"രക്ഷാബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:راكشا باندهان
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
[[ചിത്രം:Rakhi 2.jpg|thumb|right|250px|രക്ഷാബന്ധന്‍രക്ഷാബന്ധൻ ദിനത്തില്‍ദിനത്തിൽ കൈയില്‍കൈയിൽ കെട്ടുന്ന രാഖി]]
രക്ഷാബന്ധന്‍‘രക്ഷാബന്ധൻ‘ അഥവാ ‘രാഖി’ [[ഹിന്ദു|ഹിന്ദുക്കളുടെയിടയില്‍ഹിന്ദുക്കളുടെയിടയിൽ]] പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, [[പൌര്‍ണ്ണമിപൌർണ്ണമി]]ദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയില്‍ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
 
രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കല്‍ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മില്‍തമ്മിൽ യുദ്ധം നടന്നു.ദേവന്മാര്‍ദേവന്മാർ പരാജയപ്പെടാന്‍പരാജയപ്പെടാൻ തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യില്‍കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ
ബലത്തില്‍ബലത്തിൽ, ഇന്ദ്രന്‍ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താന്‍പരാജയപ്പെടുത്താൻ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതല്‍മുതൽ ‘രക്ഷാബന്ധന്‍‘‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭമായി.പിന്നീട് സഹോദരി സഹോദരന്റെ കൈകളില്‍കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തില്‍പ്രചാരത്തിൽ വന്നു.
രാഖിയുടെ നൂലുകള്‍ക്ക്നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്.ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ടു.സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളില്‍കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തില്‍യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി.പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇതു.
സഹോദരി രക്ഷാബന്ധന്‍രക്ഷാബന്ധൻ ദിവസം മധുരപലഹാരങ്ങളും,രാഖിയും,ദീപവും നിറച്ച് വച്ച താലവുമായി,സഹോദരനെ സമീപിച്ച്,ദീപം ഉഴിഞ്ഞ്,തിലകം ചാര്‍ത്തിചാർത്തി,ദീര്‍ഘായുസ്സിനുംദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ത്തിക്കുകയുംപ്രാർത്തിക്കുകയും കൈയില്‍കൈയിൽ വര്‍ണ്ണവർണ്ണ നൂലുകളാല്‍നൂലുകളാൽ അലങ്കരിക്കപ്പെട്ട സുന്ദരമായ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു.സഹോദരന്‍സഹോദരൻ ആജീവാനന്തം അവളെ സമ്രക്ഷിക്കുവാനും പരിപാലിക്കുവാനും വചനമെടുക്കുന്നു.
ഉപഹാരമായി പണമോ വസ്ത്രമോ സഹോദരിക്ക് നല്‍കുന്നുനൽകുന്നു.
 
അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാല്‍കഴിഞ്ഞാൽ അവളെ അവര്‍അവർ സഹോദരിയായി അംഗീകരിക്കുന്നു.രക്ഷാബന്ധന്‍രക്ഷാബന്ധൻ വടക്കേ ഇന്ത്യയില്‍ഇന്ത്യയിൽ ഹിന്ദുക്കളുടെ ഇടയിലാന് കൂടുതല്‍കൂടുതൽ പ്രചാരമായിട്ടുള്ളത്.
{{Link FA|hi}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഹൈന്ദവം]]
 
[[ar:راكشا باندهان]]
"https://ml.wikipedia.org/wiki/രക്ഷാബന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്