്ധമതം]] സ്വീകരിച്ചു.
 
==പശ്ചാത്തലം==
മഗധ ആസ്ഥാനമായുള്ള മൗര്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു നാട്ടു രാജ്യമായിരുന്നു ഇന്നത്തെ ഒറീസ്സാ തീരത്തെ കലിംഗ. എന്നാല്‍എന്നാൽ കലിംഗ പിന്നീട് സ്വാതന്ത്ര്യം നേടി. ആന്ധ്രയിലെ കൃഷ്ണ, ഗോദാവരി തടങ്ങള്‍തടങ്ങൾ മഗധ കീഴടക്കിയപ്പോള്‍കീഴടക്കിയപ്പോൾ ആ പ്രദേശത്തിന്റെ ഇരുവശങ്ങളിലും ഭരിച്ചിരുന്നത് കലിംഗയും ചോളന്മാരും ആയിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്ത്വമനുസരിച്ച് കലിംഗവും ചോളന്മാരും മൗര്യ സാമ്രാജ്യത്തിനെതിരില്‍സാമ്രാജ്യത്തിനെതിരിൽ ഒന്നിക്കുമെന്ന് അശോകന്‍അശോകൻ ഭയപ്പെട്ടിരുന്നു. കൂടാതെ പുറം രാജ്യങ്ങളുമായി വാണിജ്യം നടത്താന്‍നടത്താൻ മഗധക്ക് പ്രധാന തുറമുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്ത് രാജ്യങ്ങളെയാണ് അവര്‍അവർ അതിനായി ആശ്രയിച്ചിരുന്നത്. ഇങ്ങനെ രാഷ്ടീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍താൽപര്യങ്ങൾ യുദ്ധത്തിനു കാരണമായി<ref name="P. Mohapatra 1986 Page 10">Dr. R. P. Mohapatra (1986) Page 10. ''Military History of Orissa''. Cosmo Publications, New Delhi ISBN 81-7020-282-5</ref> .
[[Image:Kalinga battlefield daya river dhauli hills.jpg|thumb|left|കലിംഗ യുദ്ധം നടന്നെന്നു വിശ്വസിക്കപ്പെന്ന ദയാ നദി തീരം]]
==യുദ്ധം==
അധികാരസ്ഥനായതിന്റെ 8-ആം വര്‍ഷംവർഷം ബി.സി.261-ല്‍ അശോകന്‍അശോകൻ കലിംഗം ആക്രമിച്ചു .ഇതിനു മുമ്പ് അശോകന്റെ പിതാമഹന്‍പിതാമഹൻ ചന്ദ്രഗുപ്ത മൗര്യന്‍മൗര്യൻ കലിംഗ പിടിച്ചടക്കാന്‍പിടിച്ചടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ദയാ നദിക്കു സമീപത്തായാണ് അശോകന്റെ സൈന്യവും കലിംഗ സൈന്യവും ഏറ്റുമുട്ടിയത്.ഈ യുദ്ധത്തില്‍യുദ്ധത്തിൽ കലിംഗാ വാസികളായ 1,00,000 പേര്‍പേർ വധിക്കപ്പെട്ടു. അശോകന്റെ തന്നെ 10,000-ഓളം സൈനികര്‍സൈനികർ കൊല്ലപ്പെട്ടു. യുദ്ധാവസാനം ദയാ നദി ചുവന്നൊഴുകി എന്ന് പറയപ്പെടുന്നു<ref name="P. Mohapatra 1986 Page 10">Dr. R. P. Mohapatra (1986) Page 10. ''Military History of Orissa''. Cosmo Publications, New Delhi ISBN 81-7020-282-5</ref>.
 
==യുദ്ധാനന്തരം==
കലിംഗ യുദ്ധം അശോകന്‍അശോകൻ ജയിച്ചെങ്കിലും യുദ്ധത്തിന്റെ കെടുതികള്‍കെടുതികൾ അശോകനെ അസ്വസ്ഥപ്പെടുത്തി. ഒരു ലക്ഷത്തിലധികം പേര്‍പേർ വധിക്കപ്പെടുകയും ഒന്നര ലക്ഷത്തിലധികം പേര്‍ക്ക്പേർക്ക് പരിക്കേല്‍ക്കുകയുംപരിക്കേൽക്കുകയും ചെയ്ത ഭീകര യുദ്ധത്തിന് താനാണുത്തരവാദി എന്ന് അശോകന്‍അശോകൻ കരുതുകയും ദുഃഖിതനായ അശോകന്‍അശോകൻ ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:യുദ്ധങ്ങൾ]]
[[വര്‍ഗ്ഗം:യുദ്ധങ്ങള്‍]]
[[Category:മൗര്യസാമ്രാജ്യം]]
 
"https://ml.wikipedia.org/wiki/കലിംഗയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്