"കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കറുപ്പും ചുവപ്പും മണ്‍പാത്ര സംസ്കാരം >>> [[കറുപ്പും ചുവപ്പും മൺപാത്ര സംസ്ക�
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Black and red ware culture}}
[[Indian subcontinent|ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുഭാഗത്ത് രൂപപ്പെട്ട ഒരു ആദ്യകാല [[Iron Age|അയോയുഗ]] സംസ്കാരമാണ് '''കറുപ്പും ചുവപ്പും മണ്‍പാത്രമൺപാത്ര സംസ്കാരം'''.
 
ഏകദേശം [[12th century BC|ക്രി.മു. 12-ആം നൂറ്റാണ്ട്]] മുതല്‍മുതൽ [[9th century BC|ക്രി.മു. 9-ആം നൂറ്റാണ്ട്]] വരെയാണ് ഈ സംസ്കാരത്തിന് പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നത്നിർണ്ണയിച്ചിരിക്കുന്നത്. [[Rigveda|ഋഗ്വേദത്തിനു]] ശേഷമുള്ള [[Vedic civilization|വേദസംസ്കാരവുമായി]] ആണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്.
 
ചില ഖനനസ്ഥലങ്ങളില്‍ഖനനസ്ഥലങ്ങളിൽ, കറുപ്പും ചുവപ്പും മണ്‍പാത്രങ്ങള്‍മൺപാത്രങ്ങൾ പില്‍ക്കാലപിൽക്കാല ഹാരപ്പന്‍ഹാരപ്പൻ മണ്‍പാത്രങ്ങളുമായിമൺപാത്രങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ത്രിഭുവന്‍ത്രിഭുവൻ എന്‍എൻ. റോയ് തുടങ്ങിയ ചില പണ്ഠിതരുടെ അഭിപ്രായമനുസരിച്ച് കറുപ്പും ചുവപ്പും മണ്‍പാത്രമൺപാത്ര സംസ്കാരം നിറം‌പിടിപ്പിച്ച ചാരപ്പാത്ര സംസ്കാരത്തെയും വടക്കന്‍വടക്കൻ കറുത്ത മിനുസപ്പെടുത്തിയ സംസ്കാരത്തെയും നേരിട്ട് സ്വാധീനിച്ചുകാണണം.<ref>Shaffer, Jim. 1993, Reurbanization: The eastern Punjab and beyond. In Urban Form and Meaning in South Asia: The Shaping of Cities from Prehistoric to Precolonial Times, ed. H. Spodek and D.M. Srinivasan.</ref> സിന്ധൂ നദീതടത്തിനു പടിഞ്ഞാറ് കറുപ്പും ചുവപ്പും മണ്‍പാത്രമൺപാത്ര സംസ്കാരത്തിനു തെളിവുകള്‍തെളിവുകൾ ഇല്ല. <ref>Shaffer, Jim. Mathura: A protohistoric Perspective in D.M. Srinivasan (ed.), Mathura, the Cultural Heritage, 1989, pp. 171-180. Delhi. cited in Chakrabarti 1992</ref>
 
[[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്|ഉത്തര്‍പ്രദേശിലെഉത്തർപ്രദേശിലെ]] മുകള്‍മുകൾ [[Gangetic plain|ഗംഗാ സമതലം]] മുതല്‍മുതൽ [[Vindhya|വിന്ധ്യ]] പര്‍വ്വതനിരകള്‍ക്ക്പർവ്വതനിരകൾക്ക് കിഴക്കു വരെയും [[West Bengal|പശ്ചിമബംഗാള്‍പശ്ചിമബംഗാൾ]] വരെയും ഈ സംസ്കാരം വ്യാപിച്ചിരുന്നു.
 
ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ചൂണ്ടിക്കാട്ടുന്നത് കറുപ്പും ചുവപ്പും മണ്‍പാത്രമൺപാത്ര സംസ്കാരം ബംഗാളില്‍ബംഗാളിൽ ക്രി.മു. 1500-ഓടു കൂടി പുഷ്കലമാവുകയും വീണ്ടും പരിണമിച്ച് ചാല്‍കോലിഥിക്ചാൽകോലിഥിക് കാലഘട്ടവും കടന്ന്, ക്രി.മു. 3-ആം നൂറ്റാണ്ടിലെ ചരിത്ര കാലഘട്ടം വരെ നീണ്ടുനില്‍ക്കുകയുംനീണ്ടുനിൽക്കുകയും ചെയ്തു എന്നാണ്.
 
ഇരുമ്പിന്റെ ആദ്യകാല ഉപയോഗം, തുടക്കത്തില്‍തുടക്കത്തിൽ വിരളമായിരുന്നെങ്കിലും, താരതമ്യേന നേരത്തേയാണ്. [[Anatolia|അനത്തോളിയയിലെ]] ([[Hittites|ഹിറ്റൈറ്റുകള്‍ഹിറ്റൈറ്റുകൾ]]) ഇരുമ്പു യുഗത്തിന്റെ തുടക്കത്തിന് രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞാണ് ഇത്, അതേ സമയം [[Europe|യൂറോപ്യന്‍യൂറോപ്യൻ]] ([[Celt|സെല്‍റ്റ്സെൽറ്റ്]]) ഇരുമ്പ് യുഗത്തെക്കാള്‍യുഗത്തെക്കാൾ ഇതിന് ഇരുന്നൂറോ മുന്നൂറോ വര്‍ഷംവർഷം പഴക്കം കൂടുതല്‍കൂടുതൽ ഉണ്ടെന്ന് കരുതപ്പെടുന്നു. വടക്കേ ഇന്ത്യയിലെ അടുത്തകാലത്തെ ഖനന ഭലങ്ങള്‍ഭലങ്ങൾ കാണിക്കുന്നത് ഇരുമ്പ് ഉപയോഗത്തിന് ക്രി.മു. 1800 വരെ പഴക്കമുണ്ട് എന്നാണ്. ഷാഫറിന്റെ അഭിപ്രായമനുസരിച്ച്, "കറുപ്പും ചുവപ്പും മണ്‍പാത്രമൺപാത്ര സംസ്കാരത്തില്‍സംസ്കാരത്തിൽ ഉണ്ടായിരുന്ന ഇരുമ്പ് വസ്തുക്കളുടെ രൂപവും ഉപയോഗവും തെക്കുപടിഞ്ഞാറേ ഏഷ്യയില്‍ഏഷ്യയിൽ ഉപയോഗിച്ചിരുന്ന ആദ്യകാല ഇരുമ്പ് വസ്തുക്കളില്‍വസ്തുക്കളിൽ നിന്നും വളരെ വിഭിന്നമാണ്."<ref>Shaffer 1989, cited in Chakrabarti 1992:171</ref>
ഇതിനെ ''[[Painted Grey Ware|ചാരനിറപ്പാത്ര]]'' സംസ്കാരം പിന്തുടര്‍ന്നുപിന്തുടർന്നു.
 
== അവലംബം ==
വരി 20:
*[[Kuru (India)|കുരു (ഇന്ത്യ)]]
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://antiquity.ac.uk/ProjGall/tewari/tewari.pdf ഇന്ത്യയിലെ ഇരുമ്പ് ഉപയോഗത്തിന്റെ ഉത്പ്പത്തി: മദ്ധ്യ ഗംഗാ സമതലത്തില്‍സമതലത്തിൽ നിന്നും കിഴക്കന്‍കിഴക്കൻ വിന്ധ്യയില്‍വിന്ധ്യയിൽ നിന്നും പുതിയ തെളിവ്], രാജേഷ് തിവാരി ([[PDF|പി.ഡി.എഫ്]])
*[http://www.indiaheritage.org/creative/creative_earthenware_&_pottery.htm ഇന്ത്യാ ഹെറിറ്റേജ് - കളിമണ്‍പാത്രങ്ങള്‍കളിമൺപാത്രങ്ങൾ, മണ്‍പാത്രങ്ങള്‍മൺപാത്രങ്ങൾ]
[[വിഭാഗം:ചരിത്രം]]
 
{{culture-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:Archaeological cultures]]
[[വര്‍ഗ്ഗംവർഗ്ഗം:ഇരുമ്പുയുഗം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[cs:Kultura černě a červeně malované keramiky]]