"കരുമാടിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{prettyurl|Karumadikuttan}}
[[ചിത്രം:കരുമാടിക്കുട്ടന്.jpg|thumb|250px| ]]
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[തകഴി|തകഴിക്കടുത്തുള്ള]] [[കരുമാടി]] എന്ന ഗ്രാമത്തിലെ വിശ്വപ്രസിദ്ധമായ ബൗദ്ധപ്രതിമയാണ്‌ [[കരുമാടിക്കുട്ടന്‍കരുമാടിക്കുട്ടൻ]]. ഇംഗ്ലീഷ്: Karumadikkuttan. കരുമാടിത്തോട്ടില്‍കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സം‌രക്ഷിച്ചെടുത്തത് [[സര്‍സർ റോബര്‍ട്ട്റോബർട്ട് ബ്രിസ്റ്റോ]] ആയിരുന്നു.
 
കേരളത്തില്‍കേരളത്തിൽ [[ബുദ്ധമതം]] വളരെ പ്രചാരം നേടിയിരുന്നു എന്നും, അത് സജീവമായിരുന്ന കാലത്തിന്റെ തെളിവായിട്ടാണ്‌ പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. [[ദലൈ ലാമ]] കരുമാടിക്കുട്ടന്‍കരുമാടിക്കുട്ടൻ സന്ദര്ശിക്കുകയും അതിന്റെ സം‌രക്ഷണത്തിനായി ഏര്‍പ്പാടുകള്‍ഏർപ്പാടുകൾ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തില്‍കേരളത്തിൽ അപൂര്‍‌വ്വംഅപൂർ‌വ്വം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പരിഗണനയൊന്നും ഇതിനു ലഭിച്ചിട്ടില്ല. ശബരിമലയ്ക്ക് പോകുന്ന ചിലര്‍ചിലർ ഇവിടെ വന്ന് തേങ്ങയടിക്കാറുണ്ട്.
 
== പേരിനുപിന്നിൽ ==
== പേരിനുപിന്നില്‍ ==
കുട്ടുവന്‍കുട്ടുവൻ എന്ന ചേരരാജാക്കന്മാരുടെ വിശേഷണത്തില്‍വിശേഷണത്തിൽ നിന്നാണ്‌ കുട്ടന്‍കുട്ടൻ എന്ന ദ്രാവിഡദൈവത്തിന്റെ ഉത്ഭവം. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂര്‍തൃശ്ശൂർ|isbn= 81-7690-105-9 }} </ref>പില്‍കാലത്ത്പിൽകാലത്ത് പല ചേരരാജാക്കന്മാരും ബുദ്ധമതം സ്വീകരിച്ചതോടെ വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ ബുദ്ധമതത്തിന്റെ സ്വാധീനം കൈക്കൊണ്ടു.<ref> {{cite book |last=വേലായുധന്‍വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധന്‍വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികള്‍സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറന്‍റ്കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref> കരുമാടി എന്ന സ്ഥലത്തു നിന്നു ലഭിച്ച വിഗ്രഹമായതിനാല്‍വിഗ്രഹമായതിനാൽ കരുമാടിക്കുട്ടന്‍കരുമാടിക്കുട്ടൻ എന്ന് പേരുവന്നു.
== ഐതിഹ്യങ്ങൾ ==
== ഐതിഹ്യങ്ങള്‍ ==
കരുമാടിക്കുട്ടനെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്.
# ചെമ്പകശ്ശേരി രാജാവിന്റെ ഉത്കര്‍ഷത്തില്‍ഉത്കർഷത്തിൽ അസൂയമൂത്ത ചെങ്ങണൂര്‍ചെങ്ങണൂർ ഗ്രാമത്തിലെ ബ്രാഹ്മണര്‍ബ്രാഹ്മണർ രാജാവിനേയും നാട്ടുകാരെയും നശിപ്പിക്കാനായി അയച്ച ദുര്‍ദ്ദേവതകളിലൊന്നിലെദുർദ്ദേവതകളിലൊന്നിലെ കാമപുരം ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ ദേവി പിടികൂടി ശിലയാക്കിത്തീര്‍ത്തതത്രെശിലയാക്കിത്തീർത്തതത്രെ.
# വില്വമംഗലം സ്വാമിയാര്‍സ്വാമിയാർ അതുവഴി പോകുന്ന സമയത്ത് ഒരു പുലയന്‍പുലയൻ അദ്ദേഹത്തെ തീണ്ടിയെന്നും അദ്ദേഹം ശപിച്ച് ഇക്കാണുന്ന ശിലയാക്കിത്തീര്‍ത്തുമെന്നുമാണ്‌ശിലയാക്കിത്തീർത്തുമെന്നുമാണ്‌ മറ്റൊരു കഥ.
#കാമപുരം ക്ഷേത്രത്തിലെ ഉത്സവകാലത്ത് അമ്പലത്തിലെ ഉരുളി മോഷ്ടിച്ച ഒരു പുലയനെ ദേവന്‍ദേവൻ കല്ലാക്കിയതാണത്രെ.
#ചിലര്‍ചിലർ ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തി കഥകള്‍കഥകൾ പറഞ്ഞു വരുന്നുണ്ട്.
 
== ചരിത്രം ==
[[പ്രമാണം:കരുമാടിക്കുട്ടന്‍കരുമാടിക്കുട്ടൻ.jpg|thumb|250px|left|കരുമാടിക്കുട്ടന്‍കരുമാടിക്കുട്ടൻ സ്തുപം]]
ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാട് ഉള്‍പ്പെടുന്നഉൾപ്പെടുന്ന ആലപ്പുഴയായിരുന്നു. അക്കാലത്തെ ചേരരാജാക്കന്മാരെ കുട്ടുവര്‍കുട്ടുവർ, കുട്ടവന്‍കുട്ടവൻ, കുട്ടന്‍കുട്ടൻ എന്നും മറ്റും വിശേഷിപ്പിച്ചിരുന്നു. ഇവര്‍ഇവർ മിക്കവരും വാര്‍ദ്ധക്യകാലത്ത്വാർദ്ധക്യകാലത്ത് സംന്യാസം സ്വീകരിക്കുകയും പലരും ബുദ്ധഭിക്ഷുക്കളായിത്തീരുകയും അര്‍ഹതസ്ഥാനംഅർഹതസ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. പലരുടേയും പേരില്‍പേരിൽ ബുദ്ധവിഹാരങ്ങള്‍ബുദ്ധവിഹാരങ്ങൾ പണിതിരുന്നു. അങ്ങനെയാണ്‌ കുട്ടന്‍കുട്ടൻ എന്ന പേരിലുള്ള ബുദ്ധപ്രതിമയുണ്ടാവാനുള്ള കാരണം
ബ്രാഹ്മണാധിപത്യകാലത്ത് കരുമാടിക്കുട്ടനുള്‍പ്പെടെയുള്ളകരുമാടിക്കുട്ടനുൾപ്പെടെയുള്ള വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ പലതും നദികളില്‍നദികളിൽ എറിയപ്പെട്ടു. കരുമാടിക്കുട്ടനെ പില്‍ക്കാലത്ത്പിൽക്കാലത്ത് കരയ്ക്കു കയറ്റി കല്‍ത്തറകെട്ടികൽത്തറകെട്ടി പ്രതിഷ്ടിച്ചത് ചീഫ് എഞ്ചിനീയറായിരുന്ന എ.എച്ച്. ബിസ്റ്റോ എന്ന യൂറോപ്പുകാനാണ്‌. <ref> കേ.സ്ഥ. ച.തൃ, 1992 പേ.126 (ഇത് കൂടുതല്‍കൂടുതൽ വിസ്താരപെടുത്തേണ്ടതായുണ്ട്.)
</ref>
 
== വിവരണം ==
സാധാരണ ബുദ്ധവിഗ്രഹങ്ങളുടേതു പോലെ [[പത്മാസനം|പത്മാസനത്തില്‍പത്മാസനത്തിൽ]] നിവര്‍ന്ന്നിവർന്ന്, ധ്യാനനിരതനായി, ഇടതുകൈയുടെ മുകളില്‍മുകളിൽ വലതു കൈ മലർത്തിവച്ച്, ആ കൈകള്‍കൈകൾ പാദങ്ങളില്‍പാദങ്ങളിൽ സ്ഥാപിച്ചിട്ടുള്ള രീതിയിലാണ്‌ കരുമാടിക്കുട്ടന്റെ പ്രതിമ. എന്നാല്‍എന്നാൽ ഇടതുകയും ഇടതുകാലിന്റെ കുറച്ചു ഭാഗങ്ങളും നഷ്ടമായിട്ടുണ്ട്.<ref> {{cite book |last=പി.ജെ.‌|first= ഫ്രാന്‍സിന്‍ഫ്രാൻസിൻ|authorlink=അഡ്വ. പി.ജെ. ഫ്രാന്‍സിന്‍ഫ്രാൻസിൻ |coauthors=|editor= |others |title=ആലപ്പുഴ ജില്ല്യുടെ ചരിത്രസ്മരണകള്‍ചരിത്രസ്മരണകൾ|origdate= |origyear=2007 |origmonth=നവംബര്‍നവംബർ |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year=2009 |month= |publisher= കറന്‍റ്കറൻറ് ബുക്സ്|location= കേരളം|language= മലയാളം|isbn=81-240-1780-8 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> ഇത് ആനകുത്തിപ്പോയതാണെന്നും ബ്രിട്ടീഷുകാരുടെ ആക്രമണകാലത്ത് സംഭവിച്ചതാണെന്നും അതല്ല ബ്രാഹ്മണാധിപത്യക്കാലത്ത് വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ നശിപ്പിച്ച കൂട്ടത്തില്‍കൂട്ടത്തിൽ സംഭവിച്ചതഅണെന്നുമെല്ലാമാണ്‌ കരുതുന്നത്.
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
== അവലംബം ==
"https://ml.wikipedia.org/wiki/കരുമാടിക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്