"രസം (മൂലകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Asugi പുതുക്കുന്നു: ht:Mèki (eleman chimik)
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ToDisambig|വാക്ക്=രസം}}
{{ToDisambig|വാക്ക്=മെര്‍ക്കുറിമെർക്കുറി}}
{{prettyurl|Mercury (element)}}
{{infobox mercury}}
[[അണുസംഖ്യ]] 80 ആയ മൂലകമാണ് '''രസം''' അഥവാ '''മെര്‍ക്കുറിമെർക്കുറി'''. '''Hg''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. വെള്ളിനിറമുള്ള ഒരു ഡി-ബ്ലോക്ക് മൂലകമാണിത്. റൂം താപനിലയിലോ അതിനടുത്തോ ദ്രാവകാവസ്ഥയിലാവുന്ന ആറ് മൂലകങ്ങളില്‍മൂലകങ്ങളിൽ ഒന്നാണ് രസം. [[സീസിയം]], [[ഫ്രാന്‍സിയംഫ്രാൻസിയം]], [[ഗാലിയം]], [[റുബിഡിയം]] എന്നീ ലോഹങ്ങളും [[ബ്രോമൈന്‍ബ്രോമൈൻ]] എന്ന അലോഹവുമാണ് മറ്റുള്ളവ. ഇവയില്‍ഇവയിൽ മെര്‍ക്കുറിയുംമെർക്കുറിയും ബ്രോമൈനും മാത്രമാണ് [[എസ്ടിപി|എസ്ടിപിയില്‍എസ്ടിപിയിൽ]] ദ്രാവകമായവ.ക്വിക് സിൽ‌വർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതും മെർ‌ക്യുറിയാണ്‌.
 
[[തെര്‍മോമീറ്റര്‍തെർമോമീറ്റർ]], [[ബാരോമീറ്റര്‍ബാരോമീറ്റർ]], [[മാനോമീറ്റര്‍മാനോമീറ്റർ]], [[സ്ഫിഗ്മോമാനോമീയറ്റര്‍സ്ഫിഗ്മോമാനോമീയറ്റർ]], [[ഫ്ലോട്ട് വാല്‍‌വ്വാൽ‌വ്]] തുടങ്ങിയ ശാസ്ത്രോപകരണങ്ങളില്‍ശാസ്ത്രോപകരണങ്ങളിൽ രസം ഉപയോഗിക്കുന്നു. എന്നാല്‍എന്നാൽ ഒരു വിഷവസ്തുവായതിനാല്‍വിഷവസ്തുവായതിനാൽ ചികിത്സാവശ്യങ്ങളില്‍ചികിത്സാവശ്യങ്ങളിൽ രസം ഉപയോഗിക്കുന്ന തെര്‍മോമീറ്ററുംതെർമോമീറ്ററും സ്ഫിഗ്മോമാനോമീറ്ററും ഉപയോഗിക്കുന്നത് വ്യാപകമായി നിര്‍ത്തലാക്കിയിട്ടുണ്ട്നിർത്തലാക്കിയിട്ടുണ്ട്. [[ദന്തവൈദ്യം|ദന്തവൈദ്യത്തില്‍ദന്തവൈദ്യത്തിൽ]] ഉപയോഗിക്കുന്ന [[അമാല്‍ഗംഅമാൽഗം]] മെര്‍ക്കുറിയുടെമെർക്കുറിയുടെ ഒരു മറ്റ് ലോഹങ്ങളുടെയും സങ്കരമാണ്. [[സിന്നബാര്‍സിന്നബാർ]] എന്ന ധാതുവിന്റെ നിരോക്സീകരണത്തിലൂടെയാണ് രസം സാധാരണയായി ഉല്‍പാദിപ്പിക്കപ്പേടുന്നത്ഉൽപാദിപ്പിക്കപ്പേടുന്നത്.
 
ലോകമെമ്പാടും മെര്‍ക്കുറിയുടെമെർക്കുറിയുടെ നിക്ഷേപങ്ങള്‍നിക്ഷേപങ്ങൾ കാണപ്പെടുന്നു. [[മെര്‍ക്കുറിക്മെർക്കുറിക് സള്‍ഫൈഡ്സൾഫൈഡ്|മെര്‍ക്കുറിക്മെർക്കുറിക് സള്‍ഫൈഡ്പോലെയുള്ളസൾഫൈഡ്പോലെയുള്ള]] ലേയത്വം കുറഞ്ഞ രൂപങ്ങളില്‍രൂപങ്ങളിൽ ഇത് അപകടകാരിയല്ല. എന്നാല്‍എന്നാൽ ലേയത്വം കൂടിയ [[മെര്‍ക്കുറിക്മെർക്കുറിക് ക്ലോറൈഡ്]], [[ഡൈമീഥൈല്‍ഡൈമീഥൈൽ ‍മെര്‍ക്കുറി‍മെർക്കുറി]] എന്നിവ വളരെ വിഷാംശമുള്ളവയാണ്.
 
== ചരിത്രം ==
പുരാതന [[ഇന്ത്യ|ഇന്ത്യക്കാര്‍ക്കുംഇന്ത്യക്കാർക്കും]] [[ചൈന|ചൈനക്കാര്‍ക്കുംചൈനക്കാർക്കും]] രസത്തേക്കുറിച്ച് അറിവുണ്ടായിരുന്നു. 1500 ബിസിയില്‍ബിസിയിൽ നിര്‍മിക്കപ്പെട്ടനിർമിക്കപ്പെട്ട [[ഈജിപ്റ്റ്|ഈജിപ്ഷ്യന്‍ഈജിപ്ഷ്യൻ]] ശവകുടീരത്തില്‍നിന്ന്ശവകുടീരത്തിൽനിന്ന് മെര്‍ക്കുറിമെർക്കുറി കണ്ടെടുത്തിട്ടുണ്ട്. മെര്‍ക്കുറിയുടെമെർക്കുറിയുടെ ഉപയോഗം ആയുസ് വര്‍ദ്ധിപ്പിക്കുമെന്നുംവർദ്ധിപ്പിക്കുമെന്നും ഒടിവുകള്‍ഒടിവുകൾ സുഖപ്പെടുത്തുമെന്നും നല്ല ആരോഗ്യം തരുമെന്നും പുരാതന ചൈനക്കാരും ടിബറ്റുകാരും വിശ്വസിച്ചിരുന്നു. ചൈനയുടെ ആദ്യ ചക്രവര്‍ത്തിയായചക്രവർത്തിയായ [[ക്വിന്‍ക്വിൻ ഷി ഹ്വാങ് ഡി]] മെര്‍ക്കുറിമെർക്കുറി ഗുളികകള്‍ഗുളികകൾ കഴിച്ചാണ് മരണമടഞ്ഞത്. അവ കഴിക്കുന്നതില്ലൂടെ തനിക്ക് നിത്യജീവന്‍നിത്യജീവൻ ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പുരാതന [[ഗ്രീസ്|ഗ്രീക്കുകാര്‍ഗ്രീക്കുകാർ]] ലേപനങ്ങളില്‍ലേപനങ്ങളിൽ മെര്‍ക്കുറിമെർക്കുറി ഉപയോഗിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാരും [[റോം|റോമാക്കാരും]] ഇത് സൗന്ദര്യ വര്‍ദ്ധകവർദ്ധക വസ്തുക്കളില്‍വസ്തുക്കളിൽ ഉപയോഗിച്ചിരുന്നു. ബിസി 500ഓടെ മറ്റ് ലോഹങ്ങളുമായി മെര്‍ക്കുറിമെർക്കുറി ചേര്‍ത്ത്ചേർത്ത് അമാല്‍ഗംഅമാൽഗം നിര്‍മിക്കുവാനാരംഭിച്ചുനിർമിക്കുവാനാരംഭിച്ചു. ഇന്ത്യയിലെ [[ആല്‍ക്കമിആൽക്കമി|ആല്‍ക്കമിയുടെആൽക്കമിയുടെ]] പേര് രസവാതം എന്നായിരുന്നു. രസത്തിന്റെ വഴി എന്നാണ് ആ വാക്കിന്റെ അര്‍ത്ഥംഅർത്ഥം.
 
ഏറ്റവും ആദ്യം ഉണ്ടായ ദ്രവ്യം മെര്‍ക്കുറിയാണെന്നുംമെർക്കുറിയാണെന്നും അതില്‍നിന്നാണ്അതിൽനിന്നാണ് മറ്റ് ലോഹങ്ങള്‍ലോഹങ്ങൾ ഉദ്ഭവിച്ചതെന്നും ആല്‍ക്കമിസ്റ്റുകള്‍ആൽക്കമിസ്റ്റുകൾ വിശ്വസിച്ചിരുന്നു. മെര്‍ക്കുറിയിലെമെർക്കുറിയിലെ സള്‍ഫറിന്റെസൾഫറിന്റെ അളവ് വ്യതിയാനപ്പെടുത്തി മറ്റ് ലോഹങ്ങള്‍ലോഹങ്ങൾ നിര്‍മിക്കാനാഅവുമെന്നുംനിർമിക്കാനാഅവുമെന്നും അവര്‍അവർ വിശ്വസിച്ചു. അതില്‍അതിൽ ഏറ്റവും ശുദ്ധമായത് [[സ്വര്‍ണംസ്വർണം|സ്വര്‍ണമാണെന്നുംസ്വർണമാണെന്നും]] അശുദ്ധ ലോഹങ്ങള്‍ലോഹങ്ങൾ സ്വര്‍ണമാക്കിസ്വർണമാക്കി മാറ്റണമെങ്കില്‍മാറ്റണമെങ്കിൽ മെര്‍ക്കുറിമെർക്കുറി ആവശ്യമാണെന്നും അവര്‍അവർ കരുതി.
 
മെര്‍ക്കുറിയുടെമെർക്കുറിയുടെ ആധുനിക മൂലക പ്രതീകം Hg ആണ്. [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] വാക്കായ `Υδραργυρος (ഹൈഡ്രാജെറോസ്) ന്റെ [[ലാറ്റിന്‍ലാറ്റിൻ|ലാറ്റിനീകൃത]] രൂപമായ ഹൈഡ്രാജെറത്തില്‍ഹൈഡ്രാജെറത്തിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. "[[ജലം]]" എന്നും "[[വെള്ളി]]" എന്നുമാണ് ഈ വാക്കിന്റെ അര്‍ത്ഥംഅർത്ഥം. ജലത്തേപ്പോലെ ദ്രാവകമായതിനാലും അതോടൊപ്പം വെള്ളി നിറമുള്ളതിനാലുമാണിത്. വേഗതക്കും ചലനക്ഷമതക്കും അറിയപ്പെടുന്ന റോമന്‍റോമൻ ദൈവമായ [[മെര്‍ക്കുറിമെർക്കുറി (ദേവന്‍ദേവൻ)|മെര്‍ക്കുറിയുടെമെർക്കുറിയുടെ]] പേരാണ് മൂലകത്തിന് നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത്. [[മെര്‍ക്കുറിമെർക്കുറി ഗ്രഹം|മെര്‍ക്കുറിമെർക്കുറി ഗ്രഹവുമായും]] (ബുധന്‍ബുധൻ) ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രഹത്തിന്റെ ജ്യോതിശാസ്ത്ര പ്രതീകം മൂലകത്തിന്റെ ആല്‍ക്കമിയിലെആൽക്കമിയിലെ ഒരു പ്രതീകമായിരുന്നു.
 
== രസതന്ത്രം ==
 
=== ഐസോട്ടോപ്പുകൾ ===
=== ഐസോട്ടോപ്പുകള്‍ ===
സ്ഥിരതയുള്ള ഏഴ് [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളാണ്]] മെര്‍ക്കുറിക്കുള്ളത്മെർക്കുറിക്കുള്ളത്. അവയില്‍അവയിൽ Hg-202 ആണ് ഏറ്റവും കൂടുതലായുള്ളത് (29.86%). 444 വര്‍ഷംവർഷം [[അര്‍ദ്ധായുസ്അർദ്ധായുസ്|അര്‍ദ്ധായുസുള്ളഅർദ്ധായുസുള്ള]] sup>194</sup>Hg 444 ഉം 46.612 ദിവസം അര്‍ദ്ധായുസുള്ളഅർദ്ധായുസുള്ള <sup>203</sup>Hg മാണ് അവയിലേറ്റവുമധികം കാലം നിലനില്‍ക്കുന്നവനിലനിൽക്കുന്നവ. മറ്റുള്ളവയുടെയെല്ലാം അര്‍ദ്ധായുസ്അർദ്ധായുസ് ഒരു ദിവസത്തിലും കുറവാണ്.
 
=== ക്രിയാശീലതയും സം‌യുക്തങ്ങളും ===
[[സിങ്ക്]], [[സ്വര്‍ണംസ്വർണം]] തുടങ്ങിയ പല ലോഹങ്ങള്‍ലോഹങ്ങൾ മെര്‍ക്കുറിയില്‍മെർക്കുറിയിൽ ലയിക്കുകയും [[അമാല്‍ഗംഅമാൽഗം]] ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍എന്നാൽ [[ഇരുമ്പ്]] മെര്‍ക്കുറിയില്‍മെർക്കുറിയിൽ ലയിക്കുന്നില്ല. ചൂടാക്കിയാല്‍ചൂടാക്കിയാൽ മെര്‍ക്കുറിമെർക്കുറി [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജനുമായി]] പ്രവര്‍ത്തിച്ച്പ്രവർത്തിച്ച് [[മെര്‍ക്കുറിക്മെർക്കുറിക് ഓക്സൈഡ്]] ഉണ്ടാവുന്നു.
 
ലോഹങ്ങളുടെ ക്രിയാശീലതാ പട്ടികയില്‍പട്ടികയിൽ [[ഹൈഡ്രജന്‍ഹൈഡ്രജൻ|ഹൈഡ്രജന്]] താഴെയായതിനാല്‍താഴെയായതിനാൽ മെര്‍ക്കുറിമെർക്കുറി, നേര്‍പ്പിച്ചനേർപ്പിച്ച [[സള്‍ഫ്യൂറിക്സൾഫ്യൂറിക് അമ്ലം]] തുടങ്ങിയ പല [[അമ്ലം|അമ്ലങ്ങളോടും]] പ്രവര്‍ത്തിക്കുന്നില്ലപ്രവർത്തിക്കുന്നില്ല. എന്നാല്‍എന്നാൽ ഓക്സീകരിക്കുന്ന അമ്ലങ്ങളായ ഗാഢ സള്‍ഫ്യൂരിക്സൾഫ്യൂരിക് അമ്ലം, [[നൈട്രിക് അമ്ലം]] [[രാജദ്രാവകം]] എന്നിവയില്‍എന്നിവയിൽ മെര്‍ക്കുറിമെർക്കുറി ലയിക്കുകയും യഥാക്രമം അതിന്റെ സള്‍ഫേറ്റ്സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ് എന്നിവ ഉണ്ടാവുകയും ചെയ്യുന്നു. വെള്ളിക്ക് സമാനമായ രീതിയില്‍രീതിയിൽ അന്തരീക്ഷത്തിലെ ഹൈഡ്രജന്‍ഹൈഡ്രജൻ സള്‍ഫൈഡുമായിസൾഫൈഡുമായി മെര്‍ക്കുറിമെർക്കുറി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
മെര്‍ക്കുറിയുടെമെർക്കുറിയുടെ ചില പ്രധാന സംയുക്തങ്ങള്‍സംയുക്തങ്ങൾ:
* [[മെര്‍ക്കുറിമെർക്കുറി (I) ക്ലോറൈഡ്]]
* [[മെര്‍ക്കുറിമെർക്കുറി (II) ക്ലോറൈഡ്]]
* [[മെർക്കുറി ഫ്യുൽമിനേറ്റ്]]
* [[മെര്‍ക്കുറി ഫ്യുല്‍മിനേറ്റ്]]
* [[മെര്‍ക്കുറിമെർക്കുറി (II) ഓക്സൈഡ്]]
* [[മെർക്കുറി (II) സൾഫൈഡ്]]
* [[മെര്‍ക്കുറി (II) സള്‍ഫൈഡ്]]
* [[മെര്‍ക്കുറിമെർക്കുറി (II) സെലെനൈഡ്]]
* [[മെര്‍ക്കുറിമെർക്കുറി (II) ടെലുറൈഡ്]]
* [[മെര്‍ക്കുറിമെർക്കുറി കാഡ്മിയം ടെലുറൈഡ്]]
* [[മെര്‍ക്കുറിമെർക്കുറി സിങ്ക് ടെലുറൈഡ്]]
* [[മെര്‍ക്കുറിമെർക്കുറി (IV) ഫ്ലൂറൈഡ്]]
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
 
[[af:Kwik]]
"https://ml.wikipedia.org/wiki/രസം_(മൂലകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്