"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Ранджі Трофі
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Ranji_Trophy}}
[[ചിത്രം:The Ranji Trophy.jpg|right|thumb|250px]]
[[ഇന്ത്യ|ഇന്ത്യയിലെ]] ആഭ്യന്തര [[ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്]] മത്സരമാണ് '''രഞ്ജിട്രോഫി'''. ഇതില്‍ഇതിൽ [[ഇന്ത്യ|ഇന്ത്യയിലെ]] പല പട്ടണങ്ങളും, സംസ്ഥാനങ്ങളും പങ്കെടുക്കുന്നു. രഞ്ജിട്രോഫി ഇംഗ്ലണ്ടിലെ [[കൌണ്ടി ക്രിക്കറ്റ്|കൌണ്ടി ക്രിക്കറ്റിനും]], ആസ്ത്രേല്യയിലെ [[പ്യുറാ കപ്പ്|പ്യുറാ കപ്പിനും]] സമാനമാണ്. നവാനഗറിലെ നാടുവാഴിയായിരുന്ന രാജ്കുമാര്‍രാജ്കുമാർ [[രഞ്ജിത് സിങ്ങ് ജി]] യുടെ ഓര്‍മ്മക്കായാണ്ഓർമ്മക്കായാണ് രഞ്ജി ട്രോഫി എന്ന് പേര്‍പേർ വച്ചത്. അദ്ദേഹമാണ് [[ക്രിക്കറ്റ്|ക്രിക്കറ്റിന്]] ഇന്ത്യയില്‍ഇന്ത്യയിൽ ഇത്ര പ്രചാരം നല്‍കിയത്നൽകിയത്. ഇംഗ്ലണ്ടില്‍ഇംഗ്ലണ്ടിൽ വച്ചു മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ <ref> http://www.iloveindia.com/sports/cricket/cricketers/ranjit-singji.html </ref>എങ്കിലും അദ്ദേഹം ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. <ref> [http://www.webindia123.com/Sports/cricket/cricket.htm വെബ് ഇന്ത്യ 123 യില്‍യിൽ രഞ്ജി ട്രോഫിയെപറ്റി-'' ‘Meanwhile Prince Ranjit Singhji of Nawanagar who had gone to England for further study, made a remarkable name for himself in the game of cricket. He is generally acknowledged as the Father of Indian Cricket although he played only in England. He will always be remembered through the National Cricket Championship - Ranji Trophy, named after him‘. '' ] </ref>
 
== ചരിത്രം ==
ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പ്ചാമ്പ്യൻഷിപ്പ് എന്ന ആശയം 1934 ജൂലൈയില്‍ജൂലൈയിൽ സിംലയില്‍സിംലയിൽ നടന്ന ബി.സി.സി.ഐ-യുടെ മീറ്റിങ്ങില്‍മീറ്റിങ്ങിൽ സെക്രട്ടറിയാ‍യ ആന്റ്ണി ഡിമെല്ലോയാണു ആദ്യം അവതരിപ്പിച്ചതു്. ഇതിനു വേണ്ടി രണ്ടടി പൊക്കമുള്ള ഒരു ട്രോഫിയുടെ ചിത്രവും അദ്ദേഹം തയാറാക്കിയിരുന്നു. അവിടെ സന്നിഹിതനായിരുന്ന പട്യാലാ മഹാരാജാവ് ഭൂപീന്ദര്‍ഭൂപീന്ദർ സിങ്ങ് അപ്പോള്‍ത്തന്നെഅപ്പോൾത്തന്നെ 500 പൗണ്ട് വിലയുള്ള ഒരു സ്വര്‍ണസ്വർണ ട്രോഫി വാഗ്ദാനം ചെയ്തു. ഇതിനു അദ്ദേഹം രഞ്ജി ട്രോഫി എന്ന പേര്‍പേർ നിര്‍ദ്ദേശിച്ചുനിർദ്ദേശിച്ചു. കുറച്ചു നാളുകള്‍ക്കുനാളുകൾക്കു ശേഷം ഭൂപീന്ദര്‍ഭൂപീന്ദർ സിങ്ങിന്റെ എതിരാളിയായിരുന്ന വിജയനഗരത്തിലെ മഹാരാജ്‌കുമാറ്‌ തന്റെ വകയായി സ്വര്‍ണംസ്വർണം കൊണ്ടു തന്നെ ഉള്ള വില്ലിങ്‌ടണ്‍വില്ലിങ്‌ടൺ ട്രോഫി വാഗ്ദാനം ചെയ്തു (അന്നത്തെ വൈസ്രോയിയായിരുന്നു വില്ലിങ്‌ടണ്‍വില്ലിങ്‌ടൺ പ്രഭു). 1934 ഒക്ടോബറില്‍ഒക്ടോബറിൽ നടന്ന ബി.സി.സി.ഐ-യുടെ ഒരു സമ്മേളനം വില്ലിങ്‌ടണ്‍വില്ലിങ്‌ടൺ ട്രോഫിയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍എന്നാൽ ആദ്യ ജേതാക്കളായ ബോംബേയ്ക്കു സമ്മാനിക്കപ്പെട്ടതു ഭൂപീന്ദര്‍ഭൂപീന്ദർ സിങ്ങിന്റെ രഞ്ജി ട്രോഫിയായിരുന്നു. <ref> മിഹിറ് ബോസ്, ''ഇന്ത്യന് ക്രിക്കറ്റിന്റെ ചരിത്രം'' (1990), ISBN 0-233-98563-8, ഏട് 91-94. ഫൈനല്‍ഫൈനൽ നടന്ന് ഒരാഴ്ചയ്ക്കു ശേഷം [[ഡല്‍ഹിഡൽഹി]]യില്‍യിൽ വച്ച് വില്ലിങ്‌ടണ്‍വില്ലിങ്‌ടൺ പ്രഭു തന്നെയാണു സമ്മാനദാനം നടത്തിയതു. വില്ലിങ്‌ടണ്‍വില്ലിങ്‌ടൺ ട്രോഫിയെ അവസാന നിമിഷം തഴഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. </ref>
 
ആദ്യത്തെ കുറെ വര്‍ഷങ്ങള്‍വർഷങ്ങൾ രഞ്ജി ട്രോഫി ബോംബെയില്‍ബോംബെയിൽ നടന്നിരുന്ന [[ബോംബെ പെന്റാംഗുലര്‍പെന്റാംഗുലർ|പെന്റാഒഗുലര്‍പെന്റാഒഗുലർ മത്സരത്തിന്റെ]] നിഴലിലാണു കഴിഞ്ഞത്. പ്രാധാന്യത്തിലും കാണികളുടെ എണ്ണത്തിലും പെന്റാഒഗുലര്‍പെന്റാഒഗുലർ വളരെ മുമ്പിലായിരുന്നു. 1945-46-ല് പെന്റാഒഗുലര്‍പെന്റാഒഗുലർ നിര്‍ത്തിവയ്ക്കപ്പെട്ടനിർത്തിവയ്ക്കപ്പെട്ട ശേഷമാണു രഞ്ജി ട്രോഫിയ്ക്കു ഇന്നത്തെ പ്രാധാന്യം കൈവന്നതു.
 
[[രണ്ടാം ലോകമഹായുദ്ധം|ലോകമഹായുദ്ധകാലത്തു]] ഇന്ത്യയൊഴിച്ചു മറ്റെല്ലാ രാജ്യങ്ങളിലും ആഭ്യന്തര ക്രിക്കറ്റ് തടസ്സപ്പെട്ടു. 1939-40 മുതലുള്ള പത്തോളം വര്‍ഷങ്ങള്വർഷങ്ങള് ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില്‍ക്രിക്കറ്റിൽ ബാറ്റിങ്ങിന്റെ സുവര്‍ണകാലമായിസുവർണകാലമായി കണക്കാക്കപ്പെടുന്നു. ബാറ്റിങ്ങിനു അനുകൂലമായ വിക്കറ്റുകളും, [[വിജയ് മെര്‍ച്ചന്റ്മെർച്ചന്റ്|വിജയ് മെര്‍ച്ചന്റിനേയുംമെർച്ചന്റിനേയും]] [[വിജയ് ഹസാരെ]]യെയും പോലെയുള്ള അങ്ങേയറ്റം ക്ഷമാശീലരായ ബാറ്റ്സ്മാന്മാരുടെ ഉദയവും, ആഭ്യന്തര ക്രിക്കററ്റിലെ ചില നിയമങ്ങളുമെല്ലാം കൂറ്റന്‍കൂറ്റൻ സ്കോറുകള്‍ക്കുസ്കോറുകൾക്കു വഴി തെളിച്ചു.{{ref|rules}} ഇന്നും നിലനില്‍ക്കുന്നനിലനിൽക്കുന്ന പല ബാറ്റിങ്ങ് റെക്കോര്‍ഡുകളുംറെക്കോർഡുകളും ഈ കാലത്താണു സ്ഥാപിക്കപ്പെട്ടത്. {{ref|1940s}}
 
നാല്പതുകളുടെ അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളില്‍ടീമുകളിൽ വലിയ മാറ്റങ്ങള്‍മാറ്റങ്ങൾ വന്നു. തങ്ങളുടെ പതിനാലു വര്‍‌ഷങ്ങളില്‍വർ‌ഷങ്ങളിൽ പത്തു ഫൈനല്‍ഫൈനൽ കളിച്ച ഹോള്‍ക്കാറുംഹോൾക്കാറും മറ്റു പല നാട്ടുരാജ്യങ്ങളും പ്രവിശ്യകളും അപ്രത്യക്ഷമായി. സിന്ധ്‌ പോലെയുള്ള ചിലവ [[പാക്കിസ്ഥന്റെ]] ഭാഗമായി. 1957-ഓടെ ഇന്നു കാണുന്ന ടീമുകള്‍ടീമുകൾ മിക്കവാറും നിലവില്‍നിലവിൽ വന്നു. ഇക്കാലം വരെ പശ്ചിമമേഖലയില്‍പശ്ചിമമേഖലയിൽ നിന്നുള്ള ടീമുകളാണു മേധാവിത്വം പുലറ്ത്തിയിരുന്നതു. 1958-59-ല്‍ നിന്നു തുടര്‍ച്ചയായിതുടർച്ചയായി പതിനഞ്ചു വര്‍ഷംവർഷം ബോംബെ കിരീടം നേടി. ഇന്ത്യയുടെ ടീമില്‍ടീമിൽ നാലും അഞ്ചും ബോംബെ കളിക്കാര്‍കളിക്കാർ ഉണ്ടാവുക സാധാരണമായിരുന്നു. പലപ്പോഴും, ഇവര്‍ഇവർ ദേശീയ ടീമിനു വേണ്ടി കളിക്കുന്ന തിരക്കിലായിരിക്കുമ്പോള്‍തിരക്കിലായിരിക്കുമ്പോൾ, രണ്ടാം നിര കളിക്കാരെ ഉപയോഗിച്ചാണു ബോംബെ തങ്ങളുടെ വിജയശൃംഖല പണിതത് എന്നതാണു ഇതിലെ വിസ്മയകരമായ കാര്യം.{{ref|bom1}}
 
അറുപതുകളുടെ അന്ത്യത്തോടെ കാറ്റു മാറി വീശിത്തുടങ്ങി. ചന്ദ്രശേഖര്‍ചന്ദ്രശേഖർ, പ്രസന്ന, വിശ്വനാഥ് തുടങ്ങിയ പ്രമുഖ കളിക്കാരടങ്ങിയ കര്‍ണാടകയാണുകർണാടകയാണു ബോംബെയ്ക്കു ആദ്യം ഭീഷണി ഉയര്‍ത്തിയതുഉയർത്തിയതു. എഴുപതുകളുടെ മധ്യത്തില്‍മധ്യത്തിൽ വടക്കു ഡല്‍ഹിയുംഡൽഹിയും ശക്തമായ ഒരു കൂട്ടുകെട്ടിനെ സംഘടിപ്പിച്ചു. 1973-74-ലെ സെമിയില്‍സെമിയിൽ കര്‍ണാടകകർണാടക ബോംബെയുടെ വിജയങ്ങളുടെ പരമ്പരയ്ക്കു അന്ത്യം വരുത്തി. 1985-86 വരെയുള്ള പതിമൂന്നു വര്‍ഷങ്ങളില്‍വർഷങ്ങളിൽ ഡെല്‍ഹിഡെൽഹി നാലും കര്‍ണാടകകർണാടക മൂന്നും ബോംബെ ആറും തവണ ജേതാക്കളായി.
 
ഏകദിനക്രിക്കറ്റിന് പെട്ടെന്നുണ്ടായ പ്രചാരവും 1983-ലെ ലോകകപ്പ് വിജയവും ടെലിവിഷന്‍ടെലിവിഷൻ സാധാരണമായതുമെല്ലാം ക്രിക്കറ്റ് ഇന്ത്യയുടെ ഉള്‍‌പ്രദേശങ്ങളിലേക്കുംഉൾ‌പ്രദേശങ്ങളിലേക്കും പടരാന്‍പടരാൻ കാരണമായി. അതോടെ മുന്‍പുമുൻപു രണ്ടാം നിരയിലിരുന്ന ടീമുകള്‍ടീമുകൾ മുന്നോട്ടു വരാന്‍വരാൻ തുടങ്ങി. 2006-07-നു മുന്‍പുള്ളമുൻപുള്ള പത്തു വര്‍ഷങ്ങളില്‍വർഷങ്ങളിൽ പതിനൊന്നു വ്യതസ്ത ടീമുകള്‍ടീമുകൾ ഫൈനല്‍ഫൈനൽ കളിച്ചു. ബറോഡ, റെയില്‌വേസ്, ഉത്തര്‍ഉത്തർ പ്രദേശ്, പഞ്ചാബ് തുടങ്ങിയ “ചെറിയ” ടീമുകള്‍ടീമുകൾ ജേതാക്കളാവുകയും ചെയ്തു. 2007 ഫെബ്രുവരിയില്‍ഫെബ്രുവരിയിൽ നടന്ന എഴുപത്തി മൂന്നാമത് രഞ്ജി ട്രോഫിയുടെ ഫൈനലില്‍ഫൈനലിൽ മുംബൈ (പഴയ ബോംബെ) തങ്ങളുടെ മുപ്പത്തിയേഴാം കിരീടം നേടി.
 
== മാതൃക ==
ആരംഭകാലത്ത് ടീമുകള് നാട്ടുരാജ്യങ്ങളേയും ബ്രിട്ടിഷ് പ്രവിശ്യകളേയുമാണു പ്രതിനിധീകരിചിരുന്നത്. സ്വാതന്ത്ര്യത്തിനും സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിനും ശേഷം ഇതു മിക്കവാറും മാറിയെങ്കിലും ബോംബെ, ഹൈദ്രാബാദ്, സൗരാഷ്‌ട്ര തുടങ്ങിയ ടീമുകളില്‍ടീമുകളിൽ ഇപ്പോളും പഴയ സ്വാധീനം കാണാം. അതുപോലെതന്നെ സംസ്ഥാനങ്ങളുമായോ, പട്ടണങ്ങളുമായോ ബന്ധമില്ലാത്ത [[റെയില്‍‌വേസ്റെയിൽ‌വേസ്]], [[സര്‍വ്വീസസ്സർവ്വീസസ്]] എന്നീ ടീമുകളും മത്സരിക്കുന്നുണ്ട്.
 
=== ചരിത്രം ===
[[ചിത്രം:Ranj.jpg|thumb|right| രഞ്ജിത്ത് സിങ്ങ് ജി രാജകുമാരന്‍രാജകുമാരൻ- ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ്]]
1934-35-ല്‍ നടന്ന ആദ്യ മത്സരപരമ്പരയില്‍മത്സരപരമ്പരയിൽ പതിനഞ്ചു ടീമുകള്‍ടീമുകൾ പങ്കെടൂത്തു. നോക്കൌട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍മത്സരങ്ങൾ നടന്നതു. ആദ്യ കാലങ്ങളില്‍കാലങ്ങളിൽ ടീമുകളെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നു നാലു മേഖലകളായി തിരിച്ച്, ഓരോ മേഖലകളിലേയും ജേതാക്കള്‍ജേതാക്കൾ സെമിഫൈനലില്‍സെമിഫൈനലിൽ കളിക്കുന്ന രീതിയാണു ഉപയോഗിച്ചത്. {{ref|forfeit}} അല്പകാലം അവസാന മത്സരങ്ങള്‍മത്സരങ്ങൾ ഒരാള്‍ഒരാൾ വിജയിക്കുന്നതു വരെ (“സമയ ബന്ധിതമല്ലാത്ത”) ആയിരുന്നെങ്കിലും 1949-50 മുതല്‍മുതൽ എല്ലാ മത്സരങ്ങളും സമയബന്ധിതമാക്കി. മധ്യമേഖലയെക്കൂടി ഉള്‍പ്പെടുത്തിഉൾപ്പെടുത്തി 1952-53-ല്‍ പുനക്രമീകരണം ചെയ്തു.
 
1957-58-ല്‍ പ്രാദേശിക മത്സരങ്ങള്‍മത്സരങ്ങൾ നോക്കൌട്ടിനു പകരം ലീഗ് ആക്കി. ഓരോ മേഖലയില്‍മേഖലയിൽ നിന്നും ഒരു ടീമാണു നോക്കൌട്ടിലേക്കു കടന്നിരുന്നതു. 1970-71 മുതല്‍മുതൽ ഇതു രണ്ടും 1992-93-ല്‍ മൂന്നും ആയി. 1996-97-ല്‍ രണ്ടാം റൌണ്‍ടിലേയുംറൌൺടിലേയും ആദ്യ മത്സരങ്ങള്‍മത്സരങ്ങൾ ലീഗ് ആക്കി.
 
=== ഇപ്പോള്‍ഇപ്പോൾ ===
2002-03-സീസണിന്റെ തുടക്കത്തോടെ, മേഖലാ സംവിധാനം അവസാനിപ്പിക്കുകയും രണ്ടു ഡിവിഷനുകളായുള്ള ഒരു ഘടനയുണ്ടാക്കുകയും ചെയ്യ്തു. എലൈറ്റ്, പ്ലേറ്റ് എന്നിവയായിരുന്നു അവ. പിന്നിട് 2006-07- സീസണ്‍സീസൺ ആയപ്പോഴേക്കും ഇതില്‍ഇതിൽ പുന:ക്രമീകരണം നടത്തി യഥാക്രമം സൂപ്പര്‍സൂപ്പർ ലീഗ്, പ്ലേറ്റ് ലീഗ് എന്നിവയാക്കി.
 
സൂ‍പ്പര്‍സൂ‍പ്പർ ലീഗിനെ ഏഴും, എട്ടും ടീമുകളായി വിഭജിച്ചപ്പോള്‍വിഭജിച്ചപ്പോൾ പ്ലേറ്റ് ലീഗിനെ ആറ് ടീമുകള്‍ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി. ഈ രണ്ടു വിഭാഗങ്ങളില്‍വിഭാഗങ്ങളിൽ നിന്നുള്ള ആദ്യ രണ്ടു ടീമുകള്‍ടീമുകൾ നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശനം നേടുന്നു. പ്ലേറ്റ് ലീഗില്‍ലീഗിൽ ഫൈനലിലെത്തുന്ന ടീമുകള്‍ടീമുകൾ അടുത്ത വര്‍ഷത്തെവർഷത്തെ സൂപ്പര്‍സൂപ്പർ ലീഗിലേക്ക് പ്രവേശനം നേടുന്നു. അതേസമയം സൂപ്പര്‍സൂപ്പർ ലീഗില്‍ലീഗിൽ ഏറ്റവും തഴെയുള്ള രണ്ട് ടീമുകള്‍ടീമുകൾ പ്ലേറ്റ് ലീഗിലേക്കു്‍ തരം താഴ്ത്തപ്പെടുന്നു.
 
=== പോയിന്റ് രീതി ===
വരി 34:
{| class="wikitable"
|- bgcolor="#efefef"
! സ്വഭാവം !! പോയിന്റുകള്‍പോയിന്റുകൾ
|-
|| വിജയം || 4
വരി 48:
||പരാജയം|| 0
|}
'''നോട്ട്<sup>*</sup>''' - മത്സരം സമനിലയില്‍സമനിലയിൽ അവസാനിക്കുകയാണെങ്കില്‍അവസാനിക്കുകയാണെങ്കിൽ.
 
<!--==ടീമുകള്‍ടീമുകൾ==
താഴെപറയുന്ന ടീമുകളാണ് 2007-08 സീസണില്‍സീസണിൽ രഞ്ജി ട്രോഫിയില്‍ട്രോഫിയിൽ മത്സരിക്കുന്നത്.
 
===സൂപ്പര്‍സൂപ്പർ ലീഗ്===
{{col-begin}}
{{col-2}}
'''ഗ്രൂപ്പ് A'''
* [[മുംബൈ]]
* [[ഡെല്‍ഹിഡെൽഹി]]
* [[സൗരാഷ്ട്ര]]
* [[ഹിമാചല്‍ഹിമാചൽ പ്രദേശ്]]
* [[കർണാടക]]
* [[കര്‍ണാടക]]
* [[തമിഴ് നാട്]]
* [[മഹാരാഷ്ട്ര]]
* [[രാജസ്ഥാൻ]]
* [[രാജസ്ഥാന്‍]]
{{col-2}}
'''ഗ്രൂപ്പ് B'''
* [[ഉത്തർപ്രദേശ്]]
* [[ഉത്തര്‍പ്രദേശ്]]
* [[ബംഗാള്]]
* [[പഞ്ചാബ്]]
വരി 82:
* [[ഗുജറാത്ത്]]
* [[കേരളം]]
* [[വിദര്‍ഭവിദർഭ]]
* [[സർവ്വീസസ്]]
* [[സര്‍വ്വീസസ്]]
* [[ത്രിപുര]]
* [[ആസാം]]
വരി 89:
'''ഗ്രൂപ്പ് B'''
* [[ജമ്മു കാശ്‌മീര്]]
* [[ജാർഖഡ്]]
* [[ജാര്‍ഖഡ്]]
* [[ഹരിയാന]]
* [[ഗോവ]]
* [[മധ്യ പ്രദേശ്]]
* [[റെയിൽ‌‌വേസ്]]
* [[റെയില്‍‌‌വേസ്]]
 
{{col-end}}
 
2006-07 സെമിഫൈനലില്‍സെമിഫൈനലിൽ മുംബൈ ബറോഡയേയും ബംഗാള്‍ബംഗാൾ കര്‍ണാടകയേയുംകർണാടകയേയും പരാജയപ്പെടുത്തി. വാങ്ഖഡേ സ്റ്റേഡിയത്തില്‍സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ഫൈനലിൽ, മുംബൈ ബംഗാളിനെതിരേ 132 റണ്‍സിനുറൺസിനു വിജയിച്ചു. പ്ലെയിറ്റ് വിഭാഗത്തില്‍വിഭാഗത്തിൽ ഹിമാചല്‍ഹിമാചൽ പ്രദേശ് കിരീടം നേടി. <ref> [http://cricketarchive.co.uk/Archive/Seasons/IND/2006-07_IND_Ranji_Trophy_2006-07.html 2006-07 സീസണ് സ്കോര്‍കാര്‍ഡുകള്‍സ്കോർകാർഡുകൾ]</ref>
-->
 
== പലവക ==
1990-കള്‍കൾ വരെ ഒരു ടീമിനു വേണ്ടി കളിക്കണമെങ്കില്‍കളിക്കണമെങ്കിൽ അവിടുത്തുകാര്‍ക്കോഅവിടുത്തുകാർക്കോ അവിടെ ജോലി ചെയ്യുന്നവറ്ക്കോ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ഇപ്പോൾ ഓരോ ടീമിനും പുറത്തു നിന്നു മൂന്നു കളിക്കാരെ വരെ എടുക്കാന്‍എടുക്കാൻ അനുവാദമുണട്. ചില ടീമുകള്‍ടീമുകൾ വിദേശകളിക്കാരെ പോലും ഉപയോഗിക്കാരുണ്ടു. <ref>[http://content-usa.cricinfo.com/india/content/story/255654.html വിദേശകളിക്കാരെപ്പറ്റി]</ref>
 
ഇന്നു കളിക്കാര്‍ക്കുകളിക്കാർക്കു മത്സരങ്ങളില്‍മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു ഓരോ ദിവസവും 25,000 രൂപ വീതം ലഭിക്കുന്നു.<ref>[http://content-usa.cricinfo.com/india/content/story/307524.html Cricinfo : Huge pay packet awaits domestic cricketers]</ref> കളി നിയന്ത്രിക്കുന്ന അമ്പയര്‍മാര്‍ക്കുഅമ്പയർമാർക്കു ഒരു ദിവസം 5,000 രൂപ നല്‍കുന്നുനൽകുന്നു.<ref>[http://www.hinduonnet.com/tss/tss2908/stories/20060225007401100.htm Hindu : ICC must end this farce]</ref> പഴയ രഞ്ജി കളികാര്‍ക്കുകളികാർക്കു വേണ്ടി പെന്‍ഷന്‍പെൻഷൻ സമ്പ്രദായവും നിലവിലുണ്ട്.
 
== മുൻ‌കാല ജേതാക്കൾ ==
== മുന്‍‌കാല ജേതാക്കള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;">
 
വരി 112:
! Season !! Winner !! Runner-up
|-
| 1934-35 || [[ബോംബെ]] || നോര്‍ത്തേണ്നോർത്തേണ് ഇന്ത്യ || 1935-36 || [[ബോംബെ]] || [[മദ്രാസ്]] || 1936-37 || [[നവാനഗര്]] || [[ബംഗാള്]]
|-
| 1937-38 || [[ഹൈദരാബാദ്]] || [[നവാനഗര്]] || 1938-39 || [[ബംഗാള്]] || സൗത്തേണ് പഞ്ചാബ് || 1939-40 || [[മഹാരാഷ്ട്ര]] || യുണൈറ്റഡ് പ്രൊവിന്‍സ്പ്രൊവിൻസ്
|-
| 1940-41 || [[മഹാരാഷ്ട്ര]] || [[മദ്രാസ്]] || 1941-42 || [[ബോംബെ]] || [[മൈസൂര്]] || 1942-43 || [[ബറോഡ]] || [[ഹൈദരാബാദ്]]
|-
| 1943-44 || വെസ്റ്റേണ് ഇന്ത്യ || [[ബംഗാള്]] || 1944-45 || [[ബോംബെ]] || [[ഹോള്‍ക്കര്ഹോൾക്കര്]] || 1945-46 || [[ഹോള്‍ക്കര്ഹോൾക്കര്]] || [[ബറോഡ]]
|-
| 1946-47 || [[ബറോഡ]] || [[ഹോള്‍ക്കര്ഹോൾക്കര്]] || 1947-48 || [[ഹോള്‍ക്കര്ഹോൾക്കര്]] || [[ബോംബെ]] || 1948-49 || [[ബോംബെ]] || [[ബറോഡ]]
|-
| 1949-50 || [[ബറോഡ]] || [[ഹോള്‍ക്കര്ഹോൾക്കര്]] || 1950-51 || [[ഹോള്‍ക്കര്ഹോൾക്കര്]] || [[ഗുജറാത്ത്]] || 1951-52 || [[ബോംബെ]] || [[ഹോള്‍ക്കര്ഹോൾക്കര്]]
|-
| 1952-53 || [[ഹോള്‍ക്കര്ഹോൾക്കര്]] || [[ബംഗാള്]] || 1953-54 || [[ബോംബെ]] || [[ഹോള്‍ക്കര്ഹോൾക്കര്]] || 1954-55 || [[മദ്രാസ്]] || [[ഹോള്‍ക്കര്ഹോൾക്കര്]]
|-
| 1955-56 || [[ബോംബെ]] || [[ബംഗാള്]] || 1956-57 || [[ബോംബെ]] || [[സര്‍വ്വീസസ്സർവ്വീസസ്]] || 1957-58 || [[ബറോഡ]] || [[സര്‍വ്വീസസ്സർവ്വീസസ്]]
|-
| 1958-59 || [[ബോംബെ]] || [[ബംഗാള്]] || 1959-60 || [[ബോംബെ]] || [[മൈസൂര്]] || 1960-61 || [[ബോംബെ]] || [[രാജസ്ഥാന്]]
വരി 138:
| 1970-71 || [[ബോംബെ]] || [[മഹാരാഷ്ട്ര]] || 1971-72 || [[ബോംബെ]] || [[ബംഗാള്]] || 1972-73 || [[ബോംബെ]] || [[തമിഴ് നാട്]]
|-
| 1973-74 || [[കര്‍ണാടകകർണാടക]] || [[രാജസ്ഥാന്]] || 1974-75 || [[ബോംബെ]] || [[കര്‍ണാടകകർണാടക]] || 1975-76 || [[ബോംബെ]] || [[ബീഹാര്]]
|-
| 1976-77 || [[ബോംബെ]] || [[ഡെല്‍ഹിഡെൽഹി]] || 1977-78 || [[കര്‍ണാടകകർണാടക]] || [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]] || 1978-79 || [[ഡെല്‍ഹിഡെൽഹി]] || [[കര്‍ണാടകകർണാടക]]
|-
| 1979-80 || [[ഡെല്‍ഹിഡെൽഹി]] || [[ബോംബെ]] || 1980-81 || [[ബോംബെ]] || [[ഡെല്‍ഹിഡെൽഹി]] || 1981-82 || [[ഡെല്‍ഹിഡെൽഹി]] || [[കര്‍ണാടകകർണാടക]]
|-
| 1982-83 || [[കര്‍ണാടകകർണാടക]] || [[ബോംബെ]] || 1983-84 || [[ബോംബെ]] || [[ഡെല്‍ഹിഡെൽഹി]] || 1984-85 || [[ബോംബെ]] || [[ഡെല്‍ഹിഡെൽഹി]]
|-
| 1985-86 || [[ഡെല്‍ഹിഡെൽഹി]] || [[ഹരിയാന]] || 1986-87 || [[ഹൈദരാബാദ്]] || [[ഡെല്‍ഹിഡെൽഹി]] || 1987-88 || [[തമിഴ് നാട്]] || [[റെയില്‍‌വേസ്റെയിൽ‌വേസ്]]
|-
| 1988-89 || [[ഡെല്‍ഹിഡെൽഹി]] || [[ബംഗാള്]] || 1989-90 || [[ബംഗാള്]] || [[ഡെല്‍ഹിഡെൽഹി]] || 1990-91 || [[ഹരിയാന]] || [[ബോബൈ]]
|-
| 1991-92 || [[ഡെല്‍ഹിഡെൽഹി]] || [[തമിഴ് നാട്]] || 1992-93 || [[പഞ്ചാബ്]] || [[മഹാരാഷ്ട്ര]] || 1993-94 || [[മുംബൈ]] || [[ബംഗാള്]]
|-
| 1994-95 || [[മുംബൈ]] || [[പഞ്ചാബ്]] || 1995-96 || [[കര്‍ണാടകകർണാടക]] || [[തമിഴ് നാട്]] || 1996-97 || [[മുംബൈ]] || [[ഡെല്‍ഹിഡെൽഹി]]
|-
| 1997-98 || [[കര്‍ണാടകകർണാടക]] || [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]] || 1998-99 || [[കര്‍ണാടകകർണാടക]] || [[മധ്യപ്രദേശ്]] || 1999-00 || [[മുംബൈ]] || [[ഹൈദരാബാദ്]]
|-
| 2000-01 || [[ബറോഡ]] || [[റെയില്‍‌വേസ്റെയിൽ‌വേസ്]] || 2001-02 || [[റെയില്‍‌വേസ്റെയിൽ‌വേസ്]] || [[ബറോഡ]] || 2002-03 || [[മുംബൈ]] || [[തമിഴ് നാട്]]
|-
| 2003-04 || [[മുംബൈ]] || [[തമിഴ് നാട്]] || 2004-05 || [[റെയില്‍‌വേസ്റെയിൽ‌വേസ്]] || [[പഞ്ചാബ്]] || 2005-06 || [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]] || [[ബംഗാള്]]
|-
| 2006-07 || [[മുംബൈ]] || [[ബംഗാള്]]
വരി 165:
 
</div>
ബോംബെ 1993-94-ല്‍ മുംബൈയും മദ്രാസ് 1970-71-ല്‍ തമിഴ് നാടും മൈസൂര്‍മൈസൂർ 1973-74-ല്‍ കര്‍ണാടകയുംകർണാടകയും ആയി മാറി.
 
== റെക്കോർഡുകൾ ==
== റെക്കോര്‍ഡുകള്‍ ==
<ref> [http://cricketarchive.co.uk/Archive/Records/India/Firstclass/Kerala/index.html ക്രിക്കറ്റ് ആര്‍ക്കൈവ്വ്ആർക്കൈവ്വ് കേരള റെക്കോര്ഡുകള്] </ref> <ref>[http://cricketarchive.co.uk/Archive/Records/Firstclass/index.html ക്രിക്കറ്റ് ആര്‍ക്കൈവ്വ്ആർക്കൈവ്വ് ഫസ്റ്റ്ക്ലാസ് റെക്കോര്ഡുകള്] </ref> <ref>ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് 2004, ഒരു ''ഹിന്ദു'' പ്രസീദ്ധീകരണം </ref>
 
{| class="wikitable" width=90%
വരി 176:
| 1 || കിരീടങ്ങള് || മുംബൈ (ബോംബെ) || 37 വിജയങ്ങള്
|-
| 2 || ഉയര്‍ന്നഉയർന്ന സ്കോര്‍സ്കോർ (ടീം) || ഹൈദ്രാബാദ്|| 944-6, ആന്ധ്രക്കെതിരേ, 1993-94 [http://cricketarchive.co.uk/Archive/Scorecards/58/58339.html]
|-
| 3 || ഉയര്‍ന്നഉയർന്ന സ്കോര്‍സ്കോർ (വ്യക്തി) || ഭാവുസാഹെബ്ബ് നിംബാല്‍ക്കര്‍നിംബാൽക്കർ|| 443*, മഹാരാഷ്ട v കത്തിയവാറ്, 1948-49 [http://cricketarchive.co.uk/Archive/Scorecards/18/18737.html]
|-
| 4 || കുറഞ്ഞ സ്കോര്‍സ്കോർ (ടീം) || തെക്കന്‍തെക്കൻ പഞ്ചാബ് || 22, v വടക്കെ ഇന്ത്യ 1934-35 [http://cricketarchive.co.uk/Archive/Scorecards/15/15292.html]
|-
| 5 || മികച്ച ബൌളിംഗ് (ഇന്നിംഗ്്സ്)|| പ്രേമാംശു ചാറ്റര്ജി|| 10/20, ബംഗാള് v അസം, 1956-57 [http://cricketarchive.co.uk/Archive/Scorecards/22/22337.html]
|-
| 6 || മികച്ച ബൌളിംഗ് (മത്സരം) || അനില്‍അനിൽ കുംബ്ലെ || 16/99, കര്‍ണാടകകർണാടക v കേരളം, 1994-95 [http://cricketarchive.co.uk/Archive/Scorecards/60/60019.html]
|-
| 7 || കൂടുതല്‍കൂടുതൽ റണ്‍സ്റൺസ് (കരിയര്‍കരിയർ) || അമര്ജിത്ത്‌ കേയ്‌പീ || 109 മത്സരത്തില്‍മത്സരത്തിൽ 7623 റണ്‍സ്റൺസ്
|-
| 8 || കൂടുതല്‍കൂടുതൽ ശതകങ്ങള്‍ശതകങ്ങൾ (കരിയര്‍കരിയർ) || അജയ് ശര്‍മശർമ || 31 ശതകങ്ങള്‍ശതകങ്ങൾ
|-
| 9 || കൂടുതല്‍കൂടുതൽ വിക്കറ്റുകള്‍വിക്കറ്റുകൾ (കരിയര്‍കരിയർ) || രാജീന്ദര്‍രാജീന്ദർ ഗോയല്‍ഗോയൽ || 640 വിക്കറ്റുകള് <ref>ഇന്ത്യന്‍ഇന്ത്യൻ പുസ്തകങ്ങള്‍പുസ്തകങ്ങൾ (ഉദാഹരണത്തിനു ''ഹിന്ദു''വിന്റെ വാറ്ഷിക പ്രസിദ്ധീകരണമായ ''ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ്'', [http://content-ind.cricinfo.com/ci/content/story/236015.html ക്രിക്കിന്‍ഫോക്രിക്കിൻഫോ ലേഖനങ്ങള്‍ലേഖനങ്ങൾ] തുടങ്ങിയവ) ഗോയല്‍ഗോയൽ 640 വിക്കറ്റെടുത്തതായാണു പറയുന്നതെങ്കിലും റോബര്‍ട്ട്റോബർട്ട് ബ്രൂക്കിണ്ടെ [http://www.cricketbooks.co.uk/proddetail.php?prod=BK3584&cat=402 ''ക്രിക്കറ്ററ് ബൂക്ക് ഓഫ് ക്രിക്കറ്റ് മൈല്‍മൈൽ സ്ടോണ്‍സുംസ്ടോൺസും] മറ്റും ഇദ്ദേഹം 636 വിക്കറ്റുകളെടുത്തതായാണു പറയുന്നത്. മാത്രമല്ല, [http://cricketarchive.co.uk/Archive/Players/24/24701/f_Bowling_by_Team.html ക്രിക്കറ്റ് ആറ്ക്കൈവില്‍ആറ്ക്കൈവിൽ] അദ്ദേഹം തന്റെ നാലു ടീമുകള്‍ക്കായിടീമുകൾക്കായി നേടിയ വിക്കറ്റുകള്‍വിക്കറ്റുകൾ കൂട്ടിയാല്‍കൂട്ടിയാൽ 637 ലഭിക്കുകയും ചെയ്യും. </ref>
|-
| 10 || കൂടിയ ശരാശരി || വിജയ് മെര്‍ച്ചന്റ്മെർച്ചന്റ്|| 98.35, 3639 റണ്‍സ്റൺസ്, 47 ഇന്നിംഗ്സ്, 10 നോട്ട് ഔട്ട്
|-
| 11 || കൂടുതല്‍കൂടുതൽ റണ്‍സ്റൺസ് (സീസണ്) || വി. വി. എസ്. ലക്ഷ്മണ്‍ലക്ഷ്മൺ || 1415 റണ്‍സ്റൺസ് , 1999-2000 [http://cricketarchive.co.uk/Archive/Events/IND/Ranji_Trophy_1999-00/Batting_by_Runs.html]
|-
| 12 || കൂടുതല്‍കൂടുതൽ ശതകങ്ങള്‍ശതകങ്ങൾ (സീസണ്‍സീസൺ) || വി. വി. എസ്. ലക്ഷ്മണ്‍ലക്ഷ്മൺ || 8 (9 മത്സരങ്ങള്‍മത്സരങ്ങൾ), 1999-2000 [http://cricketarchive.co.uk/Archive/Events/IND/Ranji_Trophy_1999-00/Batting_by_Runs.html]
|-
| 13 || കൂടുതല്‍കൂടുതൽ വിക്കറ്റുകള്‍വിക്കറ്റുകൾ (സീസണ്‍സീസൺ) || ബിഷന്‍ബിഷൻ ബേദി || 64 വിക്കറ്റുകള് , 8 മത്സരങ്ങള്‍മത്സരങ്ങൾ, ശരാശരി 8.53, 1974-75 [http://cricketarchive.co.uk/Archive/Events/IND/Ranji_Trophy_1974-75/Bowling_by_Wickets.html]
|-
|}
 
=== റെക്കോര്‍ഡുകള്‍റെക്കോർഡുകൾ (കേരളത്തിന്റെ) ===
{| class="wikitable" width=90%
|- bgcolor=#87cefa
! !! !! !!
|-
| 1 || ഉയര്‍ന്നഉയർന്ന സ്കോര്‍സ്കോർ || 566-6 || v സര്‍വീസസ്സർവീസസ്, 2007-08 [http://cricketarchive.com/Archive/Scorecards/124/124515.html]
|-
| 2 || കുറഞ്ഞ സ്കോര്‍സ്കോർ || 27 || v മൈസൂര്‍മൈസൂർ, 1963-64 [http://cricketarchive.co.uk/Archive/Scorecards/26/26472.html]
|-
| 3 || വലിയ വിജയം || ഇന്നിംഗ്സും 148 റണ്‍സുംറൺസും || v ത്രിപുര, 2002-03 [http://cricketarchive.com/Archive/Scorecards/75/75861.html]
|-
| 4 || വലിയ പരാജയം || ഇന്നിംഗ്സും 242 റണ്‍സുംറൺസും || v കറ്ണാടക, 1991-92 [http://cricketarchive.com/Archive/Scorecards/55/55140.html] {{ref|loss}}
|-
| 5 || വ്യക്തിഗത സ്കോര്‍സ്കോർ || 306*, ശ്രീകുമാര്‍ശ്രീകുമാർ നായര്‍നായർ || v സര്‍വീസസ്സർവീസസ്, 2007-08 [http://cricketarchive.com/Archive/Scorecards/124/124515.html]
|-
| 6 || വലിയ കൂട്ടുകെട്ട് || 410, ബാലന്‍ബാലൻ പണ്ഡിറ്റും ജോര്‍ജ്ജ്ജോർജ്ജ് അബ്രഹാമും || v ആന്ധ്ര, 1959-60 [http://cricketarchive.co.uk/Archive/Scorecards/23/23873.html]
|-
| 7 || കൂടുതല്‍കൂടുതൽ റണ്‍സ്റൺസ് (വ്യക്തി) || 3906 , സുനില്‍സുനിൽ ഒയാസിസ് || 1993-94 - 2005-06 [http://cricketarchive.com/Archive/Players/7/7547/7547.html]
|-
| 8 || മികച്ച ബൌളിംഗ് (ഇന്നിങ്സ്)|| 9/45, അമര്‍ജിത്ത്അമർജിത്ത് സിംഗ് || v ആന്ധ്ര, 1971-72 [http://cricketarchive.co.uk/Archive/Scorecards/32/32086.html]
|-
| 9 || മികച്ച ബൌളിംഗ് (മത്സരം) || 14/77, ബി. രാംപ്രകാശ്|| v കറ്ണാടക, 1996-97 [http://cricketarchive.com/Archive/Scorecards/63/63302.html]
|-
| 10 || കൂടുതല്‍കൂടുതൽ വിക്കറ്റുകള്‍വിക്കറ്റുകൾ || 310, കെ. എന്‍എൻ. അനന്തപത്മനാഭന്‍അനന്തപത്മനാഭൻ || 1988-89 - 2004-05 [http://cricketarchive.com/cgi-bin/player_oracle_reveals_results2.cgi?playernumber=7485&playername=anan&playernameexact=&displayplayername=KN%20Ananthapadmanabhan&team=kerala&teamexact=&opponent=&opponentexact=&captain=&wicketkeeper=&homeawaytype=All&matchtype=FirstClass&resulttype=All&startseason=&endseason=&searchtype=InningsList&startscore=&endscore=&startwicket=&endwicket=&branding=cricketarchive]
|-
|}
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;">
* {{note|forfeit}} ആദ്യ കാലങ്ങളില്‍കാലങ്ങളിൽ ടീമുകളുടെ പിന്മാറ്റം മൂലം മത്സരങ്ങള്‍മത്സരങ്ങൾ റദ്ദാക്കുന്നതു സാധാരണമായിരുന്നു. ഹൈദ്രാബാദ് പിന്‍വാങ്ങിയതിനാല്‍പിൻവാങ്ങിയതിനാൽ, 1934-35-ല്‍ ഒരു സെമിഫൈനല്‍സെമിഫൈനൽ മാത്രമാണു ഉണ്ടായിരുന്നതു. 1937-38-ല് ചില ടീമുകള്‍ടീമുകൾ പിന്മാറിയതിനാല്‍പിന്മാറിയതിനാൽ സെമിഫൈനലുകളേ ഉണ്ടായിരുന്നില്ല. [http://cricketarchive.co.uk/Archive/Seasons/IND/1948-49_IND_Ranji_Trophy_1948-49.html 1948-49-ല്‍] മേഖലാമുക്തമായ രീതി പരീക്ഷിച്ചെങ്കിലും അതു പരാജയമായിരുന്നതിനാല്‍പരാജയമായിരുന്നതിനാൽ പിന്നീടു തുടര്‍ന്നില്ലതുടർന്നില്ല.
* {{note|rules}} ഉദാഹരണത്തിനു, സെമിയും ഫൈനലും സമയബന്ധിതമായിരുന്നില്ല; ആദ്യ വട്ട കളികള്‍കളികൾ ത്രിദിനമത്സരങ്ങളായിരുന്നെങ്കിലും വേണ്ടിവന്നാല്‍വേണ്ടിവന്നാൽ ഒരു ടീം ഒന്നാം ഇന്നിംഗ്സില്‍ഇന്നിംഗ്സിൽ മുന്‍തൂക്കംമുൻതൂക്കം നേടുന്നതു വരെ നീട്ടിവച്ചിരുന്നു (ഉദാഹരണത്തിനു [http://cricketarchive.co.uk/Archive/Scorecards/17/17402.html 1943-44ലെ ഈ മത്സരം])
* {{note|1940s}} നിംബാല്‍ക്കറുടെനിംബാൽക്കറുടെ 443* എന്ന വ്യക്തിഗത സ്കോര്‍സ്കോർ[http://cricketarchive.co.uk/Archive/Scorecards/18/18737.html], വിജയ് ഹസാരെയും ഗുല്‍ഗുൽ മൊഹമ്മദും തമ്മിലുള്ള 577 റണ്‍സിന്റെറൺസിന്റെ കൂട്ടുകെട്ട് [http://cricketarchive.co.uk/Archive/Scorecards/17/17974.html], ബോംബെയും മഹാരാഷ്ട്രയും ഒരു മത്സരത്തില്‍മത്സരത്തിൽ 2376 റണ്‍സുറൺസു നേടിയത് [http://cricketarchive.co.uk/Archive/Scorecards/18/18796.html], റൂസി മോഡി തുടറ്ച്ചയായി ഏഴു രഞ്ജി മത്സരങ്ങളില്‍മത്സരങ്ങളിൽ ശതകങ്ങള്‍ശതകങ്ങൾ നേടിയത് [http://cricketarchive.co.uk/cgi-bin/player_oracle_reveals_results2.cgi?playernumber=752&playername=modi&playernameexact=&displayplayername=RS%20Modi&team=bombay&teamexact=&opponent=&opponentexact=&captain=&wicketkeeper=&homeawaytype=All&matchtype=FirstClass&resulttype=All&startseason=&endseason=&searchtype=InningsList&startscore=&endscore=&startwicket=&endwicket=&branding=cricketarchive] തുടങ്ങിയവയെല്ലാം ഈ കാലത്തിന്റെ സംഭാവനകളാണ്.
* {{note|bom1}} ബോംബെയില്‍ബോംബെയിൽ നിന്നു രണ്ടു ടീമുകളെ രഞ്ജിയില്‍രഞ്ജിയിൽ കളിക്കാന്‍കളിക്കാൻ അനുവദിച്ചാല്‍അനുവദിച്ചാൽ ഫൈനലില്‍ഫൈനലിൽ മിക്കവാറും ഇവര്‍ഇവർ തമ്മില്‍തമ്മിൽ കളിക്കാനാണു സാധ്യത എന്നൊരു ചൊല്ലു പോലും നിലവിലുണ്ടായിരുന്നു.
* {{note|loss}} ഏറ്റവും വലുതല്ലെങ്കിലും ഏറ്റവും മോശപ്പെട്ട പരാ‍ജയം കര്‍ണാടകകർണാടക ഒരു വിക്കറ്റു പോലും നഷ്ടപ്പെടാതെ 1977-78-ല്‍ കേരളത്തെ പരാ‍ജയപ്പെടുത്തിയതാണ് [http://cricketarchive.co.uk/Archive/Scorecards/37/37596.html]
</div>
 
വരി 243:
== കാണുക ==
{{portal|Cricket}}
*[[ക്രിക്കറ്റ് ഇന്ത്യയില്‍ഇന്ത്യയിൽ]]
*[[ക്രിക്കറ്റിന്റെ ചരിത്രം]]
*[[ദുലീപ് ട്രോഫി]]
*[[ഇറാനി ട്രോഫി]]
*[[ദേവ്‌ദര്‍ദേവ്‌ദർ ട്രോഫി]]
*[[NKP സാല്‍‌വേസാൽ‌വേ ചലഞ്ചര്‍ചലഞ്ചർ ട്രോഫി]]
<div style="clear: both"></div>
 
[[വിഭാഗം:കായികം]]
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ടൂർണമെന്റുകൾ]]
 
[[bn:রনজি ট্রফি]]
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്