"രാം മനോഹർ ലോഹ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: രാം മനോഹര്‍ ലോഹ്യ >>> രാം മനോഹർ ലോഹ്യ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
<!-- Infobox -->
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി
| പേര്‌= രാം മനോഹര്‍മനോഹർ ലോഹിയ
| ചിത്രം=[[ ചിത്രം:Lohia-full.jpg |thumb| centre|300px|വിശ്വ വിപ്ലവകാരി]]
| തലക്കെട്ട്‌= കോണ്‍‍ഗ്രസിതരപ്രസ്ഥാനത്തിന്റെകോൺ‍ഗ്രസിതരപ്രസ്ഥാനത്തിന്റെ പിതാവ്
| അപരനാമം=
| ജനനം=[[1910]] [[മാര്‍ച്ച്മാർച്ച് 23]]
| ജനനസ്ഥലം=[[അക്ബര്‍പുര്‍അക്ബർപുർ]], [[ഫൈസാബാദ്]], [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]], [[ഇന്ത്യ]]
| മരണം=[[1967]] [[ഒക്ടോബര്‍ഒക്ടോബർ 12]]
| മരണസ്ഥലം=[[ദില്ലി]]
| സംഘടന=[[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പ്രസ്ഥാനം ]]
| മുന്നണി=[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം| ഭാരത സ്വാതന്ത്ര്യസമരം]], [[കോണ്‍‍ഗ്രസിതരപ്രസ്ഥാനംകോൺ‍ഗ്രസിതരപ്രസ്ഥാനം]]
| കാലഘട്ടം=1910 മാര്‍ച്ച്മാർച്ച് 23– 1967 ഒക്ടോബര്‍ഒക്ടോബർ 12
}}
 
ഹിന്ദി: डा॰ राममनोहर लोहिया
[[ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയും]] രാഷ്ട്രതന്ത്രജ്ഞനും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ്]] സൈദ്ധാന്തികനുമായ രാം മനോഹര്‍മനോഹർ ലോഹിയ 1910 മാര്‍ച്ച്മാർച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്ത്വശാസ്ത്രത്തില്‍തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാര്‍ലമെന്‍റ്പാർലമെൻറ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബര്‍ഒക്ടോബർ 12.
 
== സ്വാതന്ത്ര്യ സമരസേനാനി ==
1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്.
1937-ല്‍ ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്സ്കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി.
1942-ലെ [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരവീരന്‍സമരവീരൻ]].
 
== സോഷ്യലിസ്റ്റ് വിപ്ലവകാരി ==
1953-ല്‍ [[പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി|പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെപാർട്ടിയുടെ]]ജനറല്‍ജനറൽ സെക്രട്ടറിയായി. 1955-ലെ[[സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി]]ലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപവത്കരിക്കപ്പെട്ടത്. കോണ്‍ഗ്രസ്സിതരത്വകോൺഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.
 
== സ്മാരകങ്ങൾ ==
== സ്മാരകങ്ങള്‍ ==
[[ന്യൂ ഡെല്‍ഹിഡെൽഹി|ന്യൂ ഡെല്‍ഹിയുടെഡെൽഹിയുടെ]] കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന [[രാം മനോഹര്‍മനോഹർ ലോഹ്യ ആശുപത്രി]] ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനര്‍നാമകരണംപുനർനാമകരണം നടത്തിയത്. ഇത് മുന്‍പ്മുൻപ് വെല്ലിങ്ടണ്‍വെല്ലിങ്ടൺ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്<ref name=nic>http://www.mohfw.nic.in/kk/95/i8/95i80301.htm</ref>.
 
== അവലംബം ==
<references />
 
== പുറംകണ്ണികൾ ==
== പുറംകണ്ണികള്‍ ==
<!-- Featured Articles -->
{{Bio-stub}}
{{Lifetime|1910|1967|മാര്‍ച്ച്മാർച്ച് 23|ഒക്ടോബര്‍ഒക്ടോബർ 12}}
{{IndiaFreedomLeaders}}
 
"https://ml.wikipedia.org/wiki/രാം_മനോഹർ_ലോഹ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്