"രാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:রাগ (সংগীত)
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Ragam}}
വ്യക്തവും സുനിശ്ചിതവും ആയ സ്വരസ്ഥാനങ്ങളിലൂടെ ഉള്ള ശബ്ദ സഞ്ചാരം കൊണ്ട് ഉണ്ടാവുന്ന സംഗീതം ആണ് '''രാഗം'''. അതായത് ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്വരസ്ഥാനങ്ങളിലൂടെ ശബ്ദം കടന്നുപോവുമ്പോള്‍കടന്നുപോവുമ്പോൾ വളരെ വ്യക്തമായ ഒരു ഈണം.
 
ഇത് ആര് നിര്‍വചിച്ചുനിർവചിച്ചു എന്ന് നിശ്ചയമില്ല. ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതുംതുടർന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക്കർണ്ണങ്ങൾക്ക് ഇമ്പവും ആയതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം എന്ന് ശാര്‍ങ്ങദേവന്‍ശാർങ്ങദേവൻ പറയുന്നു. <ref> താള്‍താൾ 14, ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ സംഗീതം - ഭാഗം ഒന്ന്- എ.കെ. രവീന്ദ്രനാഥ് - സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസര്‍ക്കാര്‍കേരളസർക്കാർ, 2004</ref> മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെകേൾക്കുമ്പോൾത്തന്നെ ചെവിക്ക് ഇമ്പം നല്‍കുന്നനൽകുന്ന ശ്രുതികളാണു രാഗം എന്നു [[എ.കെ. രവീന്ദ്രനാഥ്]] രാഗത്തെ നിര്‍വചിച്ചിട്ടുണ്ട്നിർവചിച്ചിട്ടുണ്ട് . <ref> താള്‍താൾ 13, ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ സംഗീതം - ഭാഗം ഒന്ന്- എ.കെ. രവീന്ദ്രനാഥ് - സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസര്‍ക്കാര്‍കേരളസർക്കാർ, 2004</ref>
 
ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ ജാതി എന്ന പദമാണ് രാഗത്തെ വിശേഷിപ്പിക്കാന്‍വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ജാതി എന്ന പദം രാഗത്തിന് വഴിമാറി. എന്നാല്‍എന്നാൽ ഈ മാറ്റം നടന്നത് ഏതുകാലത്താണെന്ന് നിശ്ചയമില്ല. [[ഭരതമുനി|ഭരതമുനിയുടെ]] നാട്യശാസ്ത്രത്തില്‍നാട്യശാസ്ത്രത്തിൽ രാഗം എന്ന പദം ഉപയോഗിച്ചുകാണുന്നില്ല.ആയതിനാല്‍ആയതിനാൽ നാട്യശാസ്ത്രരചനക്ക് ശേഷമാണ് ഈ മാറ്റം നടന്നതെന്ന് ഊഹിക്കാം. [[സൗന്ദര്യലഹരി|സൗന്ദര്യലഹരിയില്‍സൗന്ദര്യലഹരിയിൽ]] [[ശങ്കരാചാര്യര്‍ശങ്കരാചാര്യർ]] ഇന്നത്തെ അര്‍ത്ഥത്തില്‍അർത്ഥത്തിൽ രാഗം എന്ന പദം ഉപയോഗിക്കുന്നുണ്ടത്രേ
 
''നാദേതി വേദം സാമവേദം ഇതി സംഗീതം'' എന്നതാണ് ഭാരതീയ ശാസ്ത്രീയസംഗീതത്തെ കുറിച്ചുള്ള പൊതുസങ്കല്പം. ഏത് സംഗീതത്തിന്റേയും പ്രധാനഘടകം ശബ്ദം ആണ്. ഈ ശബ്ദത്തെ ലയാനുസാരിയായി ക്രമീകരിച്ചാല്‍ക്രമീകരിച്ചാൽ സംഗീതം ഉണ്ടാവുന്നു.ഭാരതീയ വേദപ്രാമാണികഗ്രന്ഥങ്ങളിലെ ആദ്യശബ്ദമായി കണക്കാക്കുന്നത് ''ഓംകാരശബ്ദത്തേയാണ്''. സംഗീതത്തില്‍സംഗീതത്തിൽ എതൊരു ശബ്ദത്തേയും പുറപ്പെടുവിക്കാന്‍പുറപ്പെടുവിക്കാൻ 7 ശബ്ദങ്ങൾക്ക് സാധിക്കുന്നു.ഈ 7 സ്വരങ്ങളെ [[സപ്തസ്വരങ്ങൾ]] എന്ന് വിശേഷിപ്പിക്കുന്നു. ഭാരതീയ സംഗീതത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത് ഈ സപ്തസ്വരങ്ങളേയാണ്.
{| class="wikitable"
|-
വരി 43:
|}
 
[[കര്‍ണാടകകർണാടക സംഗീതം|കര്‍ണാടകസംഗീതത്തില്‍കർണാടകസംഗീതത്തിൽ]] സ, പ ഇവയൊഴിച്ചുള്ള സ്വരങ്ങള്‍ക്ക്സ്വരങ്ങൾക്ക് ശ്രുതിഭേദങ്ങള്‍ശ്രുതിഭേദങ്ങൾ ഉണ്ട്. മ എന്ന സ്വരത്തിന് രണ്ട് ഭേദങ്ങള്‍ഭേദങ്ങൾ, രി,ഗ,ധ,നി ഇവക്ക് 3 ഭേദങ്ങള്‍ഭേദങ്ങൾ എന്നിങ്ങനെ ഉണ്ട്. ഇപ്രകാരം ആകെ 16 ശ്രുതികള്‍ശ്രുതികൾ ഉണ്ട്. എന്നാല്‍എന്നാൽഭേദങ്ങള്‍ക്ക്ഭേദങ്ങൾക്ക് 4 പകര്‍പ്പുകള്‍പകർപ്പുകൾ ഉണ്ട് (ഉദാഹരണത്തിന്‌ ഷഡ്ശ്രുതിഋഷഭം എന്ന ഋഷഭത്തിന്റെ ഭേദവും, സാധാരണഗാന്ധാരം എന്ന ഗാന്ധാരത്തിന്റെ ഭേദവും ഒരേ ശ്രുതി തന്നെയാണ്‌) എന്നതിനാല്‍എന്നതിനാൽ 16-4=12 സ്വരങ്ങളാണ് ഉള്ളത്. ആയതിനാല്‍ആയതിനാൽ രാഗം12 സ്വരങ്ങളെ അഥവാ ശ്രുതികളെ അടിസ്ഥാനമാക്കിയാണെന്ന് കാണാം.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/രാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്