"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಕಬ್ಬು
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 25:
}}
[[ചിത്രം:Sa brownsugar.jpg|thumb|right|100px|Sugar crystals]]
ഭാരതത്തില്‍ഭാരതത്തിൽ വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ്. ഇതിന്റെ തണ്ടുകള്‍തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് [[ശര്‍ക്കരശർക്കര|ശര്‍ക്കരയുംശർക്കരയും]] [[പഞ്ചസാര|പഞ്ചസാരയും]]<ref name="ref1">http://www.plantcultures.org/plants/sugar_cane_landing.html</ref>. Poaceae കുടുബത്തില്‍പ്പെട്ടകുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഇംഗ്ലീഷ് നാമം Sugarcane എന്നും ശാസ്ത്രീയനാമം Saccharum officinarum Linn എന്നുമാണ്‌<ref name="ref2">http://ayurvedicmedicinalplants.com/plants/3102.html</ref>.ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനല്‍ക്കാലത്ത്വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.
 
ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യദക്ഷിണപൂർവേഷ്യ, ന്യൂ ഗിനി എന്നിവയാണ്.
== സവിശേഷതകൾ ==
== സവിശേഷതകള്‍ ==
പുല്‍പുൽ വര്‍ഗ്ഗത്തില്‍വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റര്‍മീറ്റർ വരെ ഉയരത്തില്‍ഉയരത്തിൽ വളരുന്നു. ഇലകള്‍ക്ക്ഇലകൾക്ക് 1 മുതല്‍മുതൽ 1.5 മീറ്റര്‍മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്<ref name="ref2"/>. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികള്‍ചെടികൾ നല്ലതുപോലെ പാകമാകുമ്പോള്‍പാകമാകുമ്പോൾ പൂക്കള്‍പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കള്‍പൂക്കൾ ഉണ്ടാകുന്നതിന്‌ മുന്‍പായിമുൻപായി വിളവെടുപ്പ് നടത്തുന്നു.
== ചരിത്രം ==
ബി.സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്നും സോളമൻ ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് കൊണ്ടു വന്നതായി പറയപ്പെടുന്നു. തുടർന്ന് ബി.സി 6000 ൽ ഇൻഡോനേഷ്യ ഫിലിപ്പൈൻസ് , ഉത്തരേന്ത്യ തുടങ്ങിയിടങ്ങളിലേക്ക് കരിമ്പ് വ്യാപിച്ചു.<ref>
വരി 35:
</ref>
 
[[അലക്സാണ്ടര്‍അലക്സാണ്ടർ|അലക്സാണ്ടറുടെ]] ഇന്ത്യയിലേക്കുള്ള ആക്രമണവേളയില്‍ആക്രമണവേളയിൽ, [[തേനീച്ച|തേനീച്ചയില്‍തേനീച്ചയിൽ]] നിന്നല്ലാതെയുള്ള ഒരുതരം തേന്‍തേൻ ലഭിച്ചതായി പരാമര്‍ശിക്കപ്പെടുന്നുണ്ട്പരാമർശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയില്‍ഇന്ത്യയിൽ കരിമ്പില്‍കരിമ്പിൽ നിന്നുണ്ടാക്കിയ [[ശര്‍ക്കരശർക്കര|അസംസ്കൃതശര്‍ക്കരയായിരിക്കണംഅസംസ്കൃതശർക്കരയായിരിക്കണം]] എന്നു കരുതുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=153|url=}}</ref>‌.
 
== പോഷകമൂല്യം ==
300 മി ലി കരിമ്പിന്‍കരിമ്പിൻ നീരില്‍നീരിൽ
 
ഊര്‍ജ്ജംഊർജ്ജം 100 കിലോ കാലറി
 
പഞ്ചസാരകള്‍പഞ്ചസാരകൾ 25 ഗ്രാം
== കൃഷി ==
ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം [[ബ്രസീല്‍ബ്രസീൽ|ബ്രസീലാണ്‌]]. ഇതിനു പുറകില്‍പുറകിൽ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം<ref name=un>http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രില്‍ഏപ്രിൽ 3)</ref>. ഇന്ത്യയില്‍ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]] ആണ്‌ ഇതില്‍ഇതിൽ ഏറ്റവും മുന്‍പില്‍മുൻപിൽ നില്‍ക്കുന്നത്നിൽക്കുന്നത്<ref name=rockliff/><ref name=nic>http://indiabudget.nic.in/es2001-02/chapt2002/tab115.pdf (ശേഖരിച്ചത് 2009 ഏപ്രില്‍ഏപ്രിൽ 3)</ref>. അയനരേഖക്ക് വെളിയിലാണെങ്കിലും [[ഗംഗാതടം]] കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കര്‍ഷകരുടെകർഷകരുടെ ഒരു നാണ്യവിളയാണ്‌.
 
വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുന്‍പ്മുൻപ് പലവട്ടം കൃഷിയിടം ഉഴുതുമറീക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളര്‍ച്ചയുടെവളർച്ചയുടെ ആദ്യകാലങ്ങള്‍ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂര്‍വ്വംശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന തണ്ടുകള്‍തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറില്‍ഒരേക്കറിൽ 12000-ത്തോളം തണ്ടുകള്‍തണ്ടുകൾ നടുന്നു. വളര്‍ച്ചയുടെവളർച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങള്‍മാസങ്ങൾ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കര്‍ഷകര്‍കർഷകർ കരിമ്പ് വെട്ടിയെടുക്കുന്നത്<ref name=rockliff/>.
 
==പുതിയ ഇനങ്ങള്‍ഇനങ്ങൾ==
* മാധുരി :- ചെഞ്ചീയല്‍ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്ന ഇനം.
* മധുരിമ: ചെഞ്ചീയല്‍ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു. വെള്ളക്കെട്ടിലും വെള്ള ക്ഷാമം അനുഭവപ്പെടുന്നിടത്തും ഉത്തമം.
* തിരുമധുരം:- പഞ്ചസാരയുടെ ഉയര്‍നഉയർന അളവ്. ചെഞ്ചീയല്‍ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു.
* സി.ഓ. - 92175:- വെള്ളത്തിലെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ കൃഷി.
* സി.ഓ. - 70 :- കാലാ കരിമ്പിന്‌ പറ്റിയ ഇനം.
* സി.ഓ. -6907:-പഞ്ചസാരയുടെ ഉയര്‍നഉയർന അളവ്, ചെഞ്ചീഅല്‍ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.
* സി.ഓ. - 7405:-പഞ്ചസാരയുടെ ഉയര്‍നഉയർന അളവ്, ചെഞ്ചീഅല്‍ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.<ref>കര്‍ഷകശ്രീകർഷകശ്രീ മാസിക. ഒക്ടോബര്‍ഒക്ടോബർ 2009.പുറം 53</ref>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
ബ്രസീലില്‍ബ്രസീലിൽ കാറുകള്‍ക്ക്കാറുകൾക്ക് കരിമ്പില്‍കരിമ്പിൽ നിന്നും ഉണ്ടാക്കുന്ന മദ്യം ഇന്ധനമായി ഉപയോഗിക്കുന്നു<ref name="ref1"/>.
 
== അവലംബം ==
വരി 64:
{{plant-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:സസ്യജാലം]]
 
[[ar:قصب السكر]]
"https://ml.wikipedia.org/wiki/കരിമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്