"കലാകൗമുദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{unreferenced}}
[[ചിത്രം:കലാകൗമുദി-മുഖചിത്രം.jpg|right|thumb|കലാകൗമുദി പുറംചട്ട]]
[[കേരളം|കേരളത്തില്‍കേരളത്തിൽ]] നിന്നു മലയാളത്തില്‍മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഒരു സചിത്ര സാഹിത്യ വാരികയാണ് '''കലാകൗമുദി'''. [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] പ്രസിദ്ധീകരിക്കപ്പെടുന്ന ഈ മാസിക കേരളത്തില്‍കേരളത്തിൽ വിതരണം ചെയ്യുന്നത് കലാകൗമുദി പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ മാസികയ്ക്ക് [[കേരള കൗമുദി]] എന്ന പത്രവുമായി ബന്ധമുണ്ടെങ്കിലും രണ്ടും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ''വെള്ളിനക്ഷത്രം'', ''ആയുരാരോഗ്യം'', ''മുഹൂര്‍ത്തംമുഹൂർത്തം'', ''പ്രിയ സ്നേഹിത'', ''ഫയര്‍ഫയർ'', ''കഥ'', ''[[കലാകൗമുദി ദിനപത്രം]]'' എന്നീ പ്രസിദ്ധീകരണങ്ങളും ഇതേ പ്രസാധകരുടേതായിട്ടുണ്ട്. ''ഫിലിം മാഗസിന്‍മാഗസിൻ'' എന്നും ''നീലാമ്പരി'' എന്നും പേരുള്ള പ്രസിദ്ധീകരണങ്ങളും ഇവര്‍ക്കുണ്ടായിരുന്നുഇവർക്കുണ്ടായിരുന്നു.
 
കലാകൗമുദിയുടെ എഡിറ്റര്‍എഡിറ്റർ ഇന്‍ഇൻ ചീഫ് എം.എസ്.മണിയും, മാനേജിങ്ങ് എഡിറ്റര്‍എഡിറ്റർ സുകുമാരന്‍സുകുമാരൻ മണിയുമാണ്. എന്‍എൻ.ആര്‍ആർ.എസ് ബാബുവാണ് കലാകൗമുദി എഡിറ്റര്‍എഡിറ്റർ. പ്രസാദ് ലക്ഷ്മണ്‍ലക്ഷ്മൺ എക്സിക്യൂട്ടീവ് എഡിറ്ററുടേയും വി.ഡി.സെല്‍‌വരാജ്സെൽ‌വരാജ് കോപ്പി എഡിറ്ററുടേയും തസ്തികകള്‍തസ്തികകൾ കൈകാര്യം ചെയ്യുന്നു. പ്രശസ്ത വ്യക്തികളായ [[നാരായണപിള്ള|നാരായണപിള്ളയും]] [[ആര്‍ട്ടിസ്റ്റ്ആർട്ടിസ്റ്റ് നമ്പൂതിരി|ആര്‍ട്ടിസ്റ്റ്ആർട്ടിസ്റ്റ് നമ്പൂതിരിയും]], ഇ.വി. ശ്രീധരനും ഈ പ്രസിദ്ധീകരണത്തിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്{{fact}}.
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.kalakaumudi.com കലാകൗമുദി]
*[http://www.vellinakshatram.com വെള്ളിനക്ഷത്രം]
*[http://www.ayurarogyam.com ആയുരാരോഗ്യം]
*[http://www.muhurtham.com മുഹൂര്‍ത്തംമുഹൂർത്തം]
*[http://www.snehitha.com പ്രിയ സ്നേഹിത]
*[http://www.firemag.net ഫയര്‍ഫയർ]
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ]][[വര്‍ഗ്ഗംവർഗ്ഗം:സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ വാരികകള്‍വാരികകൾ]]
 
[[en:Kalakaumudi]]
"https://ml.wikipedia.org/wiki/കലാകൗമുദി" എന്ന താളിൽനിന്ന് ശേഖരിച്ചത്