"ട്രലീസിലെ അന്തിമിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ru:Анфимий из Тралл)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Anthemius of Tralles}}
6-ആം ശതകത്തില്‍ശതകത്തിൽ ജീവിച്ചിരുന്ന [[പുരാതന ഗ്രീസ്|പുരാതന ഗ്രീക്ക്]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനും]] ശില്പിയുമായിരുന്നു '''ട്രലീസിലെ അന്തിമിയസ്''' ([[474]] – [[558]]-ന് മുമ്പ്).
 
ഭിഷഗ്വരനായ സ്റ്റീഫാനസ്സിന്റെ പുത്രനായി ഒരു അഭിജാത കുടുംബത്തില്‍കുടുംബത്തിൽ ജനിച്ചു. സഹോദരനായ അലക്സാണ്ടര്‍അലക്സാണ്ടർ ഒരു വൈദ്യശാസ്ത്ര ലേഖകനായിരുന്നു. ഇസ്താംബൂളിലെ [[ഹേജിയ സോഫിയ]] പള്ളി സംവിധാനം ചെയ്തത് അന്തിമിയസും മൈലിറ്റസിലെ ഇസിദോറും ചേര്‍ന്നാണ്ചേർന്നാണ്. 532-ല്‍ പണി ആരംഭിച്ച ഈ പള്ളി 537-ലാണ് പൂര്‍ത്തിയായത്പൂർത്തിയായത്. അന്തിമിയസ്സിന്റെ കാലശേഷം 558-ല്‍ കുംഭകത്തിന്റെ തകരാറു മൂലം ഇതു പുതുക്കുകയുണ്ടായി.
 
[[ജ്യാമിതി|ജ്യാമിതിയിലെ]] [[കോണികങ്ങക്ക്|കോണികങ്ങളെ]] നിര്‍വചിക്കുന്നതിന്നിർവചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാന്‍പ്രതിഫലിപ്പിക്കുവാൻ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് [[ദീര്‍ഘവൃത്തംദീർഘവൃത്തം]].
 
{{Greek mathematics}}
{{lifetime|474|UNKNOWN|UNKNOWN|UNKNOWN}}
 
[[വര്‍ഗ്ഗംവർഗ്ഗം:പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞര്‍ഗണിതശാസ്ത്രജ്ഞർ]]
 
[[bg:Антимий от Трал]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653159" എന്ന താളിൽനിന്ന് ശേഖരിച്ചത്