"ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Direct broadcast satellite}}{{mergefrom|ഡി.ടി.എച്ച്. ടി.വി.}}
ഉപഗ്രഹ ടെലിവിഷന്‍റെടെലിവിഷൻറെ ഒരു ഉപയോഗമാണ്''' ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ്''' അഥവ '''ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്'''(DBS). ഉപഗ്രഹങ്ങളില്‍ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് വീടുകളിലേക്ക് ടെലിവിഷന്‍ടെലിവിഷൻ സംപ്രേഷണം ചെയ്യുന്ന രീതിയാണിത്.
 
== ചരിത്രം ==
‎ഡയറക്ട്-ടു-ഹോം ടെലിവിഷന്‍ടെലിവിഷൻ അഥവാ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാങ്കേതിക വിദ്യയുടെ തുടക്കം നടന്നത് [[സോവിയറ്റ് യൂണിയന്‍യൂണിയൻ|സോവിയറ്റ് യൂണിയനിലായിരുന്നു]]. ശീതയുദ്ധകാലത്ത് [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കയേക്കാള്‍അമേരിക്കയേക്കാൾ]] ബഹിരാകാശ സാങ്കേതിക വിദ്യയില്‍വിദ്യയിൽ മുന്നിലായിരുന്ന സോവിയറ്റ് യൂണിയന്‍യൂണിയൻ 1976-ല്‍ ‎ഡയറക്ട്-ടു-ഹോം ടെലിവിഷന്‍ടെലിവിഷൻ സംപ്രേഷണത്തിനുള്ള Ekren എന്ന ഭൂസ്ഥിര ഉപഗ്രബഹം വിക്ഷേപിച്ചു. എന്നാല്‍എന്നാൽ ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭം ആയിരുന്നില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനം 1989-ല്‍ ബ്രിട്ടീഷ് കമ്പനിയായ [[സ്കൈ ടെലിവിഷന്‍ടെലിവിഷൻ|സ്കൈ ടെലിവിഷനാണ്]] ആരംഭിച്ചത്. നാല് ചാനലുകള്‍ചാനലുകൾ ഉള്ള ഒരു ഫ്രീ ടു-എയര്‍എയർ-അനലോഗ് സേവനമായിരുന്നു ഇത്. Astra IA എന്ന ഉപഗ്രഹമായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നത്. 1991 ആയപ്പോഴേക്കും കണ്ടീഷണല്‍കണ്ടീഷണൽ ആക്സ്സസ് രീതിയിലുള്ള പേ ടെലിവിഷന്‍ടെലിവിഷൻ മോഡലിലേക്ക് സ്കൈ ടെലിവിഷന്‍ടെലിവിഷൻ മാറി. 1998-ല്‍ സ്കൈ ടെലിവിഷന്‍ടെലിവിഷൻ, സ്കൈ ഡിജിറ്റല്‍ഡിജിറ്റൽ എന്ന പേരില്‍പേരിൽ ഡിജിറ്റല്‍ഡിജിറ്റൽ രീതിയിലുള്ള സേവനം ആരംഭിച്ചു. ഇതാണ് ഇപ്പോള്‍ഇപ്പോൾ ബ്രിട്ടനിലും അയര്‍ലണ്ടിലുംഅയർലണ്ടിലും മറ്റും ലഭ്യമാകുന്നത്. BSkyB എന്ന പേരില്‍പേരിൽ അറിയപ്പെട്ടിരുന്ന ഈ കമ്പനി ഇപ്പോള്‍ഇപ്പോൾ [[റുപ്പര്‍ട്ട്റുപ്പർട്ട് മര്‍ഡോക്ക്മർഡോക്ക്|റുപ്പര്‍ട്ട്റുപ്പർട്ട് മര്‍ഡോക്കിന്‍റെമർഡോക്കിൻറെ]] ഉടമസ്ഥതയിലുള്ള മാധ്യമ കമ്പനിയായ ന്യൂസ് കോര്‍പ്പറേഷന്‍റെകോർപ്പറേഷൻറെ കീഴിലാണ്.
 
അമേരിക്കയില്‍അമേരിക്കയിൽ ആദ്യമായി ‎ഡയറക്ട്-ടു-ഹോം സംപ്രേഷണം തുടങ്ങിയത് പ്രൈം സ്റ്റാര്‍സ്റ്റാർ എന്ന കമ്പനിയാണ്. 1991-ലായിരുന്നു അത്. അതേ വര്‍ഷംവർഷം തന്നെ ഡയറക്ട് ടിവി ഗ്രൂപ്പ് എന്ന കമ്പനി ഡയറക്ട് ടിവി എന്ന പേരില്‍പേരിൽ ഡി.റ്റി.എച്ച്. സേവനം ആരംഭിച്ചു. ഇത് വളരെ വേഗം ജനപ്രീതിയാര്‍ജ്ജിക്കുകയുണ്ടായിജനപ്രീതിയാർജ്ജിക്കുകയുണ്ടായി. ഡയറക്ട് ടിവിയുമായി മത്സരിക്കാന്‍മത്സരിക്കാൻ കഴിയാതെ വന്നപ്പോള്‍വന്നപ്പോൾ പ്രൈം സ്റ്റാര്‍സ്റ്റാർ അവരുമായി ലയിച്ച് ഒന്നായി. 1996-ല്‍ ഇക്കോസ്റ്റാര്‍ഇക്കോസ്റ്റാർ എന്ന കമ്പനി ഡിഷ് നെറ്റ്വര്‍ക്ക്നെറ്റ്വർക്ക് എന്ന ഡി.റ്റി.എച്ച്. സേവനം അമേരിക്കയില്‍അമേരിക്കയിൽ ആരംഭിച്ചു. ഡയറക്ട് ടിവിയുമായി നേരിട്ട് മത്സരിച്ച ഈ കമ്പനി റീസിവറുകളും സേവനവും കുറഞ്ഞ തുകയില്‍തുകയിൽ ലഭ്യമാക്കി വന്‍തോതില്‍വൻതോതിൽ ഉപയോക്താക്കളെ നേടി.
 
കാലയളവില്‍കാലയളവിൽ ലോകത്തെ മറ്റ് രാജ്യങ്ങളിലും അമേരിക്കയില്‍അമേരിക്കയിൽ തന്നെയും നിരവധി കമ്പനികള്‍കമ്പനികൾ ഡി.റ്റി.എച്ച്. രംഗത്തേക്ക് വരികയുണ്ടായി. എങ്കിലും ഈ രംഗത്ത് ലോകത്തെ മുന്‍നിരമുൻനിര കമ്പനികള്‍കമ്പനികൾ ഡയറക്ട് ടിവി, ഡിഷ് നെറ്റ്വര്‍ക്ക്നെറ്റ്വർക്ക്, സ്കൈ ഡിജിറ്റല്‍ഡിജിറ്റൽ എന്നിവ തന്നെയാണ്. ഇന്ത്യയില്‍ഇന്ത്യയിൽ എയര്‍ടെല്‍എയർടെൽ, റിലയന്‍സ്റിലയൻസ്, ടാറ്റ, സണ്‍സൺ നെറ്റ്വര്‍ക്ക്നെറ്റ്വർക്ക് എന്നീ സ്വകാര്യ സംരംഭകരും പൊതുമേഖലാ രംഗത്ത് ദൂരദര്‍ശനുംദൂരദർശനും ഈ രംഗത്തുണ്ട്. സീ ഗ്രൂപ്പിന്‍റെഗ്രൂപ്പിൻറെ ഡിഷ് ടിവിയാണ് ഇന്ത്യയിലെ ആദ്യ ഡി.റ്റി.എച്ച്. സേവനം.
 
== സാങ്കേതിക വിദ്യ ==
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ക്ക്ഉപഗ്രഹങ്ങൾക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയില്‍സേവനപരിധിയിൽ നിര്‍ത്താനാകുംനിർത്താനാകും എന്നതാണ് ഡി.റ്റി.എച്ചിന്‍റെഎച്ചിൻറെ അടിസ്ഥാനതത്വം<ref>[http://www.scribd.com/doc/26997890/Dth-Technology]</ref>. ഭൂമിയില്‍ഭൂമിയിൽ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകള്‍സിഗ്നലുകൾ ഉപഗ്രഹങ്ങള്‍ക്ക്ഉപഗ്രഹങ്ങൾക്ക് ഭൂമിയിലേക്ക് തന്നെ ഡൌണ്‍ലോഡ്ഡൌൺലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാന്‍ഡില്‍ബാൻഡിൽ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാന്‍സ്പോണ്ടറുകള്‍ക്ക്ട്രാൻസ്പോണ്ടറുകൾക്ക് സിഗ്നല്‍സിഗ്നൽ ട്രാന്‍സ്മിഷന്‍റെട്രാൻസ്മിഷൻറെ ശക്തി കൂടുതലുള്ളതിനാല്‍കൂടുതലുള്ളതിനാൽ കുറഞ്ഞ വലിപ്പമുള്ള ആന്‍റിനകള്‍ആൻറിനകൾ സിഗ്നലുകള്‍സിഗ്നലുകൾ സ്വീകരിക്കുവാന്‍സ്വീകരിക്കുവാൻ മതിയാകും. എന്നാല്‍എന്നാൽ സി-ബാന്‍ഡ്ബാൻഡ് ഉപഗ്രഹങ്ങള്‍ക്ക്ഉപഗ്രഹങ്ങൾക്ക് ട്രാന്‍സ്പോണ്ടറിന്‍റെട്രാൻസ്പോണ്ടറിൻറെ ശക്തി കുറവായതിനാല്‍കുറവായതിനാൽ അവയില്‍അവയിൽ നിന്നും സിഗ്നലുകള്‍സിഗ്നലുകൾ സ്വീകരിക്കുവാന്‍സ്വീകരിക്കുവാൻ വലിയ ആന്‍റിനകള്‍ആൻറിനകൾ വേണ്ടി വരും. ഇതു മൂലമാണ് ഡി.റ്റി.എച്ചിന്‍റെഎച്ചിൻറെ ആന്‍റിനകള്‍ആൻറിനകൾ കുറഞ്ഞ വലിപ്പം ഉള്ളവയാകുന്നത്. സാധാരണ ഉപഗ്രഹ സംപ്രേക്ഷണം സ്വീകരിക്കുന്നതിന് അഞ്ച് മുതല്‍മുതൽ 10 അടി വരെ വ്യാസമുളള ആന്‍റിനകള്‍ആൻറിനകൾ വേണ്ടി വരുമ്പോള്‍വരുമ്പോൾ ഡി.റ്റി.എച്ച്. സേവനം സ്വീകരിക്കാന്‍സ്വീകരിക്കാൻ 18 ഇഞ്ച് മുതല്‍മുതൽ 30 ഇഞ്ച് വരെ വലിപ്പമുള്ള ഡിഷ് മതിയാകും. ഉപഗ്രഹത്തില്‍ഉപഗ്രഹത്തിൽ നിന്നും 37000 കിലോമീറ്ററോളം സിഗ്നല്‍സിഗ്നൽ സഞ്ചരിക്കുന്നതിനാല്‍സഞ്ചരിക്കുന്നതിനാൽ അവയെ ശക്തി കൂട്ടിയതിന് ശേഷമേ ഡിസ്പ്ലേ സംവിധാനത്തിന് നല്‍കാന്‍നൽകാൻ കഴിയുകയുള്ളു. ഇതിനായി ലോ നോയിസ് ബ്ലോക്ക് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡി.റ്റി.എച്ചില്‍എച്ചിൽ ഇന്‍റഗ്രേറ്റഡ്ഇൻറഗ്രേറ്റഡ് റിസീവര്‍റിസീവർ/ഡീകോഡര്‍ഡീകോഡർ(ഐആര്‍ഡിഐആർഡി) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ഐ.ആര്‍ആർ.ഡി. സംവിധാനത്തിന് ഒരു പ്രത്യേക തിരിച്ചറിയല്‍തിരിച്ചറിയൽ നമ്പര്‍നമ്പർ ഉണ്ടാകും. സബ്സ്ക്രിപ്ഷന്‍സബ്സ്ക്രിപ്ഷൻ സേവനങ്ങള്‍സേവനങ്ങൾ മാനേജ് ചെയ്യാനായി ഈ നമ്പറാണ് സേവനദാതാക്കള്‍സേവനദാതാക്കൾ ഉപയോഗിക്കുന്നത്. ഐ.ആര്‍ആർ.ഡി. ടെലിഫോണുമായി ഘടിപ്പിച്ച് പെയ്-പെര്‍പെർ-വ്യൂ പോലെയുള്ള സേവനങ്ങളും ലഭ്യമാക്കാനാകും. അടുത്ത കാലത്തായി എല്ലാ ഡി.റ്റി.എച്ച്. സേവനദാതാക്കളും ഡിജിറ്റല്‍ഡിജിറ്റൽ രീതിയിലാണ് സേവനം നല്‍കുന്നത്നൽകുന്നത്. ഇത് സ്വീകരിക്കാനായി ഡിജിറ്റല്‍ഡിജിറ്റൽ [[സെറ്റ്-ടോപ് ബോക്സ്]] അത്യാവശ്യമാണ്.
== ഡി.ബി.എസിന്‍റെഎസിൻറെ സവിശേഷതകള്‍സവിശേഷതകൾ ==
കേബിളിനേയും [[ടെറസ്ട്രിയല്‍ടെറസ്ട്രിയൽ ടെലിവിഷന്‍ടെലിവിഷൻ]] സംപ്രേക്ഷണത്തിനേയും അപേക്ഷിച്ച് പല മേന്മകള്‍മേന്മകൾ ഡി.ബി.എസിനുണ്ട്. ഉപഗ്രഹത്തില്‍ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സിഗ്നലുകള്‍സിഗ്നലുകൾ സ്വീകരിക്കുന്നത് മൂലം പരിപാടികളുടെ ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ഉയര്‍ന്നതായിരിക്കുംഉയർന്നതായിരിക്കും എന്നതാണ് പ്രധാനം. ടെറസ്ട്രിയല്‍ടെറസ്ട്രിയൽ ടെലിവിഷന്‍ടെലിവിഷൻ സംപ്രേക്ഷണത്തിലും ഉപഗ്രഹങ്ങള്‍ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ പ്രത്യേക കേന്ദ്രങ്ങളില്‍കേന്ദ്രങ്ങളിൽ ആദ്യം സ്വീകരിച്ച ശേഷം കേബിളുകളിലൂടെയോ അന്തരീക്ഷത്തിലൂടെയോ പ്രക്ഷേപണം ചെയ്യുന്നത് മൂലം സിഗ്നലുകളുടെ ഗുണനിലവാരം കുറയുന്നു. ഡി.ബി.എസിന്‍റെഎസിൻറെ പ്രധാന നേട്ടങ്ങള്‍നേട്ടങ്ങൾ താഴെപ്പറയുന്നു.
 
*'''തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം''' കേബിളുമായുള്ള മത്സരം മൂലം ഉപയോക്താവിന് കുറഞ്ഞ ചിലവില്‍ചിലവിൽ കൂടുതല്‍കൂടുതൽ സേവനം ലഭിക്കുന്നു.
*'''കൂടുതല്‍കൂടുതൽ ചാനലുകള്‍ചാനലുകൾ''': പ്രാദേശിക കേബിള്‍കേബിൾ സേവന ദാതാക്കള്‍ദാതാക്കൾ നല്‍കുന്നതിനേക്കാള്‍നൽകുന്നതിനേക്കാൾ വളരെയധികം ചാനലുകല്‍ചാനലുകൽ ഡി.ബി.എസ്. നല്‍കുന്നുണ്ട്നൽകുന്നുണ്ട്.
*'''ഉള്‍നാടന്‍ഉൾനാടൻ പ്രദേശങ്ങളിലും ലഭ്യമായ സേവനം''': കേബിള്‍കേബിൾ, [[ടെറസ്ട്രിയല്‍ടെറസ്ട്രിയൽ ടെലിവിഷന്‍ടെലിവിഷൻ]] എന്നിവ ചെന്നെത്താത്ത മേഖലകളിലും ഡി.ബി.എസ്. ലഭിക്കും.
*'''വിശ്വാസ്യത''': കേബിള്‍കേബിൾ സേവനത്തിന് ഉണ്ടാകുന്ന തടസ്സങ്ങള്‍തടസ്സങ്ങൾ ഡി.ബി.എസില്‍എസിൽ ഇല്ല.
*'''ഡിജിറ്റല്‍ഡിജിറ്റൽ പിക്ചര്‍പിക്ചർ/ശബ്ദ നിലവാരം''': ഡിജിറ്റല്‍ഡിജിറ്റൽ രീതിയില്‍രീതിയിൽ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഡി.ബി.എസിന് ഏറ്റവും മികച്ച ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ലഭ്യമാക്കാനാകും. അനലോഗ് കേബിളിനേക്കാള്‍കേബിളിനേക്കാൾ മികച്ചതാണിത്.
*'''ഇന്‍ററാക്ടീവ്ഇൻററാക്ടീവ് ചാനല്‍ചാനൽ ഗൈഡുകള്‍ഗൈഡുകൾ''': ഇന്‍ററാക്ടീവ്ഇൻററാക്ടീവ് ആയ ചാനല്‍ചാനൽ ഗൈഡുകള്‍ഗൈഡുകൾ ഡി.ബി.എസില്‍എസിൽ ലഭ്യമാണ്. ഇതു വഴി പ്രോഗ്രാമുകളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാനാകും.
*'''ഓണ്‍ഓൺ ഡിമാന്‍ഡ്ഡിമാൻഡ് പ്രോഗ്രാമിംഗ്''': ഉപയോക്താവ് ആവശ്യപ്പെടുന്ന സിനിമയോ മറ്റ് പ്രോഗ്രാമോ നല്‍കാനുള്ളനൽകാനുള്ള സൌകര്യം.
*'''ബ്രോഡ്ബാന്‍ഡ്ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ്ഇൻറർനെറ്റ്''': ഡി.ബി.എസ്. സേവനം വഴി ടു-വേ ബ്രോഡ്ബാന്‍ഡ്ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ്ഇൻറർനെറ്റ് നല്‍കാന്‍നൽകാൻ കഴിയും. [[കേബിള്‍കേബിൾ മോഡം]], [[ഡിജിറ്റല്‍ഡിജിറ്റൽ സബ്സ്ക്രൈബര്‍സബ്സ്ക്രൈബർ ലൈന്‍ലൈൻ|ഡി.എസ്.എല്‍എൽ.]] തുടങ്ങിയ ബ്രോഡ്ബാന്‍ഡ്ബ്രോഡ്ബാൻഡ് സങ്കേതങ്ങള്‍സങ്കേതങ്ങൾ പ്രായോഗികമല്ലാത്ത മേഖലകളില്‍മേഖലകളിൽ പോലും ബ്രോഡ്ബാന്‍ഡ്ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ്ഇൻറർനെറ്റ് സേവനം നല്‍കാന്‍നൽകാൻ സാധിക്കും.
==ഡി.റ്റി.എച്ചിലെ നൂതന പ്രവണതകള്‍പ്രവണതകൾ==
ഹൈഡെഫനിഷന്‍ഹൈഡെഫനിഷൻ ടെലിവിഷനിലേക്കിള്ള മാറ്റമാണ് ഡി.റ്റി.എച്ച്. രംഗത്ത് നടന്ന് കൊണ്ടിരിക്കുന്ന പ്രധാനമാറ്റം. ഡയറക്ട് ടിവി, ഡിഷ് നെറ്റ്വര്‍ക്ക്നെറ്റ്വർക്ക്, സ്കൈ ഡിജിറ്റല്‍ഡിജിറ്റൽ എന്നിവരെല്ലാം തന്നെ ഹൈഡെഫനിഷന്‍ഹൈഡെഫനിഷൻ ടെലിവിഷനന്‍ടെലിവിഷനൻ സേവനങ്ങള്‍സേവനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
==അവലംബം==
<references/>
 
==പുറം കണ്ണികള്‍കണ്ണികൾ==
*[http://www.ses-astra.com/ SES Astra]
*[http://www.ses-astra.com/business/uk/satellite-fleet/interactive-fleet-map/index.php SES Astra interactive fleet map]
വരി 33:
{{Audio broadcasting}}
 
[[വര്‍ഗ്ഗംവർഗ്ഗം:Communications satellites]]
[[വര്‍ഗ്ഗംവർഗ്ഗം:ടെലിവിഷന്‍ടെലിവിഷൻ സാങ്കേതികത]]
[[Category:സാറ്റലൈറ്റ് ടെലിവിഷന്‍ടെലിവിഷൻ]]
 
[[en:Direct broadcast satellite]]