"ഡൈനീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Dionysus
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 13:
| Roman_equivalent = [[Liber]]
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] [[വീഞ്ഞ്|വീഞ്ഞിന്റെ]] ദേവനാണ് '''ഡയൊനൈസസ്'''. 12 ഒളിമ്പ്യന്മാരില്‍ഒളിമ്പ്യന്മാരിൽ ഒരാളാണ്. ക്ലാസിക്കല്‍ക്ലാസിക്കൽ ഗ്രീക്കുകാര്‍ക്ക്ഗ്രീക്കുകാർക്ക് ഡയൊനൈസസിന്റെ ആരാധന ആരംഭിച്ചതെവിടെയെന്ന് അറിവുണ്ടായിരുന്നില്ല. എന്നാല്‍എന്നാൽ മിക്കവാറും എല്ലാ പുരാണങ്ങളിലും വിദേശത്തുനിന്നും വന്നതായാണ് ഡയൊനൈസസിനെ ചിത്രീകരിച്ചിരിക്കുന്നത്.
 
'''ബാക്കസ്''' എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഉളവാക്കുന്ന ഉന്മാദത്തെ ''ബാക്കെയിയ'' എന്ന് വിളിക്കുന്നു. [[കൃഷി|കൃഷിയുടെയും]] [[നാടകം|നാടകത്തിന്റെയും]] സംരക്ഷകനാണ് ഡയൊനൈസസ്. ഒരാളെ തന്റെ സാധാരണ വ്യക്തിത്വത്തില്‍വ്യക്തിത്വത്തിൽ നിന്ന് വിഭ്രാന്തിയിലൂടെയോ ഉന്മാദത്തിലൂടെയോ വീഞ്ഞിലൂടെയോ "രക്ഷിക്കുന്നയാള്‍രക്ഷിക്കുന്നയാൾ" എന്ന അര്‍ത്ഥത്തില്‍അർത്ഥത്തിൽ ''എലുഥെറിയോസ്'' (Liberator) അഥവാ വിമോചകന്‍വിമോചകൻ എന്നും ഇദ്ദേഹത്തിന് പേരുണ്ടായിരുന്നു. [[റോമന്‍റോമൻ ഐതിഹ്യം|റോമന്‍റോമൻ ഐതിഹ്യത്തില്‍ഐതിഹ്യത്തിൽ]] ഇദ്ദേഹത്തിന് സമാന്തരനായ ദേവന്‍ദേവൻ [[ലിബര്‍ലിബർ]] ആണ്.
 
 
{{Greek-myth-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഗ്രീക്ക് ദൈവങ്ങള്‍ദൈവങ്ങൾ]]
 
[[af:Dionysos]]
"https://ml.wikipedia.org/wiki/ഡൈനീഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്