"രമ്യ കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: രമ്യ കൃഷ്ണന്‍ >>> രമ്യ കൃഷ്ണൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Ramya Krishnan}}
ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് '''രമ്യ കൃഷ്ണന്‍കൃഷ്ണൻ''' (ജനനം:സെപ്റ്റംബര്‍സെപ്റ്റംബർ 15, 1967). രമ്യ ഇതുവരെ 200 ലധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ഇതിൽ മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങള്‍ചിത്രങ്ങൾ പെടും.
 
 
== ആദ്യ ജീവിതം ==
1967 ല്‍ [[തമിഴ് നാട്|തമിഴ് നാട്ടിലെ]] ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര്‍അയ്യർ കുടുംബത്തില്‍കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്ക് ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് [[ഭരതനാട്യം]] നര്‍ത്തനനർത്തന കലയിലും, [[കുച്ചിപ്പുടി]] നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്.
 
13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ ''വെള്ളൈ മനസു '' എന്ന ചിത്രമാണ്.
വരി 10:
== അഭിനയ ജീവിതം ==
 
തന്റെ മൊത്തം അഭിനയ ജീവിതത്തില്‍ജീവിതത്തിൽ 200 ലധികം ചിത്രങ്ങള്‍ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ്സു മുതല്‍മുതൽ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമര്‍ഗ്ലാമർ വേഷങ്ങളില്‍വേഷങ്ങളിൽ അഭിനയിച്ച പിന്നീട് രമ്യ അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു.
തമിഴില്‍തമിഴിൽ അഭിനയിച്ച ''പടയപ്പ'' എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി.
 
 
വരി 17:
 
== സ്വകാര്യ ജീവിതം ==
ജൂണ്‍ജൂൺ 12, 2003 ല്‍ തെലുങ്ക് നടനായാ കൃഷ്ണ വംശിയുമായി വിവാഹം ചെയ്തു. <ref name=ramya1>[http://movies.indiainfo.com/telugu/movienews/morenews109.html Ramyakrishna wedding news from Indiainfo.com]</ref> ഇവര്‍ക്ക്ഇവർക്ക് ഒരു മകനുണ്ട്. വിവാഹത്തിനു ശേഷം ഇവര്‍ഇവർ ഹൈദരബാദില്‍ഹൈദരബാദിൽ സ്ഥിരതാമസമാക്കി.
 
 
വരി 23:
<references />
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb name|id=0471447|name=Ramya Krishna}}
 
{{Lifetime|1967||സെപ്റ്റംബര്‍സെപ്റ്റംബർ 15|}}
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
[[Category:കന്നഡചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[en:Ramya Krishnan]]
"https://ml.wikipedia.org/wiki/രമ്യ_കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്