"രഘുവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{കാളിദാസകൃതികള്‍}}
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
പുരാതനഭാരതത്തിലെ വിഖ്യാതകവി [[കാളിദാസന്‍കാളിദാസൻ]] രചിച്ച മഹാകാവ്യമാണ് '''രഘുവംശം'''. കാളിദാസന്റെ പ്രതിഭയുടേയും കവന കലാവൈഭവത്തിന്റേയും അപാരമായ ലോകവിജ്ഞാനത്തിന്റേയും തെളിവായി രഘുവംശം കണക്കാക്കപ്പെടുന്നു. ദിലീപന്‍ദിലീപൻ മുതല്‍മുതൽ അഗ്നിവര്‍ണ്ണന്‍അഗ്നിവർണ്ണൻ വരെയുള്ള ഇരുപത്തൊന്‍പതുഇരുപത്തൊൻപതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. രഘുവംശമെന്ന പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലമാണ്.<ref name "cj">കാളിദാസകൃതികള്‍കാളിദാസകൃതികൾ, ഗദ്യശില്പം , സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ്, മണര്‍കാട്മണർകാട്, കോട്ടയം</ref>
 
==ഘടന==
===തുടക്കം===
 
വാക്കും അര്‍ത്ഥവുംഅർത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാര്‍വതീപാർവതീ പരമേശ്വരന്മാരെ, വാഗര്‍ത്ഥബോധംവാഗർത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് {{Ref_label|ക|ക|none}} രഘുവംശത്തിന്റെ തുടക്കം. തുടര്‍ന്ന്തുടർന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനില്‍സൂര്യനിൽ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാന്‍പറയുവാൻ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി‍, സമുദ്രത്തെ ചങ്ങാടത്തില്‍ചങ്ങാടത്തിൽ തരണം ചെയ്യാന്‍ചെയ്യാൻ ശ്രമിച്ച് പരിഹാസ്യനാകുന്നവനോടും, ദീര്‍ഘകായന്മാര്‍ക്കുമാത്രംദീർഘകായന്മാർക്കുമാത്രം എത്തുന്ന കനി എത്തിപ്പിടിക്കാന്‍എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന വാമനനോടും താരതമ്യപ്പെടുത്തുന്നു.<ref>രഘുവംശം ഒന്നാം സര്‍ഗ്ഗംസർഗ്ഗം, രണ്ടും മൂന്നും ശ്ലോകങ്ങള്‍ശ്ലോകങ്ങൾ</ref> എന്നാല്‍എന്നാൽ, പൂര്‍വപൂർവ കവിശ്രേഷ്ഠന്മാര്‍കവിശ്രേഷ്ഠന്മാർ വാക്കുകള്‍വാക്കുകൾ കൊണ്ട് മാര്‍ഗ്ഗംമാർഗ്ഗം തെളിച്ച ഈ കഥയില്‍കഥയിൽ, വജ്ജ്രം കൊണ്ടു തുളച്ച രത്നക്കല്ലില്‍രത്നക്കല്ലിൽ നൂലിനെന്നപോലെ തനിക്കും കടന്നു ചെല്ലാം എന്ന ആശ്വാസത്തില്‍ആശ്വാസത്തിൽ അദ്ദേഹം മുന്നോട്ടുപോകുന്നു.<ref>രഘുവംശം ഒന്നാം സര്‍ഗ്ഗംസർഗ്ഗം, നാലാം ശ്ലോകം‍</ref>
 
===28 രാജാക്കന്മാര്‍രാജാക്കന്മാർ===
 
ആകെ പത്തൊന്‍പതുപത്തൊൻപതു സര്‍ഗ്ഗങ്ങളാണ്സർഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപന്‍ദിലീപൻ, രഘു, അജന്‍അജൻ, ദശരഥന്‍ദശരഥൻ, ശ്രീരാമന്‍ശ്രീരാമൻ, കുശന്‍കുശൻ, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വര്‍ണ്ണിക്കുവാന്‍വർണ്ണിക്കുവാൻ പതിനേഴു സര്‍ഗ്ഗങ്ങള്‍സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു. ഇവയില്‍ഇവയിൽ ഒന്‍പതുഒൻപതു മുതല്‍മുതൽ പതിനഞ്ചു വരെയുള്ള ഏഴു സര്‍ഗ്ഗങ്ങള്‍സർഗ്ഗങ്ങൾ "രാമായണകഥയുടെ ചിമിഴിലടച്ച സര്‍വസ്വംസർവസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഷധന്‍നിഷധൻ മുതന്‍മുതൻ സുദര്‍ശന്‍സുദർശൻ വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വര്‍ണ്ണിക്കുന്നത്വർണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്.<ref name "cj"/>
 
===അവസാനം===
 
അവസാനത്തെ രഘുവംശരാജാവായ അഗ്നിവര്‍ണ്ണന്റെഅഗ്നിവർണ്ണന്റെ കാമാന്ധവും, അനിയന്ത്രിതവുമായ ജീവിതം ചിത്രീകരിക്കുന്ന പത്തൊന്‍പതാംപത്തൊൻപതാം അദ്ധ്യായത്തത്തോടെ രഘുവംശം സമാപിക്കുന്നു.
 
==കുറിപ്പുകൾ==
==കുറിപ്പുകള്‍==
 
ക. {{Note_label|ക|ക|none}} വാഗര്‍ത്ഥാവിവവാഗർത്ഥാവിവ സംപ്രിക്തൗ<br /> വാഗര്‍ത്ഥവാഗർത്ഥ പ്രതിപത്തയേ<br />
ജഗത പിതരൗ വന്ദേ<br /> പാര്‍വ്വതീപാർവ്വതീ പരമേശ്വരൗ.<ref>രഘുവംശം, ഒന്നാം സര്‍ഗ്ഗംസർഗ്ഗം, ഒന്നാം ശ്ലോകം</ref>
 
==അവലംബം==
വരി 23:
<references/>
 
{{കാളിദാസകൃതികൾ}}
{{കാളിദാസകൃതികള്‍}}
 
[[Category:ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ]]
 
[[en:Raghuvaṃśa]]
"https://ml.wikipedia.org/wiki/രഘുവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്